Browsing Tag

Kaulibaly

ഈ ആഴ്ചക്ക് അകം കൗലിബലിക്കായി ഓഫർ വന്നില്ല എങ്കിൽ പിന്നെ താരത്തെ വിൽക്കില്ല

ഡിഫൻസ് കൂടുതൽ ശക്തമാക്കാൻ വേണ്ടി കൗലിബലിയെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയോ കാര്യങ്ങൾ വേഗത്തിലാക്കാൻ നാപോളി ആവശ്യപ്പെട്ടു. ഈ ആഴ്ച അവസാനിക്കും മുമ്പ് ട്രാൻസ്ഫർ പൂർത്തി ആക്കിയില്ല എങ്കിൽ പിന്നെ കൗലിബലിയെ വിൽക്കില്ല എന്നാണ്…