Home Tags Kuldeep Yadav

Tag: Kuldeep Yadav

ഇന്ത്യയുടെ മുന്‍ നിര സ്പിന്നര്‍മാര്‍ക്ക് ഇന്നലെ മറക്കുവാനാഗ്രഹിക്കുന്ന ദിനം

വിരാട് കോഹ്‍ലിയുടെ നേതൃത്വത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിജയം പിടിച്ചെടുത്തുവെങ്കിലും ഇന്ത്യയുടെ മുന്‍ നിര സ്പിന്നര്‍മാര്‍ക്ക് ഇന്നലെ മറക്കാനാഗ്രഹിക്കുന്ന ദിനം. കുല്‍ദീപ് യാദവും യൂസുവേന്ദ്ര ചഹാലിനെയും അടിച്ച് തകര്‍ത്ത് ബാറ്റ്സ്മാന്മാര്‍ കസറിയപ്പോള്‍ കുല്‍ദീപും...

കുല്‍ദീപ് വോണിനെ പോലെ, ചഹാലിനെക്കാള്‍ അപകടകാരി

ഇന്ത്യയുടെ ശക്തരായ സ്പിന്‍ ദ്വയങ്ങളായ കുല്‍ദീപ് യാദവിനെയും യൂസുവേന്ദ്ര ചഹാലിനെയും താരതമ്യം ചെയ്ത് മാത്യൂ ഹെയ്ഡന്‍. ചഹാലിനെക്കാള്‍ താന്‍ അപകടകാരിയെന്ന് കരുതുന്നത് കുല്‍ദീപ് യാദവിനെയാണെന്നും ഷെയിന്‍ വോണിന്റേത് പോലുള്ള "ഡ്രിഫ്റ്റാണ്" കുല്‍ദീപിനെ ചഹാലിനെക്കാള്‍...

കുല്‍ദീപിന്റെ മൂന്ന് വിക്കറ്റ്, ബുംറയുടെ മാന്ത്രിക സ്പെല്‍, അവസാന ഓവറില്‍ രണ്ട് വിക്കറ്റുമായി വിജയ്...

ഇന്ത്യന്‍ ബൗളര്‍മാരുടെ നിരന്തര സമ്മര്‍ദ്ദത്തില്‍ അടി പതറി ഓസ്ട്രേലിയ. മികച്ച തുടക്കത്തിനു ശേഷം ഇന്ത്യ ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയെങ്കിലും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും മാര്‍ക്കസ് സ്റ്റോയിനിസും പൊരുതിയെങ്കിലും കൃത്യതയോടെ പന്തെറിഞ്ഞും വിക്കറ്റ് വീഴ്ത്തിയും ഇന്ത്യ ഒരുക്കിയ...

ഇന്ത്യയ്ക്ക് വിജയിക്കുവാന്‍ 237 റണ്‍സ്, ഓസ്ട്രേലിയയെ മാന്യമായ സ്കോറിലേക്ക് നയിച്ചത് ഏഴാം വിക്കറ്റ് കൂട്ടുകെട്ട്

ഹൈദ്രാബാദ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 237 റണ്‍സ് വിജയ ലക്ഷ്യം. ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഓസ്ട്രേലിയയ്ക്ക് 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് മാത്രമേ നേടാനായുള്ളു. ഉസ്മാന്‍...

ഇന്ത്യന്‍ ടീമില്‍ കുല്‍ദീപിനെ കണ്ണും അടച്ച് എടുക്കണം: ഷെയിന്‍ വോണ്‍

വിദേശ സാഹചര്യങ്ങളിലും അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ മികച്ച ഫോമില്‍ പന്തെറിയുന്ന കുല്‍ദീപ് യാദവിനെ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് കണ്ണുമടച്ച് എടുക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍. ഇന്ത്യ ഇംഗ്ലണ്ടില്‍...

കരിയറിലെ ഏറ്റവും മികച്ച ടി20 റാങ്കിംഗിലെത്തി കുല്‍ദീപ് യാദവ്

തന്റെ കരിയറിലെ ഏറ്റവും മികച്ച ടി20 റാങ്കായ രണ്ടാം സ്ഥാനത്തെത്തി കുല്‍ദീപ് യാദവ്. ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ ഇന്ത്യ 2-1നു പരാജയപ്പെട്ടുവെങ്കിലും പരമ്പരയിലെ തന്റെ ബൗളിംഗ് പ്രകടനത്തിലൂടെ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യന്‍...

അധികം റണ്‍സ് പോയേക്കാം എന്നാല്‍ മധ്യ ഓവറുകളില്‍ ഈ സ്പിന്നര്‍മാര്‍ വിക്കറ്റുകള്‍ നല്‍കും

ഇന്ത്യയുടെ റിസ്റ്റ് സ്പിന്നിലേക്കുള്ള മാറ്റം ബോധപൂര്‍വ്വമായ നീക്കമാണെന്ന് പറഞ്ഞ് ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രി. ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ പരാജയത്തിനു ശേഷം എടുത്ത തീരുമാനമാണ് അത്. അന്ന് മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍...

