Home Tags Luke Ronchi

Tag: Luke Ronchi

ടൊറോണ്ടോ നാഷണല്‍സിനു തോല്‍വി സമ്മാനിച്ച് എഡ്മോണ്ടന്‍ റോയല്‍സ്

ഗ്ലോബല്‍ ടി20 കാനഡയില്‍ ആദ്യ തോല്‍വി നേരിട്ട് ടൊറോണ്ടോ നാഷണല്‍സ്. ആദ്യം ബാറ്റ് ചെയ്ത നാഷണല്‍സ് 20 ഓവറില്‍ 169/7 എന്ന സ്കോര്‍ നേടിയെങ്കിലും ലക്ഷ്യം വെറും 15 ഓവറില്‍ മറികടന്ന് എഡ്മോണ്ടന്‍...

ലോക ഇലവനിലേക്ക് ലൂക്ക് റോഞ്ചിയും മിച്ചല്‍ മക്ലെനാഗനും

ന്യൂസിലാണ്ട് താരങ്ങളായ മിച്ചല്‍ മക്ലെനാഗനും ലൂക്ക് റോഞ്ചിയും കൂടി എത്തിയതോടെ വിന്‍ഡീസിനെതിരെയുള്ള ലോക ഇലവന്‍ അന്തിമ ഇലവന്‍ പ്രഖ്യാപിച്ചു. ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന ടീമില്‍ ഇന്ത്യന്‍ താരങ്ങളുള്‍പ്പെടെ 11 താരങ്ങളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അഫ്ഗാനിസ്ഥാന്‍,...

റോഞ്ചിയെ പാക് ദേശീയ ടീമില്‍ എടുക്കണം, പൗരത്വം നല്‍കണം: റമീസ് രാജ

ലൂക്ക് റോഞ്ചിയെ പാക്കിസ്ഥാന്‍ പൗരത്വം നല്‍കി ദേശീയ ടീമിലേക്ക് ഓപ്പണറായി പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ട് റമീസ് രാജ. താരത്തിന്റെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ബാറ്റിംഗ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യവുമായി റമീസ് രാജ എത്തിയത്....

ഇസ്ലാമാബാദ് യുണൈറ്റഡ് ചാമ്പ്യന്‍മാര്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2018 വിജയികളായി ഇസ്ലാമാബാദ് യുണൈറ്റഡ്. നിലവിലെ ചാമ്പ്യന്മാരായ പേഷ്വാര്‍ സല്‍മിയ്ക്കെതിരെ മൂന്ന് വിക്കറ്റ് ജയമാണ് ഇസ്ലാമാബാദ് യുണൈറ്റഡ് നേടിയത്. ലൂക്ക് റോഞ്ചി 26 പന്തില്‍ നേടിയ 52 റണ്‍സാണ്...

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ വേഗതയേറിയ അര്‍ദ്ധ ശതകം റോഞ്ചിയുടെ പേരില്‍

ലൂക്ക് റോഞ്ചി വെടിക്കെട്ടില്‍ ഇന്നലെ തകര്‍ന്നത് കറാച്ചി കിംഗ്സ് മാത്രമല്ല. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ വേഗതയേറിയ അര്‍ദ്ധ ശതകങ്ങളുടെ റെക്കോര്‍ഡുകള്‍ കൂടിയാണ് ഇന്നലെ റോഞ്ചി കാറ്റില്‍ പറത്തിയത്. 39 പന്തില്‍ 94 റണ്‍സുമായി...

റോഞ്ചി മാജിക്കില്‍ ഇസ്ലാമാബാദ് യുണൈറ്റഡ് ഫൈനലില്‍

ലൂക്ക് റോഞ്ചിയുടെ തകര്‍പ്പന്‍ ബാറ്റിംഗിനു മുന്നില്‍ വീണ് കറാച്ചി കിംഗ്സ്. ഇന്നലെ നടന്ന ആദ്യ ക്വാളിഫയറില്‍ ആദ്യം ബാറ്റ് ചെയ്ത കറാച്ചി കിംഗ്സ് 20 ഓവറില്‍ 154/4 എന്ന സ്കോര്‍ നേടിയപ്പോള്‍ 12.3...

പൊള്ളാര്‍ഡ് വെടിക്കെട്ടിനു മുല്‍ത്താനെ രക്ഷിക്കാനായില്ല, പ്ലേ ഓഫ് ഉറപ്പിച്ച് ഇസ്ലാമാബാദ് യുണൈറ്റഡ്

മുല്‍ത്താന്‍ സുല്‍ത്താന്‍സിനെതിരെ 33 റണ്‍സ് വിജയം സ്വന്തമാക്കി പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ച് ഇസ്ലാമാബാദ് യുണൈറ്റഡ്. 8 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുകള്‍ നേടി ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇസ്ലാമാബാദ്....

