Browsing Tag

Kenya

നാലാം വിജയം പൂര്‍ത്തിയാക്കി ഇന്ത്യയും ഇറാനും

അതാത് ഗ്രൂപ്പുകളില്‍ തങ്ങളുടെ എല്ലാ മത്സരങ്ങളും ജയിച്ച് ഇന്ത്യയും ഇറാനും. ഗ്രൂപ്പ് ജേതാക്കളായി നേരത്തെ തന്നെ സെമിയില്‍ സ്ഥാനം ഉറപ്പിച്ച ടീമുകള്‍ ഇന്ന് തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കെനിയയെയും അര്‍ജന്റീനയെയും തകര്‍ത്തു. ഇന്ന് നടന്ന…

അര്‍ജന്റീനയെ നിഷ്പ്രഭമാക്കി കൊറിയ, പാക്കിസ്ഥാനും വിജയം

കബഡി മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്റിന്റെ മൂന്നാം ദിവസം ജയം സ്വന്തമാക്കി ദക്ഷിണ കൊറിയയും പാക്കിസ്ഥാനും. ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തില്‍ യഥാക്രമം ഇറാനോടും ഇന്ത്യയോടും പരാജയപ്പെട്ട ശേഷമാണ് വീണ്ടും വിജയ വഴിയിലേക്ക് തിരികെ എത്തിയത്.…

കെനിയയെ കശാപ്പ് ചെയ്ത് ഇന്ത്യ, ഇറാനോട് തകര്‍ന്നടിഞ്ഞ് അര്‍ജന്റീന

കബഡി മാസ്റ്റേഴ്സില്‍ ഇന്ത്യയ്ക്കും ഇറാനും ആധികാരിക ജയം. ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിവസമായ ഇന്ന് നടന്ന മത്സരങ്ങളില്‍ ഇന്ത്യ കെനിയയെയും ഇറാന്‍ അര്‍ജന്റീനയെയും തകര്‍ക്കുകയായിരുന്നു. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 54-24 എന്ന സ്കോറിനാണ് ഇറാന്‍…

കെനിയയെ ഞെട്ടിച്ച് നേപ്പാള്‍

ഐസിസി ലോക ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ 2ല്‍ അട്ടിമറി ജയവുമായി നേപ്പാള്‍. തങ്ങളെക്കാള്‍ പരിചയസമ്പന്നരും ലോകകപ്പില്‍ വരെ കളിച്ച് പാരമ്പര്യവുമുള്ള കെനിയെയാണ് ഇന്ന് നടന്ന മത്സരത്തില്‍ നേപ്പാള്‍ മൂന്ന് വിക്കറ്റിനു പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ്…

ജേക്കബ് ബൂലയുടെ റെക്കോര്‍ഡ് തകര്‍ത്ത് ശ്രീലങ്കന്‍ യുവതാരം

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ന്യൂസിലാണ്ട് യുവ താരം ജേക്കബ് ബൂല സ്വന്തമാക്കിയ റെക്കോര്‍ഡ് തകര്‍ത്ത് ശ്രീലങ്കന്‍ താരം ഹസിത ബോയഗോഡ. U-19 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന വ്യക്തിഗത റെക്കോര്‍ഡാണ് ശ്രീലങ്കയുടെ യുവ താരം ഇന്ന്…

കെനിയയെ 96നു പുറത്താക്കി നിലവിലെ ചാമ്പ്യന്മാര്‍മാക്ക് ആശ്വാസ ജയം

ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് ടൂര്‍ണ്ണമെന്റില്‍ നിന്ന് നേരത്തെ തന്നെ പുറത്തായ നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ആശ്വാസ ജയം. ഗ്രൂപ്പ് എയില്‍ കെനിയയെ 222 റണ്‍സിനു പരാജയപ്പെടുത്തിയാണ് വെസ്റ്റിന്‍ഡീസ് തങ്ങളുടെ ആദ്യ ജയം…

കെനിയയെ കൊന്ന് കൊലവിളിച്ച് ന്യൂസിലാണ്ട്

കുഞ്ഞന്മാരായ കെനിയയ്ക്കെതിരെ ഉഗ്രരൂപം പൂണ്ട് ന്യൂസിലാണ്ട്. ഇന്ന് അണ്ടര്‍-19 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തില്‍ 243 റണ്‍സിന്റെ വിജയമാണ് ന്യൂസിലാണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 50 ഓവറില്‍ 4 വിക്കറ്റിനു 436 റണ്‍സാണ് നേടിയത്.…

കെനിയയ്ക്കെതിരെ 169 റണ്‍സ് വിജയവുമായി ദക്ഷിണാഫ്രിക്ക

തങ്ങളുടെ ലോകകപ്പ് മത്സരങ്ങള്‍ക്ക് കൂറ്റന്‍ വിജയത്തുടക്കവുമായി ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന മത്സരത്തില്‍ കെനിയയെയാണ് 169 റണ്‍സിനു ദക്ഷിണാഫ്രിക്ക തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 341 റണ്‍സ്…

കെനിയയ്ക്ക് നേരിയ സെമി പ്രതീക്ഷ, ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ

മികച്ച മാര്‍ജിനില്‍ അമേരിക്കയെ തോല്‍പ്പിച്ച് നേരിയ സെമി പ്രതീക്ഷ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കെനിയയും ആദ്യ ജയം തേടി അമേരിക്കയും ഇറങ്ങിയപ്പോള്‍ ആവേശകരമായ മത്സരമാണ് അഹമ്മദാബാദിലെ കബഡി പ്രേമികള്‍ പ്രതീക്ഷിച്ചതെങ്കിലും തീര്‍ത്തും…

സെമി പ്രതീക്ഷ നിലനിര്‍ത്തി തായ്‍ലാന്‍ഡും കെനിയയും, കൊറിയയ്ക്ക് അഞ്ചാം ജയം, തോല്‍വി…

അമേരിക്കയ്ക്കെതിരെ വന്‍ മാര്‍ജിനില്‍ വിജയിച്ചാണ് തായ്‍ലാന്‍ഡ് ഗ്രൂപ്പ് ബിയില്‍ നിന്നുള്ള സെമി സാധ്യതകള്‍ നിലനിര്‍ത്തിയത്. മത്സരത്തില്‍ ഒരു ഘട്ടത്തിലും തങ്ങള്‍ക്കൊരു ഭീഷണിയാവാന്‍ അമേരിക്കയെ അനുവദിക്കാതെ ആധിപത്യത്തോടെയുള്ള പ്രകടനമായിരുന്നു…