Browsing Tag

Karthik

“പന്തും കാർത്തികും ഒരുമിച്ച് ആദ്യ ഇലവനിൽ ഉണ്ടാകണം” – പൂജാര.

ഇന്ത്യ പന്തിനെ കളിപ്പിക്കണോ അതോ കാർത്തികിനെ കളിപ്പിക്കണോ എന്ന് സംശയത്തിൽ ഇരിക്കെ രണ്ടു പേരും ആദ്യ ഇലവനിൽ ഉണ്ടാകണം എന്ന അഭിപ്രായവുമായി പൂജാര രംഗത്ത്. ഇന്ത്യ ബാറ്റിംഗ് ശക്തിപ്പെടുത്തേണ്ടത് ഉണ്ട് എന്നും ഏഴാം സ്ഥാനം വരെ നല്ല ബാറ്റർ ഉണ്ടാകണം…

അശ്വിനും കാർത്തിക്കും തമിഴ്നാട് രഞ്ജി ടീമിൽ

അടുത്ത രണ്ട് രഞ്ജി ട്രോഫി മത്സരങ്ങൾക്ക് ശക്തമായ ടീമിനെ പ്രഖ്യാപിച്ച് തമിഴ്നാട്. ഇന്ത്യൻ താരങ്ങളായ രവിചന്ദ്ര അശ്വിൻ, ദിനേശ് കാർത്തിക് എന്നിവരെ ഉൾപ്പെടുത്തിയാണ് അടുത്ത രണ്ടു രഞ്ജി മത്സരങ്ങൾക്കുള്ള ടീമിനെ തമിഴ്നാട് പ്രഖ്യാപിച്ചത്. ഇവരെ കൂടാതെ…

ഏകദിന പരമ്പര ഇന്ത്യയ്ക്ക്, കോഹ്‍ലിയ്ക്ക് ശതകം, അര്‍ദ്ധ ശതകം തികച്ച് കാര്‍ത്തിക്

ബൗളര്‍മാര്‍ വരിഞ്ഞ കെട്ടിയ കരീബിയന്‍ സംഘം നേടിയ 205 റണ്‍സ് 36.5 ഓവറുകളില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി ഇന്ത്യ പരമ്പര 3-1 നു സ്വന്തമാക്കി. വിരാട് കോഹ്‍ലി-ദിനേശ് കാര്‍ത്തിക് എന്നിവരുടെ അപരാജിത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് വിജയം…