Browsing Tag

Lancashire Thunder

ഹര്‍മ്മന്‍പ്രീത് കൗര്‍ രണ്ടാം വട്ടവും വനിത ക്രിക്കറ്റ് ലീഗിലേക്ക് മടങ്ങിയെത്തുന്നു, ഇത്തവണയും…

ഇന്ത്യന്‍ ടി20 നായിക ഹര്‍മ്മന്‍പ്രീത് കൗര്‍ 2019 കിയ സൂപ്പര്‍ ലീഗില്‍ കളിക്കും. കഴിഞ്ഞ സീസണില്‍ കളിച്ച ലങ്കാഷയര്‍ തണ്ടറിനൊപ്പം തന്നെയാവും താരം ഇത്തവണയും കളിക്കുക. കഴിഞ്ഞ വര്‍ഷം 164 റണ്‍സാണ് താരം നേടിയത്. വീണ്ടും ടീമിനൊപ്പം…

അരങ്ങേറ്റം അടിപൊളിയാക്കി ഹര്‍മ്മന്‍പ്രീത് കൗര്‍

ലങ്കാഷയര്‍ തണ്ടറിനു വേണ്ടിയുള്ള തന്റെ സൂപ്പര്‍ ലീഗ് അരങ്ങേറ്റത്തില്‍ അടിച്ച് തകര്‍ത്ത് ഹര്‍മ്മന്‍പ്രീത് കൗര്‍. ഇന്നലെ നടന്ന മത്സരത്തില്‍ സറേ സ്റ്റാര്‍സിനെതിരെ ലങ്കാഷയര്‍ തണ്ടര്‍ ചേസ് ചെയ്യുമ്പോള്‍ 21 പന്തില്‍ 34 റണ്‍സ് നേടി ഹര്‍മ്മന്‍പ്രീത്…

അലക്സ് ബ്ലാക്ക്‍വെലിനു കോച്ചിംഗ് ദൗത്യം

ഓസ്ട്രേലിയന്‍ വനിത ഇതിഹാസ താരം അലക്സ് ബ്ലാക്ക്‍വെല്‍ പുതിയ ദൗത്യം ഏറ്റെടുക്കുവാന്‍ ഒരുങ്ങുന്നു. ഇംഗ്ലണ്ടില്‍ നടക്കുന്ന വനിതകളുടെ ക്രിക്കറ്റ് സൂപ്പര്‍ ലീഗ് ടീമായ ലാങ്കഷയര്‍ തണ്ടറിന്റെ കോച്ചായി ബ്ലാക്ക്‍വെലിനെ നിയമിച്ചതായി ടീം ഇന്നലെ…