Home Tags Mahmudullah

Tag: Mahmudullah

വെല്ലുവിളി ഏറ്റെടുക്കുവാന്‍ യുവതാരങ്ങള്‍ മുന്നോട്ട് വരണം – മഹമ്മുദുള്ള

ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20യിലെ കനത്ത പരാജയത്തിന് ശേഷം സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങള്‍ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് വരണമെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ മഹമ്മുദുള്ള. തമീം ഇക്ബാല്‍, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍...

ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ച് മുഷ്ഫിക്കുര്‍ റഹിം-ഷാക്കിബ് അല്‍ ഹസന്‍ കൂട്ടുകെട്ട്, മഹമ്മദുള്ളയുടെ വെടിക്കെട്ട്...

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിംഗിനയയ്ക്കുകായയിരുന്നു.  ആദ്യ മത്സരത്തിലേത് പോലെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ വിക്കറ്റുകളുമായി തിരിച്ചുവരവ് നടത്തി ബംഗ്ലാദേിനെ 300നു താഴെ...

തമീം ഇല്ല, ചുരുക്ക പട്ടികയില്‍ ഇടം പിടിച്ച് മുഷ്ഫിക്കുര്‍ റഹിമും മഹമ്മദുള്ളയും

ഐപിഎല്‍ ലേലത്തിനുള്ള ചുരുക്ക പട്ടികയില്‍ ഇടം പിടിച്ച് രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ മാത്രം. മുഷ്ഫിക്കുര്‍ റഹിമും മഹമ്മദുള്ളയുമാണ് ഈ താരങ്ങള്‍. അതേ സമയം ഓപ്പണര്‍ തമീം ഇക്ബാലിനു ലേലത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിയ്ക്കാനായില്ല....

508 റണ്‍സിനു ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്, 136 റണ്‍സുമായി മഹമ്മദുള്ള

വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. 508 റണ്‍സാണ് ടീം ആദ്യ ഇന്നിംഗ്സില്‍ നേടിയത്. മഹമ്മദളുള്ളയുടെ 136 റണ്‍സിന്റെയും ഷാക്കിബ് അല്‍ ഹസന്‍(80), ലിറ്റണ്‍ ദാസ്(54) എന്നിവരുടെയും...

പടുകൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്

മഹമ്മദുള്ളയുടെ ശതകത്തിന്റെ ബലത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്. ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ് എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ കൂടി നേടിയപ്പോള്‍ ബംഗ്ലാദേശ് രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ 471/8 എന്ന...

അരങ്ങേറ്റം അവിസ്മരണീയമാക്കി ഷദ്മാന്‍ ഇസ്ലാം, ബംഗ്ലാദേശിനു ആദ്യ ദിവസം ഭേദപ്പെട്ട സ്കോര്‍

തന്റെ അരങ്ങേറ്റത്തില്‍ അര്‍ദ്ധ ശതകം നേടിയ ഷദ്മാന്‍ ഇസ്ലാമിന്റെയും പുറത്താകാതെ നില്‍ക്കുന്ന നായകന്‍ ഷാക്കിബ് അല്‍ ഹസന്റെയും മികവില്‍ വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം 259/5 എന്ന സ്കോറാണ് ആതിഥേയര്‍ നേടിയിട്ടുള്ളത്....

ബംഗ്ലാദേശ് 125നു പുറത്ത്, വിന്‍ഡീസ് തകര്‍ന്നടിഞ്ഞു

ചിറ്റഗോംഗ് ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ വിന്‍ഡീസ് പരാജയ ഭീതിയില്‍. മൂന്നാം ദിവസം ആദ്യ സെഷനില്‍ മാത്രം 9 വിക്കറ്റുകളാണ് വീണത്. ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ 204 റണ്‍സ് ലക്ഷ്യം പിന്തുടരുന്ന...

ക്യാപ്റ്റന്‍സി ദൗത്യത്തിനു തയ്യാറാണെന്ന് മഹമ്മദുള്ള

സിംബാബ്‍േവയും വിന്‍ഡീസും ബംഗ്ലാദേശ് പര്യടനത്തിനായി എത്തുമ്പോള്‍ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കുവാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി മഹമ്മദുള്ള. ഷാക്കിബ് അല്‍ ഹസിന്റെ അഭാവത്തില്‍ താന്‍ മുമ്പും ക്യാപ്റ്റന്‍സി ചുമതല വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍...

റഷീദ് മികച്ചത്, പക്ഷേ കളിക്കാനാകാത്ത തരത്തിലുള്ള ബൗളറല്ല: മഹമ്മദുള്ള

നിര്‍ണ്ണായകമായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് 87/5 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 249 റണ്‍സിലേക്ക് എത്തിച്ചതിനു പിന്നില്‍ രണ്ട് താരങ്ങള്‍ക്കാണ് ക്രെഡിറ്റ് നല്‍കേണ്ടത്. മഹമ്മദുള്ളയും ടീമിലെക്ക്...

ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ബംഗ്ലാദേശിന്റെ രക്ഷയ്ക്കെത്തി ഇമ്രുല്‍ കൈസും മഹമ്മദുള്ളയും

അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് നിരയ്ക്കും ഫീല്‍ഡിംഗിനും മുന്നില്‍ തകര്‍ന്ന് 87/5 എന്ന സ്ഥിതിയിലായ ബംഗ്ലാദേശിന്റെ രക്ഷയ്ക്കെത്തി ആറാം വിക്കറ്റ് കൂട്ടുകെട്ട്. 130 റണ്‍സ് ആറാം വിക്കറ്റില്‍ നേടി മഹമ്മദുള്ളുയും ഇമ്രുല്‍ കൈസും ചേര്‍ന്ന് ബംഗ്ലാദേശ്...

ബംഗ്ലാദേശും അഫ്ഗാനിസ്ഥാനു മുന്നില്‍ വീണു

ഏഷ്യ കപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിനെ 136 റണ്‍സിനു പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍. എട്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 95 റണ്‍സിന്റെ ബലത്തില്‍ മത്സരം കീഴ്മേല്‍ മറിച്ച അഫ്ഗാനിസ്ഥാന്‍ ആ ആത്മവിശ്വാസം...
Advertisement

Recent News