Browsing Tag

La Liga

അരങ്ങേറ്റത്തിൽ ഗോളുമായി ബ്രാത്വൈറ്റ്, അത്ലറ്റിക്കിനെതിരെ വിജയം നേടി എസ്പാന്യോൾ

അത്ലറ്റിക് ബിൽബാവോയെ അവരുടെ തട്ടകത്തിൽ വെച്ച് കീഴടക്കി എസ്പാന്യോളിന് സീസണിലെ ആദ്യ വിജയം. അവസരങ്ങൾ ലഭിച്ചിട്ടും, മത്സരത്തിൽ മുൻതൂക്കം ഉണ്ടായിട്ടും എതിർവല കുലുക്കാൻ കഴിയാതെ പോയ വാൽവെർഡെയുടെ ടീം ലീഗിലെ ആദ്യ തോൽവി ഏറ്റു വാങ്ങി. ലീഗിലെ നാലാം…

പരിക്കിനും തടയാനാവാത്ത ഇനാകി വില്യംസ്! എസ്പന്യോളിനു എതിരെ ടീമിൽ, തുടർച്ചയായ 237 മത്തെ ലാ ലീഗ മത്സരം

6 വർഷം ഒരു ലാ ലീഗ മത്സരവും നഷ്ടപ്പെടുത്തിയില്ല എന്ന തന്റെ റെക്കോർഡ് തുടർന്ന് ഇനാകി വില്യംസ്. കഴിഞ്ഞ ആഴ്ച ചാഡിസിന് എതിരെ ഏറ്റ പരിക്ക് താരത്തിന്റെ റെക്കോർഡ് നേട്ടത്തിന് അന്ത്യം കുറിക്കും എന്നു കരുതിയെങ്കിലും ഇന്നത്തെ എസ്പന്യോളിനു എതിരായ ടീമിൽ…

ബാഴ്സലോണ ഗോളടിച്ചു കൂട്ടുകയാണ്, സെവിയ്യക്ക് എതിരെയും ഏകപക്ഷീയ വിജയം

ലാലിഗയിൽ ബാഴ്സലോണ ഗോളടി തുടരുകയാണ്. ഇന്ന് എവേ മത്സരത്തിൽ സെവിയ്യയെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം ആണ് നേടിയത്. അവസാന മൂന്ന് മത്സരങ്ങളിലായി ബാഴ്സ 11 ഗോളുകൾ ആണ് അടിച്ചത്. ഇന്ന് സെവിയ്യ ആണ് മത്സരം നന്നായി തുടങ്ങിയത്. അവർ…

അരങ്ങേറ്റത്തിൽ ഗോൾ നേടി ഉമർ സാദിഖ്, സോസിദാഡിനു എതിരെ സമനില വഴങ്ങി അത്ലറ്റികോ മാഡ്രിഡ്

സ്പാനിഷ് ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിനെ സമനിലയിൽ തളച്ചു റയൽ സോസിദാഡ്. അൽമേറിയയിൽ നിന്നു ദിവസങ്ങൾക്ക് മുമ്പ് ടീമിൽ എത്തിയ നൈജീരിയൻ താരം ഉമർ സാദിഖ് നേടിയ ഗോളിൽ ആണ് സോസിദാഡ് മത്സരത്തിൽ സമനില പിടിച്ചത്. ഇരു ടീമുകളും സമാസമം നിന്ന മത്സരത്തിൽ…

ലാ ലിഗ; ഗോളടി തുടരാൻ ബാഴ്സലോണ, ആദ്യ വിജയം നേടാൻ സെവിയ്യ

സമനിലയുമായി ലീഗ് ആരംഭിച്ച് പിന്നീട് താളം കണ്ടെത്തി തുടർ വിജയം നേടിയ ബാഴ്സലോണക്ക് അടുത്ത എതിരാളികൾ സെവിയ്യ. മൂന്ന് മത്സരങ്ങളിൽ നിന്നും ഏഴ് പോയിന്റുമായി ബാഴ്‌സ ടേബിളിൽ നാലാം സ്ഥാനത്താണ്. അതേ സമയം സെവിയ്യക്ക് ഇതുവരെ വിജയം കണ്ടെത്താൻ…

