Browsing Tag

Karun Nair

രണ്ടാം അവസരത്തില്‍ കരുണ്‍ നായരെയും ഹര്‍ഭജന്‍ സിംഗിനെയും സ്വന്തമാക്കി കൊല്‍ക്കത്ത, ബെന്‍ കട്ടിംഗും…

ആദ്യ റൗണ്ടില്‍ ആരും താല്പര്യം പ്രകടിപ്പിക്കാത്ത കരുണ്‍ നായരെയും ഹര്‍ഭജന്‍ സിംഗിനെയും ബെന്‍ കട്ടിംഗിനെയും സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മൂന്ന് താരങ്ങളെയും അടിസ്ഥാന വിലയ്ക്കാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ബെന്‍ കട്ടിംഗും 75…

കൊറോണ വൈറസ് ബാധയിൽ നിന്ന് മോചിതനായി കരുൺ നായർ

ഇന്ത്യൻ ബാറ്റ്സ്മാൻ കരുൺ നായർ കൊറോണ വൈറസ് ബാധയിൽ നിന്ന് മോചിതനായി. അടുത്തിടെ നടത്തിയ ടെസ്റ്റിലാണ് താരത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. രണ്ട് ആഴ്ചയോളം താരം ക്വറന്റൈനിൽ കഴിയുകയും തുടർന്ന് കഴിഞ്ഞ ദിവസം നടന്ന ടെസ്റ്റിൽ താരത്തിന്റെ

തീരുമാനം കടുത്തത്, കരുണ്‍ നായരെ പുറത്താക്കിയതിനെക്കുറിച്ച് ബദ്രീനാഥ്

വിന്‍ഡീസിനെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് കരുണ്‍ നായരെ പുറത്താക്കിയ തീരൂമാനം കടുത്തതെന്ന് അഭിപ്രായപ്പെട്ട് സുബ്രമണ്യം ബദ്രീനാഥ്. ട്വിറ്ററിലൂടെയാണ് വിഷയത്തിലുള്ള തന്റെ അഭിപ്രായം ബദ്രീനാഥ് പുറത്ത് വിട്ടത്. ടീമിലേക്ക് യുവ താരങ്ങളെ…

ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ കരുണ്‍ നായര്‍ നയിക്കും, ബേസില്‍ തമ്പി ടീമില്‍

വിന്‍ഡീസിനെതിരെ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ കരുണ്‍ നായര്‍ നയിക്കും. സെപ്റ്റംബര്‍ 29നു നടക്കുന്ന ദ്വിദിന മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. വഡോദരയിലാണ് മത്സരം. ഇന്ത്യയുടെ ടെസ്റ്റ് ടീം മോഹികളായ മയാംഗ് അഗര്‍വാല്‍, പൃഥ്വി ഷാ, ഹനുമ…

കരുണ്‍ നായര്‍ മറുപടി അര്‍ഹിക്കുന്നു: ഗവാസ്കര്‍

ഇന്ത്യന്‍ ടീമില്‍ തിരഞ്ഞെടുക്കപ്പെടാത്തതിനു ടീം മാനേജ്മെന്റ് കരുണ്‍ നായര്‍ക്ക് മറുപടി നല്‍കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം ടെസ്റ്റ് ടീമില്‍ ഹനുമ വിഹാരിയെ തിരഞ്ഞെടുത്തതാണ്…

കരുണ്‍ നായരെ ഒഴിവാക്കി ഹനുമ വിഹാരിയെ എടുത്തത് അതിശയിപ്പിക്കുന്നു: ഹര്‍ഭജന്‍ സിംഗ്

ഓവല്‍ ടെസ്റ്റില്‍ കരുണ്‍ നായരെ ഒഴിവാക്കി ഹനുമ വിഹാരിയെ എടുത്തത് തെറ്റായ തീരുമാനമെന്ന് ഹര്‍ഭജന്‍ സിംഗ്. ഹനുമ വിഹാരിയ്ക്ക് അരങ്ങേറ്റത്തിനു അവസരം നല്‍കിയതില്‍ തനിക്ക് അതിശയമുണ്ടെന്നാണ് താരത്തിനെ ടീമിലേക്ക് എടുത്തതിനെക്കുറിച്ച് ഹര്‍ഭജന്‍…

5 വിക്കറ്റ് ജയം നേടി ഇന്ത്യ എ

ആദ്യ അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍ അവസാനിച്ചുവെങ്കിലും രണ്ടാം ടെസ്റ്റില്‍ വിജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യ എ. ആദ്യ ഇന്നിംഗ്സില്‍ മോശം പ്രകടനം പുറത്തെടുത്ത ഇന്ത്യ എ രണ്ടാം ഇന്നിംഗ്സിലെ പ്രകടനത്തിന്റെ ബലത്തിലാണ് വിജയം നേടിയത്. വിന്‍ഡീസ്…

ആധിപത്യം ഉറപ്പിച്ച് ഇന്ത്യ എ, ലീഡ് 286 റണ്‍സ്, പൃഥ്വി ഷായ്ക്ക് ഇരട്ട ശതകം നഷ്ടം

വിന്‍ഡീസ് എ ടീമിനെതിരെ കൂറ്റന്‍ രണ്ടാം ഇന്നിംഗ്സ് സ്കോര്‍ നേടി ഇന്ത്യ എ ടീം. ആദ്യ ഇന്നിംഗ്സില്‍ 133 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം വിന്‍ഡീസ് 383 റണ്‍സ് സ്കോര്‍ ചെയ്ത് 250 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍…

അഫ്ഗാന്‍ നായകന്റെ വാക്കുകള്‍ അതിശയോക്തി നിറഞ്ഞത്: കരുണ്‍ നായര്‍

ഇന്ത്യന്‍ സ്പിന്നര്‍മാരെക്കാള്‍ മികച്ച സ്പിന്നര്‍മാര്‍ അഫ്ഗാനിസ്ഥാന്റേതെന്ന് പറഞ്ഞ അഫ്ഗാന്‍ നായകന്‍ അസ്ഗര്‍ സ്റ്റാനിക്സായിയുടെ വാക്കുകള്‍ അതിശയോക്തി കലര്‍ന്നതെന്ന് പറഞ്ഞ് ഇന്ത്യന്‍ താരം കരുണ്‍ നായര്‍. അഫ്ഗാനിസ്ഥാന്‍ ഇതുവരെ ടെസ്റ്റ്…

ലുംഗിസാനി ഗിഡിയുടെ മാന്ത്രിക സ്പെല്ലിനു ശേഷം കരുണ്‍ നായരുടെ മികവില്‍ പഞ്ചാബിനു 153 റണ്‍സ്

ലുംഗിസാനി ഗിഡിയുടെ ബൗളിംഗിനു മുന്നില്‍  നിര്‍ണ്ണായകമായ പ്ലേ ഓഫ് മത്സരത്തില്‍ പഞ്ചാബ് ബാറ്റിംഗ് നിരയക്ക് തകര്‍ച്ച. ടോപ് ഓര്‍ഡറില്‍ ടീമിന്റെ നെടുംതൂണായ കെഎല്‍ രാഹുല്‍ ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് പൊടുന്നനെ നഷ്ടമായ ടീമിനെ 153 റണ്‍സിലേക്ക്…