Home Tags Kane Williamson

Tag: Kane Williamson

ലോകകപ്പിൽ എല്ലാ മത്സരങ്ങളിലും വില്യംസൺ കളിച്ചേക്കില്ലെന്ന് കോച്ച് ഗാരി സ്റ്റെഡ്

കൈമുട്ടിനേറ്റ പരിക്ക് അലട്ടുന്നതിനാൽ തന്നെ ന്യൂസിലാണ്ട് കോച്ച് കെയിന്‍ വില്യംസൺ ടി20 ലോകകപ്പിൽ ചില മത്സരങ്ങളിൽ നിന്ന് വിട്ട് നില്‍ക്കുമെന്ന് സൂചന നല്‍കി മുഖ്യ കോച്ച് ഗാരി സ്റ്റെഡ്. വില്യംസൺ ഇംഗ്ലണ്ടിനെതിരെയുള്ള സന്നാഹ...

ഹര്‍ഷൽ പട്ടേലിന് മൂന്ന് വിക്കറ്റ്, സൺറൈസേഴ്സിന് 141 റൺസ്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദ്രാബാദിന് 7 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ്. ജേസൺ റോയ്, കെയിന്‍ വില്യംസൺ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് സൺറൈസേഴ്സ് ഈ സ്കോര്‍ നേടിയത്....

ക്യാപ്റ്റന്‍ കൂളുമാരുടെ പോരാട്ടം, ടോസ് നേടി ചെന്നൈ

സൺറൈസേഴ്സ് ഹൈദ്രാബാദും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള പോരാട്ടത്തിൽ ടോസ് നേടി ചെന്നൈ നായകന്‍ എംഎസ് ധോണി. ടോസ് നേടിയ ധോണി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സാം കറന് പകരം ഡ്വെയിന്‍ ബ്രാവോ ചെന്നൈ...

റോയിയുടെ വെടിക്കെട്ടിന് ശേഷം സൺറൈസേഴ്സിന്റെ വിജയം ഉറപ്പാക്കി കെയിന്‍ വില്യംസൺ

ജേസൺ റോയിയുടെ വെടിക്കെട്ട് പ്രകടനത്തിന് ശേഷം ക്യാപ്റ്റന്‍ കൂള്‍ കെയിന്‍ വില്യംസണ്‍ അവസാനം വരെ ക്രീസിൽ നിലയറുപ്പിച്ച് മികച്ച ഇന്നിംഗ്സ് പുറത്തെടുത്തപ്പോള്‍ സൺറൈസേഴ്സിന് ഐപിഎലിലെ രണ്ടാം വിജയം. ഇന്ന് രാജസ്ഥാന്‍ നേടിയ 164/5...

സൺറൈസേഴ്‌സ് ഹൈദരാബാദിന് ഇത് നിരാശപ്പെടുത്തുന്ന സീസൺ ആണെന്ന് വില്യംസൺ

ഈ വർഷത്തെ ഐ.പി.എൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് നിരാശകളുടേത് ആയിരുന്നെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ പരാജയപെട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു ഹൈദരാബാദ് ക്യാപ്റ്റൻ. ഇന്നലെ പഞ്ചാബ് കിങ്‌സിനോട് 5...

തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായെന്ന് കെയ്ൻ വില്യംസൺ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. തുടക്കത്തിൽ വിക്കറ്റുകൾ നഷ്ട്ടപെട്ടില്ലായിരുന്നെങ്കിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സൺറൈസേഴ്‌സിന് കഴിയുമായിരുന്നെന്നും വില്യംസൺ പറഞ്ഞു. അതെ സമയം...

കീവീസ് താരങ്ങള്‍ ഐപിഎലിനുണ്ടാകുമെന്നറിയിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ് ചീഫ്

ന്യൂസിലാണ്ട് താരങ്ങള്‍ ഐപിഎലിന്റെ ദുബായ് ലെഗിനുണ്ടാകുമെന്ന് അറിയിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ് ചീഫ് ഡേവിഡ് വൈറ്റ്. കെയിന്‍ വില്യംസൺ, ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമിസൺ, ലോക്കി ഫെര്‍ഗൂസൺ എന്നിവരുടെ പേരാണ് പറഞ്ഞതെങ്കിലും ഐപിഎലിന്റെ ഭാഗമായ...

കോഹ്‍ലിയുടെ അഭിപ്രായത്തോട് യോജിക്കാതെ കെയിന്‍ വില്യംസൺ, വൺ ഓഫ് ഫൈനലിന് അതിന്റേതായ ആകര്‍ഷകത്വം ഉണ്ട്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ പോലൊരു ഇവന്റ് ഏക ടെസ്റ്റ് മത്സരത്തിൽ നിര്‍ണ്ണയിക്കപ്പെടേണ്ട ഒന്നല്ലെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് അറിയിച്ച് കെയിന്‍ വില്യംസൺ. ന്യൂസിലാണ്ട് കിരീടം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു...

