Home Tags Kamran Akmal

Tag: Kamran Akmal

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കീപ്പര്‍ എംഎസ് ധോണി ആയിരിക്കണം – കമ്രാന്‍ അക്മല്‍

ഇന്ത്യന്‍ ടീമില്‍ നിന്ന് 2019 ലോകകപ്പിന് ശേഷം പുറത്താണെങ്കിലും എംഎസ് ധോണിയായിരിക്കണം ഇന്ത്യയുടെ ടി20 ലോകകപ്പിലെ വിക്കറ്റ് കീപ്പറെന്ന് പറഞ്ഞ് കമ്രാന്‍ അക്മല്‍. എന്നാല്‍ കെഎല്‍ രാഹുലിനെ ഇപ്പോള്‍ കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിച്ചതോടെ...

ഇന്ത്യന്‍ മഹാരഥന്മാരെ കണ്ട് പഠിക്കുവാന്‍ ഉമറിനെ ഉപദേശിച്ച് കമ്രാന്‍ അക്മല്‍

അഴിമതി ആരോപണത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയ ഉമര്‍ അക്മലിന് സഹോദരന്‍ കമ്രാന്‍ അക്മലിന്റെ വക ഉപദേശം. ഇന്ത്യയിലെ മുന്‍ നിര ക്രിക്കറ്റര്‍മാരായ എംഎസ് ധോണി, വിരാട് കോഹ്‍ലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെ...

തെളിവുണ്ടെങ്കില്‍ ആജീവനാന്തം വിലക്കട്ടേ, അല്ലാതെ ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കുന്നത് അനീതി –...

തന്നെ സമീപിച്ച് വാതുവെപ്പുകാരുടെ വിവരം യഥാസമയം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആന്റി കറപ്ഷന്‍ യൂണിറ്റിനെ അറിയിക്കാത്ത കുറ്റത്തിന് ഇന്ന് ബോര്‍ഡ് ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. പാക്കിസ്ഥാന്റെ അച്ചടക്ക സമതിയിലുടെ തീരൂമാനപ്രകാരം...

യുവാക്കള്‍ ആഭ്യന്തര മത്സരങ്ങള്‍ സജീവമായി കളിക്കാത്തതാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ശാപം

യുവാക്കള്‍ ആഭ്യന്തര ക്രിക്കറ്റില്‍ വളരെ കുറച്ച് മത്സരം മാത്രം കളിക്കുന്നതാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ശാപമെന്ന് പറഞ്ഞ് കമ്രാന്‍ അക്മല്‍. 2-3 പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ കളിച്ച് അവയില്‍ മികവ് പുലര്‍ത്തിയാല്‍ നേരെ...

കമ്രാന്‍ അക്മലിനു മറുപടിയുമായി ഇന്‍സി

തന്നെ ടീമിലേക്ക് പരിഗണിക്കാത്തില്‍ ക്ഷുഭിതനായി താന്‍ ഇനി എന്താണ് ചെയ്യേണ്ടത്, സ്വയം ബാറ്റ് കൊണ്ട് തല്ലണോ അതോ തന്റെ കിറ്റ് കത്തിക്കണമോയെന്ന് ചോദിച്ച കമ്രാന്‍ അക്മലിനു മറുപടിയുമായി പാക്കിസ്ഥാന്‍ സെലക്ഷന്‍ കമ്മിറ്റി തലവനായ...

സല്‍മി ഫൈനലിലേക്ക്, കറാച്ചിയ്ക്കെതിരെ 13 റണ്‍സ് വിജയം

കറാച്ചി കിംഗ്സിനെതിരെ 13 റണ്‍സ് വിജയം നേടി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2018ന്റെ ഫൈനലില്‍ കടന്ന് പേഷ്വാര്‍ സല്‍മി. മഴ മൂലം വൈകി തുടങ്ങിയ മത്സരം 16 ഓവറുകളായി ചുരുക്കുകയായിരുന്നു. ആദ്യം ബാറ്റ്...

കമ്രാന്‍ അക്മല്‍ മികവില്‍ പേഷ്വാര്‍ സല്‍മിയ്ക്ക് ജയം

തുടര്‍ വിജയങ്ങള്‍ക്ക് ശേഷം വീണ്ടും പരാജയം രുചിച്ച് ലാഹോര്‍ ഖലന്തേര്‍സ്. ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ നേടിയ 172 റണ്‍സ് മൂന്ന് വിക്കറ്റുകളുടെ നഷ്ടത്തില്‍ 18 ഓവറില്‍ മറികടന്ന് പേഷ്വാര്‍ മികച്ച ജയം...

പേഷ്വാര്‍ സല്‍മിയ്ക്ക് തകര്‍പ്പന്‍ ജയം, കറാച്ചിയെ തോല്പിച്ചത് 44 റണ്‍സിനു

കറാച്ചി കിംഗ്സിനെ 44 റണ്‍സിനു പരാജയപ്പെടുത്തി പേഷ്വാര്‍ സല്‍മി. പോയിന്റ് പട്ടികയില്‍ നാല്, അഞ്ച് സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ജയിച്ച് സല്‍മി പോയിന്റ് അന്തരം ഒരു പോയിന്റായി കുറച്ചു. കമ്രാന്‍ അക്മലും ഡാരെന്‍...

ആധികാരിക ജയവുമായി പേഷ്വാര്‍ സല്‍മി, പത്ത് വിക്കറ്റ് ജയം

വീണ്ടും ലാഹോര്‍ ഖലന്തേര്‍സ് ബാറ്റിംഗ് തകര്‍ച്ച നേരിട്ട മത്സരത്തില്‍ ശക്തമായ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ വിജയം സ്വന്തമാക്കി പേഷ്വാര്‍ സല്‍മി. ലിയാം ഡോസണും ഹസന്‍ അലിയും മൂന്ന് വീതം വിക്കറ്റ് നേടിയ മത്സരത്തില്‍...
Advertisement

Recent News