Browsing Tag

Karnataka

അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഓപ്പണര്‍മാര്‍ പുറത്ത്, പക്ഷേ പതറാതെ സൗരാഷ്ട്ര ഫൈനലിലേക്ക്

വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കടന്ന് സൗരാഷ്ട്ര. ഇന്ന് കര്‍ണ്ണാടകയ്ക്കെതിരെ 5 വിക്കറ്റ് വിജയം ആണ് ടീം നേടിയത്. 36.2 ഓവറിലാണ് വിജയം സൗരാഷ്ട്ര നേടിയത്. സ്കോര്‍ ബോര്‍ഡിൽ പൂജ്യം റൺസുള്ളപ്പോള്‍ കര്‍ണ്ണാടക സൗരാഷ്ട്രയുടെ ഓപ്പണര്‍മാരെ…

തിളങ്ങിയത് സമ‍ർത്ഥ് മാത്രം സെമിയിൽ കര്‍ണ്ണാടക പതറി, സൗരാഷ്ട്രയ്ക്കെതിരെ പുറത്തായത് 171 റൺസിന്

വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനല്‍ മത്സരത്തിൽ കര്‍ണ്ണാടകയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടിയ സൗരാഷ്ട്ര ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം എതിരാളികളെ 49.1 ഓവറിൽ 171 റൺസിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു. സൗരാഷ്ട്രയ്ക്കായി…

കര്‍ണ്ണാടകയ്ക്ക് മുന്നിൽ പഞ്ചാബ് മുട്ടുമടക്കി

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ കടന്ന് കര്‍ണ്ണാടക. ഇന്ന് പഞ്ചാബിനെ 235 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം 4 പന്ത് അവശേഷിക്കെയാണ് ടീം 4 വിക്കറ്റ് വിജയം നേടിയത്. അഭിഷേക് ശര്‍മ്മ നേടിയ ശതകം(109) ആണ് പഞ്ചാബിന്റെ സ്കോറിന് മാന്യത പകര്‍ന്നത്. 4 വിക്കറ്റ്…

അഭിഷേക് ശര്‍മ്മയ്ക്ക് ശതകം, കര്‍ണ്ണാടകയ്ക്കെതിരെ 235 റൺസ് നേടി പഞ്ചാബ്

വിജയ് ഹസാരെ ട്രോഫി ആദ്യ ക്വാര്‍ട്ടറിൽ 235 റൺസ് നേടി പഞ്ചാബ്. ഇന്ന് കര്‍ണ്ണാടകയ്ക്കെതിരെ ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയ ടീമിന് ആദ്യ പന്തിൽ തന്നെ പ്രഭ്സിമ്രാന്‍ സിംഗിനെ നഷ്ടമായി. പിന്നീട് അന്മോൽപ്രീത് സിംഗിനെയും മന്‍പ്രീത് സിംഗിനെയും…

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കര്‍ണ്ണാടകയെ മുട്ടുകുത്തിച്ച് കേരളം

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ രണ്ടാം വിജയം കുറിച്ച് കേരളം. ഇന്ന് കര്‍ണ്ണാടകയെ 53 റൺസിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 179/4 എന്ന സ്കോര്‍ നേടിയപ്പോള്‍ കര്‍ണ്ണാടകയ്ക്ക് 126/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. വൈശാഖ്…

കര്‍ണ്ണാടകയ്ക്കെതിരെ 179 റൺസ് നേടി കേരളം, വെടിക്കെട്ട് ഇന്നിംഗ്സുമായി മൊഹമ്മദ് അസ്ഹറുദ്ദീന്‍

മൊഹമ്മദ് അസ്ഹറുദ്ദീന്‍ 47 പന്തിൽ 95 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ കര്‍ണ്ണാടകയ്ക്കെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ 179/4 എന്ന സ്കോര്‍ നേടി കേരളം. ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിഷ്ണു വിനോദ് 34 റൺസ്…

കര്‍ണ്ണാടകയെ പരാജയപ്പെടുത്തി യുപി സെമിയിലേക്ക്

രഞ്ജി ട്രോഫിയുടെ സെമി ഫൈനലില്‍ കടന്ന് യുപി. ഇന്ന് കര്‍ണ്ണാടകയ്ക്കെിരെ 5 വിക്കറ്റ് വിജയം നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സിലെ തകര്‍പ്പന്‍ ബൗളിംഗാണ് യുപിയുടെ വിജയത്തിന് കാരണം. ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ വെറും 114…

തിരിച്ചടിച്ച് കര്‍ണ്ണാടക, 98 റൺസ് ലീഡ്

രഞ്ജി ട്രോഫിയിലെ കര്‍ണ്ണാടകയും ഉത്തര്‍ പ്രദേശും തമ്മിലുള്ള മൂന്നാം ക്വാര്‍ട്ടര്‍ ഫൈനൽ ആവേശകരമായി മുന്നേറുന്നു. ഒന്നാം ഇന്നിംഗ്സിൽ വെറും 253 റൺസിന് ഓള്‍ഔട്ട് ആയെങ്കിലും എതിരാളികളായ ഉത്തര്‍ പ്രദേശിനെ 155 റൺസിന് ഒതുക്കി 98 റൺസ് ഒന്നാം…

കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ കർണാടകയിൽ ഹിജാബ് വിഷയത്തിൽ പ്രതികരണം നടത്തി. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പോഗ്ബ ഹിജാബ് വിഷയത്തിൽ പ്രതികരിച്ചത്. ഇന്ത്യയിൽ ഹിന്ദുത്വവാദികൾ ഹിജാബ് ധരിക്കുന്ന മുസ്ലിം വിദ്യാർത്ഥിനികൾക്ക് എതിരെ…

അവസാന പന്തിൽ സിക്സര്‍ നേടി ഷാരൂഖ് ഖാന്‍, സയ്യദ് മുഷ്താഖ് അലി കിരീടം സ്വന്തമാക്കി തമിഴ്നാട്

കര്‍ണ്ണാടകത്തിനെതിരെ തകര്‍പ്പന്‍ വിജയം നേടി സയ്യദ് മുഷ്താഖ് അലി ട്രോഫി നേടി തമിഴ്നാട്. അവസാന പന്തിൽ വിജയത്തിനായി 5 റൺസ് നേടേണ്ട ഘട്ടത്തിൽ പ്രതീക് ജെയിന്‍ എറിഞ്ഞ ഓവറിന്റെയും ഇന്നിംഗ്സിലെയും അവസാന പന്തിൽ സിക്സര്‍ പായിച്ച് ഷാരൂഖ് ഖാന്‍ ആണ്…