കീവികളെ കറക്കിയെറിഞ്ഞ് കുല്‍ദീപ് യാദവ്, ആധികാരിക ജയത്തോടെ ഇന്ത്യ 2-0 എന്ന നിലയില്‍ മുന്നില്‍

ന്യൂസിലാണ്ടില്‍ രണ്ടാം മത്സരത്തിലും കൂറ്റന്‍ ജയം കരസ്ഥമാക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് 324 റണ്‍സ് നേടിയ സന്ദര്‍ശകര്‍ ആതിഥേയരെ 234 റണ്‍സിനു എറിഞ്ഞിട്ട് 90 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍...

ഷമി തുടങ്ങി, കുല്‍ദീപ് അവസാനിപ്പിച്ചു, ഏകനായി കെയിന്‍ വില്യംസണ്‍

നേപ്പിയര്‍ ഏകദിനത്തില്‍ ന്യൂസിലാണ്ടിനു നാണംകെട്ട ബാറ്റിംഗ് പ്രകടനം. മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും ന്യൂസിലാണ്ടിനെ 38 ഓവറില്‍ 157 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഷമി തുടങ്ങിവെച്ച തകര്‍ച്ച കെയിന്‍ വില്യംസണെ ഉള്‍പ്പെടെ അവസാന...

മഴ മടങ്ങി, ഓസ്ട്രേലിയയും, ഇനി ഫോളോ ഓണ്‍

നാലാം ദിവസം ഒരു സെഷന്‍ പൂര്‍ണ്ണമായും മഴ മൂലം തടസ്സപ്പെട്ട ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ പവലിയനിലേക്ക് മടങ്ങി ഓസ്ട്രേലിയ. 236/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് റണ്‍ കൂട്ടിചേര്‍ക്കുന്നിതിനു മുമ്പ് തന്നെ...

ഫോളോ ഓണ്‍ ഭീഷണിയില്‍ ഓസ്ട്രേലിയ, സ്പിന്നര്‍മാരുടെ സംഹാര താണ്ഡവം

ഇന്ത്യയുടെ കൂറ്റന്‍ സ്കോറായ 622/7 പിന്തുടര്‍ന്ന ഓസ്ട്രേലിയ ഫോളോ ഓണ്‍ ഭീഷണിയില്‍. മികച്ച തുടക്കം മുതലാക്കാനാകാതെ പോയത് ടീമിനു തിരിച്ചടിയാകുകയായിരുന്നു. മാര്‍ക്കസ് ഹാരിസ് 79 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മാര്‍നസ് ലാബുഷാനെ(38),...

ലോകകപ്പ് കളിക്കുവാന്‍ ഏറ്റവും സാധ്യത കുല്‍ദീപിനു, താനും മുന്‍ നിരയില്‍: ചഹാല്‍

ലോകകപ്പ് 2019ല്‍ സ്പിന്നര്‍മാരില്‍ ടീമിലിടം പിടിയ്ക്കുവാന്‍ ഏറ്റവും അധികം സാധ്യതയുള്ള താരങ്ങള്‍ താനും കുല്‍ദീപുമാണെന്ന് തുറന്ന് പറഞ്ഞ് യൂസുവേന്ദ്ര ചഹാല്‍. താനും കുല്‍ദീപും അടുത്ത് കുറെ കാലമായി ഏകദിന ടീമിലുണ്ട്. രവീന്ദ്ര ജഡേജയെയും...

ടി20യും സ്പിന്‍ ബൗളര്‍മാരുടെ ആധിപത്യവും

ടി20 ബൗളര്‍മാരുടെ റാങ്കിംഗ് എടുത്ത് നോക്കിയാല്‍ അവിടെ സ്പിന്നര്‍മാരുടെ ആധിപത്യം മാത്രമാണുള്ളത്. 20ല്‍ 13 സ്ഥാനങ്ങളും സ്വന്തമാക്കി മുന്നേറുന്നത് സ്പിന്നര്‍മാരാണ്. ഏറ്റവും പുതിയ റാങ്കിംഗ് എത്തിയപ്പോള്‍ ജസ്പ്രീത് ബുംറയെയും മുസ്തഫിസുര്‍ റഹ്മാനെയും ആദ്യ...

കരിയറിലെ ഏറ്റവും മികച്ച ടി20 റാങ്കിംഗിലേക്ക് എത്തി കുല്‍ദീപ് യാദവ്, മുന്നില്‍ ഈ രണ്ട്...

20 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിലേക്ക് ഉയര്‍ന്ന് കുല്‍ദീപ് യാദവ്. ആഡം സംപയാണ് കുല്‍ദീപിനൊപ്പം ഏറ്റവും അധികം നേട്ടം സ്വന്തമാക്കിയ മറ്റൊരുത താരം. 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി സംപ...

രസംകൊല്ലിയായി മഴ, ഇന്ത്യയ്ക്ക് ജയിക്കുവാന്‍ 174 റണ്‍സ്

ഗാബയിലെ ഗ്രീന്‍ ടോപ് പിച്ചില്‍ ബൗളര്‍മാര്‍ക്ക് തിളങ്ങാനാകുമെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ പ്രതീക്ഷകളെ തല്ലി തകര്‍ത്ത് ഗ്ലെന്‍ മാക്സ്വെല്ലും മാര്‍ക്കസ് സ്റ്റോയിനിസും. ഇരു താരങ്ങളും തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത...
Advertisement

Recent News