ന്യൂസിലാണ്ടിന് ലോക ടെസ്റ്റ് കിരീടം നേടിക്കൊടുത്ത് സീനിയര്‍ താരങ്ങളായ കെയിന്‍ വില്യംസണും റോസ് ടെയിലറും

96 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി കെയിന്‍ വില്യംസണും സംഘവും. ഓപ്പണര്‍മാരെ രണ്ട് പേരെയും നഷ്ടപ്പെട്ട് അവസാന സെഷനിൽ 120 റൺസ് നേടേണ്ടിയിരുന്ന ന്യൂസിലാണ്ടിനെ...

32 റൺസ് ലീഡ് നേടി ന്യൂസിലാണ്ട്, 249 റൺസിന് ഓള്‍ഔട്ട്

ഇന്ത്യയ്ക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ 32 റൺസിന്റെ ലീഡ് നേടി ന്യൂസിലാണ്ട്. ഒരു ഘട്ടത്തിൽ 192/7 എന്ന നിലയിലേക്ക് വീണുവെങ്കിലും വാലറ്റത്തിൽ ടിം സൗത്തിയും(30), കൈല്‍ ജാമിസണും(21) നേടിയ ചെറുത്ത് നില്പ്...

വില്യംസൺ കളിക്കുന്നില്ലെെങ്കില്‍ ടോം ലാഥം ന്യൂസിലാണ്ട് ക്യാപ്റ്റനാകും

എഡ്ജ്ബാസ്റ്റണിൽ ടോം ലാഥം ന്യൂസിലാണ്ടിനെ നയിക്കുവാന്‍ സാധ്യത. ന്യൂസിലാണ്ട് സ്ഥിരം നായകൻ കെയിന്‍ വില്യംസണിന്റെ കൈമുട്ടിനേറ്റ പരിക്ക് താരത്തിനെ നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ കളിക്കാനാകുമോ എന്ന സംശയത്തിലാക്കിയ സാഹചര്യത്തിലാണ് പകരം ക്യാപ്റ്റന്‍സി ടോം...

പരിക്ക്, എഡ്ജ്ബാസ്റ്റണിൽ സാന്റനര്‍ കളിക്കില്ല, കെയിന്‍ വില്യംസൺ നിരീക്ഷണത്തിൽ

ന്യൂസിലാണ്ടിന്റെ സ്പിന്നര്‍ മിച്ചൽ സാന്റനര്‍ ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാമത്തെ ടെസ്റ്റിൽ കളിക്കില്ല. ജൂൺ 10ന് എഡ്ജ്ബാസ്റ്റണിലാണ് മത്സരം നടക്കാനിരിക്കുന്നത്. താരത്തിന് പകരം ട്രെന്റ് ബോള്‍ട്ട് ടീമിലേക്ക് എത്തുമന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിരലിനേറ്റ മുറിവാണ് സാന്റനറിന് തിരിച്ചടിയായത്. എന്നാൽ...

കോഹ്‍ലിയുടെയും വില്യംസണിന്റെയും ക്യാപ്റ്റൻസിയുടെ പരീക്ഷണമായിരിക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ

ഇന്ത്യന്‍ നായകൻ വിരാട് കോഹ്‍ലിയുടെയും ന്യൂസിലാണ്ട് നായകൻ കെയിൻ വില്യംസണിന്റെയും ക്യാപ്റ്റൻസിയുടെ പരീക്ഷണമായിരിക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലെന്ന് പറഞ്ഞ് മുന്‍ ന്യൂസിലാണ്ട് കോച്ചും ആര്‍സിബിയുടെ ക്രിക്കറ്റ് ഡയറക്ടറുമായ മൈക്ക് ഹെസ്സൺ. 2000ൽ...

കെയിൻ വില്യംസണിന് മുന്നിൽ ബാറ്റ് ചെയ്യുമ്പോൾ എന്നും പരിഭ്രമം ഉണ്ടാകാറുണ്ട്

ന്യൂസിലാണ്ടിന് വേണ്ടി 3 ഏകദിനങ്ങളും 14 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ച് ചുരുങ്ങിയ കാലം കൊണ്ട് ടീമിൽ തന്റെ സാന്നിദ്ധ്യം അറിയിച്ച താരമാണ് ഡെവൺ കോൺവേ. താരം പറയുന്നത് കെയിൻ വില്യംസണിന് മുന്നിൽ...

ഇവരുടെയെല്ലാം വിക്കറ്റുകൾ ആണ് ഏറ്റവും പ്രാധാന്യമുള്ളത്, മനസ്സ് തുറന്ന് പാറ്റ് കമ്മിൻസ്

ക്രിക്കറ്റിൽ താൻ എന്നും പ്രൈസഡ് വിക്കറ്റുകളായി കണക്കാക്കിയിട്ടുള്ളവരുടെ പേര് പുറത്ത് വിട്ട് ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ്. ഇംഗ്ലണ്ടിൽ നിന്ന് ജോ റൂട്ടും ബെൻ സ്റ്റോക്സിന്റെയും പേര് പറഞ്ഞ് പാറ്റ് ഇന്ത്യയിൽ നിന്ന്...
Advertisement

Recent News