Browsing Tag

Kane Williamson

ഓസ്ട്രേലിയ ചേസിംഗിനിടെ ന്യൂസിലാണ്ടിന് ഒരവസരം പോലും തന്നില്ല – കെയിന്‍ വില്യംസൺ

ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാണ്ടിനെതിരെ വിജയം നേടിയ ഓസ്ട്രേലിയ തങ്ങളെ നിഷ്പ്രഭമാക്കിയെന്ന് പറഞ്ഞ് കീവീസ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസൺ. ഒരിഞ്ച് പോലും അവസരം തരാതെയുള്ള ചേസിംഗായിരുന്നു ഓസ്ട്രേലിയയുടേതെന്നും വില്യംസൺ പറഞ്ഞു. എന്നാൽ തന്റെ…

ഇതാണെടാ ക്യാപ്റ്റന്‍!!! ഓസ്ട്രേലിയന്‍ ബൗളിംഗിനെ തച്ചുടച്ച് കെയിന്‍ വില്യംസൺ

ഓസ്ട്രേലിയയ്ക്കെതിരെ കെയിന്‍ വില്യംസണിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 172 എന്ന മികച്ച സ്കോര്‍ ഫൈനലില്‍ നേടി ന്യൂസിലാണ്ട്. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട്…

ഫൈനലില്‍ കോൺവേയ്ക്ക് പകരം സീഫെര്‍ട് കളിക്കുമെന്ന് ന്യൂസിലാണ്ട് നായകന്‍

ടി20 ലോകകപ്പ് ഫൈനലില്‍ പരിക്കേറ്റ ഡെവൺ കോൺവേയ്ക്ക് പകരം വിക്കറ്റ് കീപ്പിംഗ് ദൗത്യം ടിം സീഫെര്‍ട് ഏറ്റെടുക്കുമെന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസൺ. കോൺവേ ഇംഗ്ലണ്ടിനെതിരെ പുറത്തായ ശേഷം ബാറ്റിംഗിൽ കൈ ഇടിച്ച ശേഷം…

അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കും മടങ്ങാം, ന്യൂസിലാണ്ട് സെമിയിലേക്ക്

അഫ്ഗാനിസ്ഥാനെതിരെ 8 വിക്കറ്റ് വിജയവുമായി സെമി ഉറപ്പാക്കി ന്യൂസിലാണ്ട്. ഇന്ന് നടന്ന സൂപ്പര്‍ 12 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 124 റൺസിലൊതുക്കിയ ശേഷം ന്യൂസിലാണ്ട് 18.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടുകയായിരുന്നു.…

സ്പിന്നര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം ടീമിന് ഗുണമായി – കെയിന്‍ വില്യംസൺ

ഈ പിച്ചിൽ ബാറ്റിംഗ് അത്ര എളുപ്പമല്ലായിരുന്നുവെങ്കിലും ന്യൂസിലാണ്ട് സ്പിന്നര്‍മാര്‍ തുടക്കം മുതൽ പന്തെറിഞ്ഞ രീതി ഇന്ത്യയ്ക്ക് മേൽ കൂടുതൽ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ടീം നായകന്‍ കെയിന്‍ വില്യംസൺ പറഞ്ഞത്. ന്യൂസിലാണ്ടിന്റെ ചേസിംഗ്…

പാക്കിസ്ഥാന്‍ പരമ്പരയിൽ നിന്ന് പിന്മാറേണ്ടി വന്നതിൽ നിരാശ – കെയിന്‍ വില്യംസൺ

സെപ്റ്റംബറിൽ പാക്കിസ്ഥാന്‍ പരമ്പരയിൽ നിന്ന് അവസാന നിമിഷം സുരക്ഷ കാരണങ്ങള്‍ കാണിച്ച് പിന്മാറിയ ന്യൂസിലാണ്ട് തീരുമാനത്തിൽ സങ്കടമുണ്ടെന്ന് പറ‍ഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസൺ. റാവൽപിണ്ടിയിലെ ആദ്യ ഏകദിനത്തിന് തൊട്ടുമുമ്പാണ് സുരക്ഷ…

ലോകകപ്പിൽ എല്ലാ മത്സരങ്ങളിലും വില്യംസൺ കളിച്ചേക്കില്ലെന്ന് കോച്ച് ഗാരി സ്റ്റെഡ്

കൈമുട്ടിനേറ്റ പരിക്ക് അലട്ടുന്നതിനാൽ തന്നെ ന്യൂസിലാണ്ട് കോച്ച് കെയിന്‍ വില്യംസൺ ടി20 ലോകകപ്പിൽ ചില മത്സരങ്ങളിൽ നിന്ന് വിട്ട് നില്‍ക്കുമെന്ന് സൂചന നല്‍കി മുഖ്യ കോച്ച് ഗാരി സ്റ്റെഡ്. വില്യംസൺ ഇംഗ്ലണ്ടിനെതിരെയുള്ള സന്നാഹ മത്സരത്തിൽ…

ഹര്‍ഷൽ പട്ടേലിന് മൂന്ന് വിക്കറ്റ്, സൺറൈസേഴ്സിന് 141 റൺസ്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദ്രാബാദിന് 7 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ്. ജേസൺ റോയ്, കെയിന്‍ വില്യംസൺ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് സൺറൈസേഴ്സ് ഈ സ്കോര്‍ നേടിയത്. വൃദ്ധിമന്‍ സാഹയ്ക്ക് പകരം അഭിഷേക് ശര്‍മ്മയെ…

ക്യാപ്റ്റന്‍ കൂളുമാരുടെ പോരാട്ടം, ടോസ് നേടി ചെന്നൈ

സൺറൈസേഴ്സ് ഹൈദ്രാബാദും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള പോരാട്ടത്തിൽ ടോസ് നേടി ചെന്നൈ നായകന്‍ എംഎസ് ധോണി. ടോസ് നേടിയ ധോണി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സാം കറന് പകരം ഡ്വെയിന്‍ ബ്രാവോ ചെന്നൈ നിരയിലേക്ക് എത്തുന്നുണ്ട്. അതേ സമയം…

റോയിയുടെ വെടിക്കെട്ടിന് ശേഷം സൺറൈസേഴ്സിന്റെ വിജയം ഉറപ്പാക്കി കെയിന്‍ വില്യംസൺ

ജേസൺ റോയിയുടെ വെടിക്കെട്ട് പ്രകടനത്തിന് ശേഷം ക്യാപ്റ്റന്‍ കൂള്‍ കെയിന്‍ വില്യംസണ്‍ അവസാനം വരെ ക്രീസിൽ നിലയറുപ്പിച്ച് മികച്ച ഇന്നിംഗ്സ് പുറത്തെടുത്തപ്പോള്‍ സൺറൈസേഴ്സിന് ഐപിഎലിലെ രണ്ടാം വിജയം. ഇന്ന് രാജസ്ഥാന്‍ നേടിയ 164/5 എന്ന സ്കോര്‍ 9 പന്ത്…