ജയമെന്തെന്നറിയാതെ ലാഹോര്‍, ഇസ്ലാമാബാദ് യുണൈറ്റഡിനോടും തോല്‍വി

വിജയമെന്തെന്നറിയാതെ ലാഹോര്‍ ഖലന്തേര്‍സ്. തുടര്‍ച്ചയായ ആറാം തോല്‍വിയാണ് ഇന്ന് ലാഹോര്‍ ടീം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ ആന്റണ്‍ ‍ഡേവ്സിച്ചിന്റെ ബാറ്റിംഗ് മികവില്‍ 163/8 എന്ന സ്കോറിലേക്ക് എത്തിച്ചേരുകയായിരുന്നു. ആന്റണ്‍ 62...

വെടിക്കെട്ടുമായി ലൂക്ക് റോഞ്ചി, കറാച്ചി കിംഗ്സിനു ആദ്യ തോല്‍വി സമ്മാനിച്ച് ഇസ്ലാമാബാദ് യുണൈറ്റഡ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്സിനു ആദ്യ തോല്‍വി. ഖുറം മന്‍സൂര്‍-ബാബര്‍ അസം കൂട്ടുകെട്ട് ടീമിനെ രണ്ടാം വിക്കറ്റില്‍ 101 റണ്‍സ് കൂട്ടുകെട്ടുമായി മികച്ച നിലയിലേക്ക് നയിക്കുമെന്ന പ്രതീതി ജനിപ്പിച്ചുവെങ്കിലും ഇസ്ലാമാബാദ് യുണൈറ്റഡ്...

താരമായി കെവിന്‍ പീറ്റേര്‍സണ്‍, ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനു 6 വിക്കറ്റ് വിജയം

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ഇസ്ലാമാബാദ് 20 ഓവറില്‍ 134/7 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. 26...

കേരള കിംഗ്സ് ആദ്യ ടി10 ക്രിക്കറ്റ് ലീഗ് ചാമ്പ്യന്മാര്‍

ഐറിഷ് കരുത്തില്‍ ആദ്യ കിരീടം നേടി കേരള കിംഗ്സ്. ഇംഗ്ലണ്ടിന്റെ ഐറിഷ് വംശജന ഓയിന്‍ മോര്‍ഗനും പോള്‍ സ്റ്റിര്‍ലിംഗും വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞപ്പോള്‍ ലൂക്ക് റോഞ്ചിയുടെ ബലത്തില്‍ കൂറ്റന്‍ സ്കോര്‍ നേടിയ...

വെടിക്കെട്ട് ബാറ്റിംഗുമായി അനാമുള്‍ ഹക്കും ലൂക്ക് റോഞ്ചിയും

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി ലൂക്ക് റോഞ്ചിയും അനാമുള്‍ ഹക്കും. ഇന്ന് നടന്ന ചിറ്റഗോംഗ് വൈക്കിംഗ്സ്-ധാക്ക ഡൈനാമൈറ്റ്സ് മത്സരത്തിലാണ് റോഞ്ചിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. 27 പന്തില്‍ നിന്നാണ് റോഞ്ചി...

ലൂക്ക് റോഞ്ചി അടിച്ചു തകര്‍ത്തു, ഗയാന രണ്ടാം ക്വാളിഫയറിലേക്ക്

ജമൈക്ക തല്ലാവാസിനെ പുറത്താക്കി ഗയാന ആമസോണ്‍ വാരിയേഴ്സ് കരീബിയന്‍ പ്രീമിയര്‍ ലീഗ് രണ്ടാം ക്വാളിഫയറിലേക്ക്. രണ്ടാം ക്വാളിഫയറില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സാണ് ഗയാനയുടെ എതിരാളി. ലൂക്ക് റോഞ്ചിയുടെ 33 70 റണ്‍സാണ് 5...

പത്തോവറില്‍ വിജയം സ്വന്തമാക്കി ഗയാന

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തല്ലാവാസിനെ നിഷ്പ്രഭമാക്കി ഗയാന ആമസോണ്‍ വാരിയേഴ്സ്. ജമൈക്ക തല്ലാവാസ് 20 ഓവറില്‍ നേടിയ സ്കോര്‍ 10.3 ഓവറില്‍ മറികടന്ന് ആമസോണ്‍ വാരിയേഴ്സ് 9 വിക്കറ്റ് വിജയം സ്വന്തമാക്കുകയായിരുന്നു....

മാര്‍ട്ടിന്‍ ഗുപ്ടില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി, ലൂക്ക് റോഞ്ചി പകരം...

ഗയാന ആമസോണ്‍ വാരിയേഴ്സ് നായകന്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ ഒഴിവാക്കാനാകാത്ത കുടുംബ കാര്യങ്ങള്‍ സൂചിപ്പിച്ച് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. നിലവില്‍ നാലാം സ്ഥാനത്തുള്ള ടീമിന്റെ നായകന്‍ മടങ്ങിപ്പോക്ക് stuff.co.nz എന്ന...
Advertisement

Recent News