Browsing Tag

Ma Long

സ്വര്‍ണ്ണം നേടി ടേബിള്‍ ടെന്നീസ് ഇതിഹാസം മാ ലോംഗ്, ത്രില്ലറിൽ ദിമിത്രിയ്ക്ക് വെങ്കലം

ചൈനീസ് താരം ഫാന്‍ ചെംഗ്ഡോംഗിനെ 4-2 എന്ന സ്കോറിന് കീഴടക്കി പുരുഷ സിംഗിള്‍സിൽ ഒളിമ്പിക്സ് കിരീടം സ്വന്തമാക്കി ടേബിള്‍ ടെന്നീസ് ഇതിഹാസം മാ ലോംഗ്. നിലവിലെ ഒളിമ്പിക്സ് ചാമ്പ്യന്‍ കൂടിയാണ് മാ ലോംഗ്.  ആദ്യ ഗെയിം മാ ആധികാരിക വിജയം നേടിയപ്പോള്‍…

വീണ്ടുമൊരു ത്രില്ലര്‍, ദിമിത്രിയെ കീഴടക്കി “ദി ഗോട്ട്” മാ ലോംഗ് ഫൈനലിലേക്ക്

ജര്‍മ്മന്‍ താരം ദിമിത്രി ഒവ്ചവറോവിനെതിരെ ത്രില്ലര്‍ വിജയം നേടി ചൈനയുടെ മാ ലോംഗ്. 7 ഗെയിം ഒപ്പത്തിനൊപ്പം നിന്ന സെമി ഫൈനലിൽ വിജയം നേടിയ മാ ലോംഗ് ഇനി സ്വര്‍ണ്ണ മെഡലിനായി ചൈനയുടെ തന്നെ ഫാന്‍ ചെംഗ്ഡോഗിനെ നേരിടും. 4-3 എന്ന സ്കോറിനായിരുന്നു…

‘കമാൽ’ ശരത്, ടെന്നീസ് ഇതിഹാസത്തോട് പൊരുതി നിന്ന് ശരത് കമാലിന് മടക്കം

ആദ്യ മൂന്ന് ഗെയിമുകളിൽ ടെന്നീസ് ഇതിഹാസം മാ ലോംഗിനോട് പൊരുതി നിന്നുവെങ്കിലും 1-4 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ ശരത് കമാൽ. മത്സരത്തിന്റെ രണ്ടാം ഗെയിം സ്വന്തമാക്കിയ ശരത് മൂന്നാം ഗെയിമിൽ മത്സരം ഡ്യൂസിലേക്ക് എത്തിച്ചുവെങ്കിലും…

ആദ്യ ഗെയിമിൽ നിറം മങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവുമായി ശരത് കമാൽ, അടുത്ത റൗണ്ടിൽ മാ ലോംഗുമായി മത്സരം

ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗത്തിൽ മൂന്നാം റൗണ്ടിൽ പ്രവേശിച്ച് ഇന്ത്യയുടെ സീനിയര്‍ താരം ശരത് കമാൽ. ആദ്യ ഗെയിമിൽ 2-11ന് നിറം മങ്ങിയ പ്രകടനമാണ് ഇന്ത്യന്‍ താരം പുറത്തെടുത്ത്. എന്നാൽ പിന്നീട് തുടര്‍ച്ചയായി രണ്ട് ഗെയിമുകള്‍ നേടി ലീഡ് എടുത്ത…

ലോകകപ്പ് ഫൈനല്‍ പരാജയത്തിന് പകരം വീട്ടി ക്യാപ്റ്റന്‍ ഡ്രാഗണ്‍, ഐടിടിഎഫ് ഫൈനല്‍സ് കിരീടം സ്വന്തമാക്കി…

ഐടിടിഎഫ് ഫൈനല്‍സില്‍ ലോകകപ്പ് ഫൈനല്‍ പോരാളികള്‍ വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ ഇത്തവണ വിജയം മാ ലോംഗിന്. ലോകകപ്പ് ജേതാവ് കൂടിയായ ഫാന്‍ ചെംഗ്ഡോംഗിനെ 4-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ക്യാപ്റ്റന്‍ ഡ്രാഗണ്‍ എന്നറിയപ്പെടുന്ന മാ ലോംഗിന്റെ വിജയം.…

തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് നേടി ഫാന്‍ ഷെന്‍ഡോംഗ്, ഫൈനലില്‍ ഏഴ് ഗെയിം പോരാട്ടത്തില്‍ മറികടന്നത് മാ…

മാ ലോംഗിനെതിരെ 4-3 ന്റെ വിജയം കരസ്ഥമാക്കി ചൈനയുടെ ഫാന്‍ ഷെന്‍ഡോംഗ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരങ്ങളുടെ പോരാട്ടത്തില്‍ 9-11, 11-8, 11-3, 11-6, 7-11, 7-11, 11-9 എന്ന സ്കോറിനായിരുന്നു ഫാന്‍ വിജയം നേടിയത്. തുടര്‍ച്ചയായ മൂന്നാം…

ഹാരിമോട്ടോയെ പരാജയപ്പെടുത്തി വമ്പന്‍ തിരിച്ചുവരവുമായി മാ ലോംഗ് ഫൈനലില്‍

ഐടിടിഎഫ് ലോകകപ്പിന്റെ സെമി ഫൈനലില്‍ മാ ലോംഗിന് വിജയം. ജപ്പാന്റെ ടോമോകാസു ഹാരിമോട്ടോയ്ക്കെതിരെ 4-3 ന്റെ വിജയം ആണ് മാ ലോംഗ് നേടിയത്. ഒരു ഘട്ടത്തില്‍ 1-3 ന് പുറകില്‍ നിന്ന ശേഷം നാല് ഗെയിമുകള്‍ നേടിയാണ് മാ ലോംഗ് ഫൈനലില്‍ പ്രവേശിച്ചത്.…