Browsing Tag

Mancity

മാഞ്ചസ്റ്റർ സിറ്റിക്ക് അപ്രതീക്ഷിത സമനില, പ്രീമിയർ ലീഗ് കിരീട പോരാട്ടം ആവേശകരമാകുന്നു

ലിവർപൂളിന് ആശ്വാസമാകുന്ന ഫലമാണ് ഇന്നലെ ക്രിസ്റ്റൽ പാലസ് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ നേടിയത്. പാലസിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ഒരു ഗോൾ രഹിത സമനില. ഇന്നലെ 75%ത്തോളം പൊസഷൻ ഉണ്ടായിരുന്നു എങ്കിലും അധികം അവസരം സൃഷ്ടിക്കാൻ…

ആദ്യ പാദത്തിന്റെ കരുത്തിൽ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിലേക്ക്

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി അനായാസം ക്വാർട്ടറിൽ. ആദ്യ പാദത്തിലെ 5-0 എന്ന വലിയ ലീഡിന്റെ കരുത്തുമായി സ്പോർടിങിനെ നേരിടാൻ ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റി ഇന്ന് സമ്മർദ്ദം ഒട്ടുമില്ലാതെ ആണ് കളിച്ചത്. പന്ത് കയ്യിൽ വെച്ച്…

മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് പോർച്ചുഗലിൽ സ്പോർടിങിന്റെ പരീക്ഷ

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി അവരുടെ ആദ്യ പാദ മത്സരത്തിനായി പോർച്ചുഗലിലേക്ക് പോകും. പോർച്ചുഗീസ് ക്ലബായ സ്പോർടിങിനെ ആണ് സിറ്റി ഇന്ന് നേരിടേണ്ടത്. 12 പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമതെത്തിയാണ് സിറ്റി…