Browsing Tag

kimmich

ബയേണിലെ തിയാഗോയുടെ ആറാം നമ്പർ ഇനി കിമ്മിഷിന്

ബയേൺ മ്യൂണിക്ക് വിട്ട് ലിവർപൂളിലേക്ക് പോയ തിയാഗോയുടെ ആറാം നമ്പർ ജേഴ്സിക്ക് ഇനി പുതിയ അവകാശി. ബയേണിന്റെ മധ്യനിര താരം ജോഷ്വ കിമ്മിഷായിരിക്കും ഇനി ആറാം നമ്പർ അണിയുക. ജർമ്മനിയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ബുണ്ടസ് ലീഗയിലെ…