Browsing Tag

Kai Havertz

എല്ലാ നിരാശയും സൗതാമ്പ്ടന്റെ നെഞ്ചത്ത് തീർത്ത് ചെൽസി

കഴിഞ്ഞ മത്സരങ്ങളിലെ തോൽവികളുടെ നിരാശ സൗതാമ്പ്ടന്റെ നെഞ്ചത്ത് തീർത്ത ചെൽസിക്ക് ഉജ്ജ്വല ജയം. ഏകപക്ഷീയമായ 6 ഗോളുകൾക്കാണ് ചെൽസി ജയം സ്വന്തമാക്കിയത്. ചെൽസിയുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ ചെൽസി നാല്

ഹാവേർട്സ് മാജിക്കിൽ ചെൽസിക്ക് ജയം

കായ് ഹാവെർട്സിന്റെ ഇരട്ടഗോളിൽ പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് യോഗ്യതക്കായി പൊരുതുന്ന ചെൽസിക്ക് ജയം. ഫുൾഹാമിനെയാണ് ചെൽസി പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ 2 ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ജയത്തോടെ ചെൽസി തങ്ങളുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത

പ്രീമിയർ ലീഗുമായി പൊരുത്തപ്പെടാൻ ഹാവെർട്സിന് സമയം വേണമെന്ന് ലമ്പാർഡ്

പ്രീമിയർ ലീഗുമായി പൊരുത്തപ്പെടാൻ ചെൽസി യുവതാരം ഹാവെർട്സിന് കൂടുതൽ സമയം വേണമെന്ന് പരിശീലകൻ ഫ്രാങ്ക് ലമ്പാർഡ്. 21കാരനായ യുവതാരം ചെൽസിയിൽ എത്തിയതിന് ശേഷം മികച്ച ഫോം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഹാവേർട്സ് പ്രീമിയർ ലീഗിൽ പുതിയതാണെന്നും

ഹാവേർട്സ് ചെൽസിയിലേക്ക് തന്നെ, ടീമിനൊപ്പം ഇനി പരിശീലനം നടത്തില്ലെന്ന് ലെവർകൂസൻ പരിശീലകൻ

ലെവർകൂസൻ താരം കായ് ഹാവേർട്സ് ചെൽസിയിലേക്കെന്ന സൂചന നൽകി ബയേർ ലെവർകൂസൻ പരിശീലകൻ പീറ്റർ ബോസ്സ്. ഹാവേർട്സ് ഇനി ബയേർ ലെവർകൂസൻറെ കൂടെ പരിശീലനം നടത്തില്ലെന്നും പരിശീലകൻ പറഞ്ഞു. കൂടാതെ മറ്റു താരങ്ങളും ടീം മാറുമെന്നും ക്ലബ് പുതിയ താരങ്ങളെ

ഹാവേർട്സിന് വേണ്ടി ആരും സമീപിച്ചിട്ടില്ലെന്ന് ബയേർ ലെവർകൂസൻ

ബയേർ ലെവർകൂസൻ താരം കൈ ഹാവെർട്സിന് വേണ്ടി ആരും ഇതുവരെ ഔദ്യോഗികമായി ക്ലബ്ബിനെ സമീപിച്ചിട്ടില്ലെന്ന് ക്ലബ് മേധാവി സൈമൺ റോൾഫ്സ്. 21കാരനായ കായ് ഹാവേർട്സിനെ സ്വന്തമാക്കാൻ ചെൽസി ശ്രമങ്ങൾ തുടങ്ങിയിരുന്നു. താരത്തിനും പ്രീമിയർ ലീഗ് ക്ലബായ

യൂറോപ്പ ലീഗിന് മുൻപ് ഹാവേർട്സിനെ ചെൽസിക്ക് വിൽക്കില്ലെന്ന് ബയേർ ലെവർകൂസൻ

യൂറോപ്പ ലീഗ് മത്സരങ്ങൾ അവസാനിക്കുന്നതിന് മുൻപ് ബയേർ ലെവർകൂസൻ താരം ഹാവേർട്സിനെ ചെൽസിക്ക് വിൽക്കില്ലെന്ന് ക്ലബ് ഡയറക്ടർ റൂഡി വോളർ. ഈ സീസണിൽ ബുണ്ടസ്‌ലീഗയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹാവേർട്സിനെ സ്വന്തമാക്കാൻ ചെൽസി നേരത്തെ തന്നെ ശ്രമം

വീണ്ടും കൈ ഹാവെട്സ്, ലെവർകൂസന് ജയം

ബുണ്ടസ് ലീഗയിൽ ബയേർ ലെവർകൂസന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് മെയിൻസിനെ ലെവർകൂസൻ പരാജയപ്പെടുത്തിയത്. യുവതാരം കൈ ഹാവെട്സ് ആണ് ലെവർകൂസൻറെ ഏക ഗോൾ നേടിയത്. ഈ സീസണിലെ ലെവർകൂസൻറെ ആദ്യ വിജയമാണിത്. യൂറോപ്പയിലെ പോലെ കൈ ഹാവെട്സ് ലെവർകൂസൻറെ…