Tag: La Liga
ലലിഗയിലെ ആദ്യ വിജയം ഗ്രനഡ സ്വന്തമാക്കി
ലാലിഗയിലെ ആദ്യ വിജയം ഗ്രനഡ സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ അത്ലറ്റിക്ക് ബിൽബാവോയെ നേരിട്ട ഗ്രനഡ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആണ് വിജയിച്ചത്. ഗ്രാനഡയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഹോം ടീമിന്റെ...
ലാലിഗയിലെ ആദ്യ മത്സരം സമനിലയിൽ
ലാലിഗ സീസൺ തുടക്കം വിരസമായ സമനിലയിൽ അവസാനിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഐബറും സെലറ്റ് വീഗോയും ആയിരുന്നു ഏറ്റുമുട്ടിയത്. ഐബറിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒരു ഗോൾ പോലും പിറന്നില്ല. ...
ഫുട്ബോൾ ലോകം വിടാതെ കോവിഡ്, ഡേവിഡ് സിൽവയും പോസിറ്റീവ്
പോൾ പോഗ്ബക്ക് പിന്നാലെ മുൻ മാഞ്ചസ്റ്റർ സിറ്റി താരം ഡേവിഡ് സിൽവക്കും കോവിഡ് പോസിറ്റീവ്. താരത്തിന്റെ പുതിയ ക്ലബ്ബ് റയൽ സോസിഡഡ് ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 34 വയസുകാരനായ സ്പാനിഷ് ദേശീയ...
ചരിത്രമെഴുതി റൊണാൾഡോ, പ്രിമിയർ ലീഗിനും ലാ ലീഗക്കും പിന്നാലെ സീരി എയിലും 50 ഗോളുകൾ!!!
ഇറ്റലിയിൽ പുതു ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി പ്രീമിയർ ലീഗ്,ലാ ലീഗ, സീരി എ എന്നീ ലീഗുകളിൽ 50 ഗോളടിക്കുന്ന ആദ്യത്തെ താരമായി മാറി ക്രിസ്റ്റ്യാനോ റൊണാൾഡോ. ടൂറിനിൽ...
ഡിയാഗോ കോസ്റ്റക്ക് ആറ് മാസത്തെ ജയിൽ ശിക്ഷ നൽകണമെന്ന ആവശ്യവുമായി സ്പാനിഷ് അധികൃതർ
അത്ലെറ്റിക്കോ മാഡ്രിഡ് സൂപ്പർ താരം ഡിയാഗോ കോസ്റ്റക്ക് ആറ് മാസത്തെ ജയിൽ ശിക്ഷ നൽകണമെന്ന ആവശ്യവുമായി സ്പാനിഷ് അധികൃതർ. നികുതി വെട്ടിപ്പിൽ കേസിലാണ് ആറ് മാസത്തെ തടവ് താരത്തിന് നൽകണമെന്ന് സ്പാനിഷ് അധികൃതർ...
യുവന്റസിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടാനാവും – ക്രിസ്റ്റ്യാനോ റൊണാൾഡോ
യുവേഫ ചാമ്പ്യൻസ് ലീഗ് ഈ സീസണിൽ സ്വന്തമാക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസണിൽ യുവന്റസുമായി യൂറോപ്യൻ കിരീടം ഉയർത്താൻ സാധിക്കുമെന്നാണ് റൊണാൾഡോ പറയുന്നത്. ഇന്നലെ ജന്മദിനമാഘോഷിച്ച റൊണാൾഡോ...
രോഹിത് ശർമ്മ ലാലിഗയുടെ അംബാസിഡർ
ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ ഇനി ലാലിഗയുടെ അംബാസഡർ. ഇന്ന് ആണ് ലാലിഗയുടെ ഇന്ത്യൻ അംബാസഡർ ആയി രോഹിതിനെ നിയമിച്ചു കൊണ്ടുള്ള പ്രഖ്യാപനം ലാലിഗ നടത്തിയത്. സ്പാനിഷ് ലീഗിന് ഇന്ത്യയിൽ കൂടുതൽ...
റയൽ മാഡ്രിഡിനെ അട്ടിമറിച്ച് മയ്യോർക്ക
ലാ ലീഗയിൽ റയൽ മാഡ്രിഡിന്റെ അപരാജിതക്കുതിപ്പിനവസാനം. റയൽ മയ്യോർക്കയാണ് റയൽ മാഡ്രിഡിനെ ഇന്ന് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ മാഡ്രിഡിനെ മയ്യോർക്ക പരാജയപ്പെടുത്തിയത്. ലാഗോ ജൂനിയറിന്റെ ഏഴാം മിനുറ്റ് ഗോളാണ് റയൽ...
