Browsing Tag

Kesrick Williams

2017ലെ നോട്ട്ബുക്ക് സെലിബ്രേഷന്‍ കോഹ്‍ലിയെ ഇത്രത്തോളം അസ്വസ്ഥമാക്കുമെന്ന് കരുതിയില്ല

2017ല്‍ ജമൈക്കയില്‍ നടന്ന നോട്ട് ബുക്ക് സെലിബ്രേഷന്‍ വിരാട് കോഹ്‍ലിയെ ഇത്ര മാത്രം അലട്ടിയിരുന്നുവെന്ന് താന്‍ പിന്നീട് മാത്രമാണ് മനസ്സിലാക്കിയത് എന്ന് പറഞ്ഞ് അന്നത്തെ ആ ആഘോഷം പ്രകടമാക്കിയ വിന്‍ഡീസ് ബൗളര്‍ കെസ്രിക് വില്യംസ്. അന്ന് താന്‍ അത്…

30 റണ്‍സ് വിജയവുമായി വിന്‍ഡീസ്, അഫ്ഗാനിസ്ഥാന്റെ തോല്‍വി തുടരുന്നു

ഏകദിനത്തിലെ തോല്‍വിയ്ക്ക് ശേഷം ടി20യിലും അഫ്ഗാനിസ്ഥാന് തോല്‍വി. മൂന്ന് ഏകദിനങ്ങളില്‍ തോല്‍വിയേറ്റ് വാങ്ങിയ് അഫ്ഗാനിസ്ഥാന്‍ വീണ്ടും വിജയ വഴിയിലേക്ക് തിരികെ എത്താമെന്ന പ്രതീക്ഷയിലാണ് മത്സരത്തിനെത്തിയതെങ്കിലും 30 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റു…

അരങ്ങേറ്റത്തില്‍ ജസ്റ്റിന്‍ ഗ്രീവിസിന് അര്‍ദ്ധ ശതകം, കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച ബാര്‍ബഡോസിനെ…

ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തെ വേണ്ടത്ര രീതിയില്‍ ഉപയോഗിക്കുവാന്‍ സാധിച്ചില്ലെങ്കിലും 172 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ നേടി ബാര്‍ബഡോസ് ട്രിഡന്റ്സ്. ഓപ്പണര്‍മാരായി ജോണ്‍സണ്‍ ചാള്‍സും ജസ്റ്റിന്‍ ഗ്രീവ്സും ചേര്‍ന്ന് ടീമിനെ 8.4 ഓവറില്‍…

മഴ നിയമത്തില്‍ വിന്‍ഡീസിനു ജയം

ബംഗ്ലാദേശ് ഇന്നിംഗ്സിനു ശേഷം മഴയെത്തിയപ്പോള്‍ മത്സരം 11 ഓവറും ലക്ഷ്യം 91 റണ്‍സുമാക്കി ചുരുക്കിയപ്പോള്‍ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഈ ലക്ഷ്യം 9.1 ഓവറില്‍ നേടി വിന്‍ഡീസ്. ആദ്യ ടി20 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 7 വിക്കറ്റ് ജയം നേടിയ…

ലോക ഇലവനെ എറിഞ്ഞിട്ട് വിന്‍ഡീസ് ബൗളര്‍മാര്‍

200 റണ്‍സ് വിജയലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ലോക ഇലവനെ എറിഞ്ഞിട്ട് വിന്‍ഡീസ് ബൗളര്‍മാര്‍. ലോക ഇലവന്‍ 16.4 ഓവറില്‍ ഓള്‍ഔട്ട് ആയപ്പോള്‍ 72 റണ്‍സിന്റെ ആധികാരിക ജയമാണ് വിന്‍ഡീസ് മത്സരത്തില്‍ നേടിയത്. തിസാര പെരേര മാത്രമാണ് ലോക ഇലവന്‍…

പവലും റോച്ചും കെസ്രിക് വില്യംസും തിളങ്ങി, അയര്‍ലണ്ടിനെയും വീഴ്ത്തി വിന്‍ഡീസ്

അയര്‍ലണ്ടിനെയും മറികടന്ന് തങ്ങളുടെ മൂന്നാം വിജയം നേടി വിന്‍ഡീസ്. ഇന്ന് നടന്ന ഗ്രൂപ്പ് എ ക്വാളിഫയര്‍ മത്സരത്തില്‍ 52 റണ്‍സിന്റെ ജയമാണ് വിന്‍ഡീസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത കരീബിയന്‍ സംഘത്തിനു 83/5 എന്ന നിലയില്‍ തകര്‍ച്ച നേരിടേണ്ടി…

റഷീദ് ഖാനെ മറികടന്ന് ചഹാല്‍

2017ല്‍ ടി20 മത്സരങ്ങളില്‍ ഏറ്റവുമധികം വിക്കറ്റെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാല്‍. ഇന്നലെ നടന്ന കട്ടക്ക് ടി20 മത്സരത്തില്‍ ശ്രീലങ്കയുടെ നാല് വിക്കറ്റ് വീഴ്ത്തിയതോടെയാണ് ചഹാല്‍ ഈ നേട്ടം സ്വന്തമാക്കിയത്. 19…

തുടര്‍ച്ചയായ നാലാം ജയം, രണ്ട് റണ്‍സ് ജയവുമായി ജമൈക്ക

ഗയാന ആമസോണ്‍ വാരിയേഴ്സിനെ 2 റണ്‍സിനു തോല്പിച്ച് ജമൈക്ക് തല്ലാവാസിനു തുടര്‍ച്ചയായ നാലാം ജയം. കെസ്രിക് വില്യംസിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് ചെറിയ സ്കോര്‍ പ്രതിരോധിക്കാന്‍ ജമൈക്കയെ സഹായിച്ചത്. ആദ്യം ബാറ്റ് ചെയ്ത ജമൈക്ക 20 ഓവറില്‍ 7…

നൈറ്റ് റൈഡേഴ്സിനു പരാജയം, നാല് വിക്കറ്റ് ജയം സ്വന്തമാക്കി ജമൈക്ക

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനു കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ തോല്‍വി. ജമൈക്ക തല്ലാവാസ് മത്സരത്തില്‍ 4 വിക്കറ്റ് വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ 19.5 ഓവറില്‍ 147 റണ്‍സിനു ഓള്‍ഔട്ടായപ്പോള്‍ ലക്ഷ്യം ജമൈക്ക 4…

അഫ്ഗാനിസ്ഥാനു രണ്ടാം തോല്‍വി, വെസ്റ്റിന്‍ഡീസിനു പരമ്പര

മഴ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനു 29 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 15 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് മാത്രമാണ് നേടിയത്. ചാഡ്‍‍വിക് വാള്‍ട്ടണ്‍(29), എവിന്‍ ലൂയിസ്(25), മര്‍ലന്‍…