ലാ ലിഗ; റയൽ മാഡ്രിഡ് ക്ലബിന് എതിരാളികൾ ബെറ്റിസ്

ലാ ലീഗയിലെ അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡ് ക്ലബിന് എതിരാളികൾ റയൽ ബെറ്റിസ്. ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് വരുന്ന ഇരു ടീമുകളും റയൽ മാഡ്രിഡിന്റെ തട്ടകമായ ബെർണബ്യുവിൽ വെച്ചാണ് ഏറ്റു മുട്ടുന്നത്. റയൽ എസ്പാന്യോളിനെ നേരിട്ടത് ഒഴിച്ചാൽ…

ബ്രയാൻ ഗിൽ വലൻസിയയിലേക്ക് ഇല്ല, പകരം റോമയുടെ ഡച്ച് താരം എത്തും

ടോട്ടൻഹാം ഹോട്സ്പർ താരം ബ്രയാൻ ഗില്ലിനെ സ്വന്തമാക്കാനുള്ള വലൻസിയ ശ്രമം പരാജയപ്പെട്ടു. നേരത്തെ താരവും ആയി കരാറിൽ എത്തിയെങ്കിലും താരത്തെ ടീമിൽ എത്തിക്കാൻ അവർക്ക് ആയില്ല. ഇതോടെ എ.എസ് റോമയുടെ ഡച്ച് താരം ജസ്റ്റിൻ ക്വിവർട്ടിനെ വലൻസിയ ടീമിൽ…

തുടർച്ചയായ 236 മത്സരങ്ങൾക്ക് ശേഷം പരിക്ക് മൂലം ഇനാകി വില്യംസ് അടുത്ത ലാ ലീഗ മത്സരം കളിച്ചേക്കില്ല

2016 നു ശേഷം ഇനാകി വില്യംസ് ഇല്ലാതെ ഒരു മത്സരം കളിക്കാൻ അത്ലറ്റിക് ക്ലബ് ആധുനിക ഫുട്‌ബോളിലെ അപൂർവമായ ഒരു റെക്കോർഡിനു അന്ത്യമാവാൻ പോകുന്നു. ആറു വർഷം തുടർച്ചയായി 236 മത്സരങ്ങൾ സ്പാനിഷ് ലാ ലീഗയിൽ കളിച്ച അത്ലറ്റികോ ബിൽബാവോയുടെ ഇനാകി…

ഭാവിയിലേക്കായി യുവ സ്പാനിഷ് മുന്നേറ്റനിര താരത്തെ ടീമിൽ എത്തിച്ചു റയൽ മാഡ്രിഡ്

മുൻ ലാ മാസിയ താരത്തെ സ്വന്തമാക്കി റയൽ മാഡ്രിഡ് ഭാവി മുന്നിൽ കണ്ടു യുവ സ്പാനിഷ് സ്‌ട്രൈക്കർ ഇകർ ബ്രാവോയെ ടീമിൽ എത്തിച്ചു റയൽ മാഡ്രിഡ്. ജർമ്മൻ ക്ലബ് ബയേർ ലെവർകുസനിൽ നിന്നാണ് 17 കാരനായ താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ബാഴ്‌സലോണയുടെ…

അലക്സാണ്ടർ ഇസാകിന് പകരക്കാരനായി ഉമർ സാദിഖിനെ ടീമിലെത്തിക്കാൻ സോസിദാഡ് ശ്രമം

ഇസാകിന് പകരക്കാരനായി നൈജീരിയൻ താരത്തെ ലക്ഷ്യമിട്ട് സോസിദാഡ് റെക്കോർഡ് തുകക്ക് ക്ലബ് വിട്ട അലക്സാണ്ടർ ഇസാകിന് പകരക്കാരനായി അൽമേരിയയുടെ ഉമർ സാദിഖിനെ ടീമിലെത്തിക്കാൻ റയൽ സോസിദാഡ് ശ്രമം. 25 കാരനായ നൈജീരിയൻ താരത്തിന് ആയി വലിയ തുക മുടക്കാൻ…