Home Tags Kabul Zwanan

Tag: Kabul Zwanan

ബാല്‍ക്ക് ലെജന്‍ഡ്സ് ചാമ്പ്യന്മാര്‍

പ്രഥമ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ ജേതാക്കളായി ബാല്‍ക്ക് ലെജന്‍ഡ്സ്. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ കാബുള്‍ സ്വാനനെതിരെ 4 വിക്കറ്റ് വിജയമാണ് ബാല്‍ക്ക് സ്വന്തമാക്കിയത്. കൈസ് അഹമ്മദ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കാബുള്‍...

ഓള്‍റൗണ്ട് മികവുമായി റഷീദ് ഖാന്‍, പാക്തിയ പാന്തേഴ്സിനെ തകര്‍ത്ത് കാബുള്‍ സ്വാനന്‍ ഫൈനലിലേക്ക്

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ കടന്ന് കാബുള്‍ സ്വാനന്‍. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ പാക്തി പാന്തേഴ്സിനെ തകര്‍ത്താണ് കാബുള്‍ സ്വാനന്‍ ഫൈനലിലേക്ക് കടന്നത്. ഫൈനലില്‍ കാബുളിന്റെ എതിരാളികള്‍ ബാല്‍ക്ക് ലെജന്‍ഡ്സ്...

ഓള്‍റൗണ്ട് മികവുമായി റഷീദ് ഖാന്‍, കാണ്ഡഹാറിനെ തകര്‍ത്ത് കാബുള്‍

കാണ്ഡഹാര്‍ നൈറ്റ്സിനെ തോല്‍വിയിലേക്ക് തള്ളിയിട്ട് റഷീദ് ഖാന്റെ ഓള്‍റൗണ്ട് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത കാണ്ഡഹാറിനെ 152/5 എന്ന നിലയില്‍ കാബുള്‍ സ്വാനന്‍ നിലനിര്‍ത്തിയപ്പോള്‍ തന്റെ നാലോവറില്‍ റഷീദ് ഖാന്‍ വഴങ്ങിയത് 14...

ഗെയില്‍ കളിയിലെ താരം, റണ്‍ മഴയ്ക്ക് ശേഷം 21 റണ്‍സ് സ്വന്തമാക്കി ബാല്‍ക്ക് ലെജന്‍ഡ്സ്

ഇരു ടീമുകളിലെ ബാറ്റ്സ്മാന്മാരും ഒട്ടനവധി റെക്കോര്‍ഡുകളും കണ്ട മത്സരത്തില്‍ വിജയം കുറിച്ച് ബാല്‍ക്ക് ലെജന്‍ഡ്സ്. 48 പന്തില്‍ നിന്ന് 80 റണ്‍സ് നേടിയ ക്രിസ് ഗെയില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒരോവറില്‍ ആറ്...

ടി20യില്‍ ഒരോവറില്‍ ആറ് സിക്സ് പറത്തി സാസായി, 12 പന്തില്‍ അര്‍ദ്ധ ശതകം

ബാല്‍ക്ക് ലെജന്‍ഡ്സിന്റെ കൂറ്റന്‍ സ്കോറിനു അതേ രീതിയിലുള്ള തിരിച്ചടി നല്‍കി കാബുള്‍ സ്വാനന്‍. കാബുളിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഹസ്രത്തുള്ള സാസായിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ടീമിനു മികച്ച തുടക്കമാണ് നല്‍കിയിരിക്കുന്നത്. അബ്ദുള്ള മസാരി...

23 സിക്സുകള്‍, ഒരു ടി20 ഇന്നിംഗ്സില്‍ ഏറ്റവുമധികം സിക്സ് നേടുന്ന ടീമായി ബാല്‍ക്ക് ലെജന്‍ഡ്സ്

കാബുള്‍ സ്വാനനെതിരെ 20 ഓവറില്‍ നിന്ന് 244 റണ്‍സ് നേടിയ ബാല്‍ക്ക് ലെജന്‍ഡ്സിനു മറ്റൊരു റെക്കോര്‍ഡ് കൂടി. ഒരു ടി20 ഇന്നിംഗ്സില്‍ ഏറ്റവുമധികം സിക്സുകള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡാണ് ഇന്ന് അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍...

ബാറ്റിംഗില്‍ ആന്റണ്‍ ഡെവിസിച്ച്, ബൗളിംഗില്‍ റഹ്മത്ത് ഷാ, ലെപ്പേര്‍ഡ്സിനു ജയം

കാബുള്‍ സ്വാനനെതിരെ 15 റണ്‍സിന്റെ ജയം സ്വന്തമാക്കി നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആന്റണ്‍ ഡെവ്സിച്ച്(77 റണ്‍സ്) ബാറ്റിംഗിലും റഹ്മത്ത് ഷാ(3 വിക്കറ്റ്) തിളങ്ങിയ മത്സരത്തിലാണ് കാബുള്‍ സ്വാനനെ കീഴടക്കുവാന്‍...

രണ്ട് റണ്‍സ് വിജയവുമായി കാബുള്‍

കാണ്ഡഹാര്‍ നൈറ്റ്സിനെതിരെ 2 റണ്‍സ് ജയം നേടി കാബുള്‍ സ്വനാന്‍. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ 15 റണ്‍സ് അവസാന ഓവറില്‍ വിജയത്തിനായി വേണ്ടിയിരുന്ന കാണ്ഡഹാറിനു 12 റണ്‍സ് മാത്രമേ നേടിാനായുള്ളു. 23...

ലെപ്പേര്‍‍ഡ്സിനു വീണ്ടും തോല്‍വി, സാസയിയുടെ ശതകത്തിന്റെ ബലത്തില്‍ സ്വനാനു 7 വിക്കറ്റ് ജയം

ആന്‍ഡ്രേ റസ്സല്‍ ടീമിലെത്തിയെങ്കിലും നാനഗാംഹാര്‍ ലെപ്പേര്‍ഡ്സിനു വിജയമില്ല. ഇന്നലെ നടന്ന മത്സരത്തില്‍ ആന്റണ്‍ ഡെവ്സിച്ച് പുറത്താകാതെ 58 പന്തില്‍ നിന്ന് 94 റണ്‍സ് നേടി ടീമിനെ 188/5 എന്ന മികച്ച സ്കോറിലേക്ക് നയിച്ചുവെങ്കിലും...

കാബൂള്‍ സ്വാനനെ വീഴ്ത്തി ബാല്‍ക്ക് ലെജന്‍ഡ്സ്

റയാന്‍ ടെന്‍ ഡോഷെറ്റയുടെ ബാറ്റിംഗ് മികവില്‍ കാബൂള്‍ സ്വാനനെ കീഴടക്കി ബാല്‍ക്ക് ലെജന്‍ഡ്സ്. തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ജയം തേടിയെത്തിയ കാബൂളിനു 6 വിക്കറ്റ് നഷ്ടത്തില്‍ 176 എന്ന മികച്ച സ്കോര്‍ നേടാനായെങ്കിലും...

തുടക്കം വെടിക്കെട്ടോടെ, റണ്‍ മഴയ്ക്ക് ശേഷം കാബുള്‍ സ്വാനന് ജയം

അത്യന്തം ആവേശകരമായ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ ആവേശ വിജയം നേടി കാബൂള്‍ സ്വാനന്‍. 219 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കാബൂളിന്റെ വിക്കറ്റുകള്‍ പാക്തിയ പാന്തേഴ്സ് കൃത്യമായ ഇടവേളകളില്‍ വീഴ്ത്തിയെങ്കിലും...
Advertisement

Recent News