Browsing Tag

Kenkre FC

ഐ ലീഗ് യോഗ്യത ഫൈനൽ റൗണ്ട്, കെങ്ക്രെ വിജയത്തോടെ തുടങ്ങി

ഐ ലീഗ് യോഗ്യത മത്സരങ്ങളുടെ ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ കെങ്ക്രെ എഫ് സിക്ക് വിജയം. എഫ് സി മഹാരാജിനെ ആണ് കെങ്ക്രെ പരാജയപ്പെടുത്തിയത്. മഹാരാഷ്ട്ര ക്ലബ് ഏക ഗോളിനാണ് ഇന്ന് വിജയിച്ചത്. മത്സരം അവസാനിക്കാൻ 5 മിനുട്ട് മാത്രം ശേഷിക്കെ ആയിരുന്നു ഈ…