ഇന്ത്യയ്ക്ക് നിരാശ, ഷൂട്ടിംഗില്‍ മനു ഭാക്കറിനും ഹീന സിദ്ധുവിനും ഫൈനലിനു യോഗ്യതയില്ല

ISSF ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക വനിത 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ നിരാശ. ഫൈനലിനു യോഗ്യത നേടാനാകാതെ ഇന്ത്യയുടെ ഹീ സിദ്ധുവും മനു ഭാക്കറും ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുകയായിരുന്നു. യോഗ്യത റൗണ്ടില്‍ യഥാക്രം പത്തും പതിനാലും സ്ഥാനങ്ങളിലാണ് മനുവും ഹീനയും എത്തി നിന്നത്.

മനു ഭാക്കര്‍ 573 പോയിന്റും ഹീന സിദ്ധു 571 പോയിന്റുമാണ് നേടിയത്.

Previous articleലോകകപ്പില്‍ വിന്‍ഡീസിനു സാധ്യത: ബെയിലിസ്
Next articleഅശ്ലീല ആംഗ്യം, സിമിയോണിക്കെതിരെ യുവേഫ നടപടികൾ ആരംഭിച്ചു