കൊളംബിയൻ സ്ക്വാഡിൽ നിന്നും പിന്മാറി റയലിന്റെ ഹാമെസ് റോഡ്രിഗസ്
റയൽ മാഡ്രിഡിന്റെ മധ്യനിരതാരം ഹാമെസ് റോഡ്രിഗസ് കൊളംബിയൻ സ്ക്വാഡിൽ നിന്നും പിന്മാറി. ചിലിക്കും അൾജീരിയക്കും എതിരായ സൗഹൃദ മത്സരങ്ങൾക്കായുള്ള ടീമിലേക്ക് കൊളംബിയൻ പരിശീലകൻ കാർലോസ് ക്വെയ്രോസ് റോഡ്രിഗസിനെ ഉൾപ്പെടുത്തിയിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ...
വലൻസിയയുടെ ഇന്ത്യൻ വംശജനായ പ്രസിഡന്റിന് വധ ഭീഷണി
വലൻസിയയുടെ ഇന്ത്യൻ വംശജനായ പ്രസിഡന്റ് അനിൽ മൂർത്തിക്ക് വധ ഭീഷണി. ഫോണിലൂടെ ക്ലബ്ബ് പ്രസിഡന്റിന് വധ ഭീഷണി ഉണ്ടായിയെന്ന് ക്ലബ്ബ് സ്ഥിതീകരിച്ചു. അലാവെസിനെതിരായ വലൻസിയയുടെ മത്സരത്തിന് മുന്നോടിയായാണ് മൂർത്തിക്ക് വധ ഭീഷണിയുണ്ടായത്. മൂർത്തിയും...
ബെൻസിമയുടെ ഗോളിൽ പൊരുതി ജയിച്ച് റയൽ മാഡ്രിഡ്
ലാ ലീഗയിൽ പൊരുതി ജയിച്ച് റയൽ മാഡ്രിഡ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വെസ്കയെ പരാജയപ്പെടുത്തിയത്. കളിയുടെ അവസാന മിനിറ്റുകളിൽ പിറന്ന കരീം ബെൻസിമയുടെ ഗോളാണ് റയൽ മാഡ്രിഡിന് ജയം നേടിക്കൊടുത്തത്....
ലാ ലീഗയിൽ ചരിത്രമെഴുതി ലയണൽ മെസ്സി, കസിയസിന്റെ റെക്കോർഡിനൊപ്പമെത്തി
ലാ ലീഗയിൽ മറ്റൊരു നേട്ടം കൂടി ലയണൽ മെസ്സി സ്വന്തമാക്കി. ലാ ലീഗയിൽ ഏറ്റവുമധികം വിജയങ്ങൾ നേടിയ താരമെന്ന നേട്ടമാണ് ലയണൽ മെസ്സി സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന്റെ ഗോൾ കീപ്പിങ് ഇതിഹാസം ഇകേർ...
ശവപ്പെട്ടി പ്രതിഷേധവുമായി അലാവെസ് ആരാധകർ
ലാ ലീഗയിൽ ഒരു വ്യത്യസ്തമായ പ്രതിഷേധം നടന്നു. അലാവെസ് ആരാധകരാണ് ശവപ്പെട്ടി പ്രതിഷേധം ഗാലറിയിൽ ഒരുക്കിയത്. തിങ്കളാഴ്ച രാത്രിയിലേക്ക് അലാവെസ്ന്റെ മത്സരം മാറ്റിയതിനെ തുടർന്നാണ് ആരാധകർ ഇത്തരമൊരു പ്രതിഷേധം ഉയർത്താൻ പ്രേരണയായത്. ഫുട്ബാളിന്റെ...
ലാ ലീഗയിൽ എസ്പാന്യോളിന് ജയം
ലാ ലീഗയിൽ എസ്പാന്യോളിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജിറോണയെ എസ്പാന്യോൾ പരാജയപ്പെട്ടുത്തിയത്. ജെറാഡ് മൊറേനോയുടെ ഇരട്ട ഗോളുകളാണ് ലാ ലീഗയിൽ എസ്പാന്യോളിന് ജയം നേടിക്കൊടുത്തത്.
ജെറാഡ് മൊറേനോ രണ്ടു തകർപ്പൻ ഗോളുകളാണ് എവേ...
ബെറിസോ അത്ലറ്റിക് ക്ലബ്ബിന്റെ കോച്ചാവും
മുൻ സെൽറ്റ വീഗൊ, സെവിയ്യ കോച്ച് എഡ്വാർഡോ ബെറിസോ അത്ലറ്റിക് ബിൽബാവോയുടെ കോച്ചായി ചുമതല ഏറ്റെടുത്തേക്കും. നിലവിലെ കോച്ച് കിക്കോ സിഗാണ്ടയുടെ കോൺട്രാക്ട് ഒരു വർഷം കൂടി ഉണ്ടെങ്കിലും ടീമിന്റെ മോശം പ്രകടനം...