Home Tags Jose Mourinho

Tag: Jose Mourinho

പരിശീലക ജോലിയിലേക്ക് ഉടൻ മടങ്ങിവരുമെന്ന് ജോസെ മൗറിനോ

പരിശീലക ജോലിയിലേക്ക് ഉടൻ തന്നെ മടങ്ങി വരുമെന്ന് മുൻ ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിനോ. കളിക്കളത്തിൽ നിന്ന് ഇടവേള എടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഫുട്ബോൾ എപ്പോഴും തന്റെ കൂടെ ഉണ്ടെന്നും മൗറിനോ പറഞ്ഞു. കഴിഞ്ഞ...

ടോപ് ഫോറിനായുള്ള പോരാട്ടം അവസാന മിനിറ്റ് വരെ ഉണ്ടാവുമെന്ന് മൗറിനോ

പ്രീമിയർ ലീഗിൽ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിനായുള്ള പോരാട്ടം പ്രീമിയർ ലീഗിന്റെ അവസാന മിനിറ്റ് വരെ ഉണ്ടാവുമെന്ന് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിനോ. പ്രീമിയർ ലീഗിൽ ടോപ് ഫോർ യോഗ്യതക്കായി പോരാടുന്ന എവർട്ടണെ...

ടോട്ടൻഹാമിൽ കരിയർ അവസാനിപ്പിക്കാനാണ് സോണിന് ആഗ്രഹം : ജോസെ മൗറിനോ

ടോട്ടൻഹാമിൽ തന്നെ തന്റെ കരിയർ അവസാനിപ്പിക്കാനാണ് ടോട്ടൻഹാം സൂപ്പർ താരം സോണിന്റെ ആഗ്രഹമെന്ന് പരിശീലകൻ ജോസ്‌ മൗറിനോ. താരവുമായി പുതിയ കരാറിനുള്ള ചർച്ചകൾ ടോട്ടൻഹാം ഉടൻ ആരംഭിക്കുമെന്നും കൊറോണ വൈറസ് ബാധ മൂലമാണ്...

ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് മുൻപ് ടോട്ടൻഹാം പുതിയ സ്‌ട്രൈക്കറെ വാങ്ങും : ജോസെ മൗറിനോ

ഈ സമ്മറിലെ ട്രാൻസ്ഫർ വിൻഡോ ഒക്ടോബർ 5ന് അടയ്ക്കുന്നതിന് മുൻപ് ടോട്ടൻഹാം ഒരു പുതിയ സ്‌ട്രൈക്കറെ ടീമിൽ എത്തിക്കുമെന്ന് പരിശീലകൻ ജോസെ മൗറിനോ. നിലവിൽ ഹാരി കെയ്ൻ മാത്രമാണ് ടീമിലെ സ്ഥിരം സ്‌ട്രൈക്കർ....

ചെൽസിയിൽ നിന്ന് അന്റോണിയോ റുഡിഗെറിനെ സ്വന്തമാക്കാൻ ജോസെ മൗറീനോ

ചെൽസി പ്രതിരോധ താരം അന്റോണിയോ റുഡിഗെറിനെ സ്വന്തമാക്കാൻ ടോട്ടൻഹാം പരിശീലകൻ ജോസെ മൗറീനോ. മോശം ഫോമിനെ തുടർന്ന് ചെൽസി നിരയിൽ റുഡിഗെറിന് അവസരങ്ങൾ കുറഞ്ഞതിന് പിന്നാലെയാണ് ചെൽസിയുടെ ലണ്ടൻ എതിരാളികൾ താരത്തെ സ്വന്തമാക്കാൻ...

ക്ലബ് തലത്തിൽ 200 ഗോളുകളുമായി ഹാരി കെയ്ൻ

പ്രൊഫഷണൽ കരിയറിൽ ക്ലബ് തലത്തിൽ 200 ഗോൾ നേട്ടത്തിൽ എത്തി ടോട്ടൻഹാം താരം ഹാരി കെയ്ൻ. ഇന്ന് നടന്ന ന്യൂകാസിൽ യുണൈറ്റഡിന് എതിരായ മത്സരത്തിൽ 60 ആം മിനിറ്റിൽ ഗോൾ കണ്ടെത്തിയതോടെയാണ് ഇംഗ്ലണ്ട്...

പ്രീമിയർ ലീഗ് സീസൺ പൂർത്തിയാക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് മൗറിനോ

ഈ വർഷത്തെ പ്രീമിയർ ലീഗ് സീസൺ പൂർത്തിയാക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിനോ. ബാക്കിയുള്ള മുഴുവൻ മത്സരങ്ങളും കളിക്കുന്നത് ഫുട്ബോളിനും പ്രീമിയർ ലീഗിനും നല്ലതാവുമെന്നും മൗറിനോ പറഞ്ഞു. ഫുട്ബോൾ മത്സരങ്ങൾ അടച്ചിട്ട...

മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമല്ല, ബ്രസീലിയൻ റൊണാൾഡോയാണ് മികച്ച താരമെന്ന് മൗറിനോ

എക്കാലത്തെയും മികച്ച താരം ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയാണെന്ന് വിഖ്യാത പരിശീലകൻ ജോസെ മൗറിനോ. മെസ്സിയെക്കാളും ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാളും മികച്ച താരം ബ്രസീലിയൻ റൊണാൾഡോയാണെന്നും ജോസെ മൗറിനോ പറഞ്ഞു. മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നീണ്ട...

ലിവർപൂളിനോടും മാഞ്ചസ്റ്റർ സിറ്റിയോടും അസൂയ ഇല്ലെന്ന് മൗറിഞ്ഞോ

പ്രീമിയർ ലീഗിൽ കുതിപ്പ് തുടരുന്ന ലിവർപൂളിനോടും കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയോടും അസൂയ ഇല്ലെന്ന് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിഞ്ഞോ. മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും പകരക്കാരുടെ ബെഞ്ചിൽ പോലും മികച്ച താരങ്ങൾ...

ജനുവരിയിൽ താരങ്ങളെ വേണ്ടെന്ന് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിഞ്ഞോ

തനിക്ക് ജനുവരിയിൽ ടോട്ടൻഹാമിലേക്ക് പുതിയ താരങ്ങളെ വേണ്ടെന്ന് പരിശീലകൻ ജോസെ മൗറിഞ്ഞോ. ചെൽസിക്കെതിരായ നിർണ്ണായക മത്സരത്തിന് മുൻപ് സംസാരിക്കുകയായിരുന്നു മൗറിഞ്ഞോ. തനിക്ക് ടോട്ടൻഹാമിൽ നിന്ന് എന്താണോ പ്രതീക്ഷിച്ചത് അത് തന്നെയാണ് ലഭിച്ചതെന്നും മൗറിഞ്ഞോ...

തന്റെ ഭാവി ഇറ്റലിയിൽ അല്ലെന്ന് മൗറിനോ

താൻ ഇനി പരിശീലിപ്പിക്കുന്ന ക്ലബ് ഇറ്റാലിയൻ ക്ലബ് ആയിരിക്കില്ലെന്ന സൂചനകൾ നൽകി ഇതിഹാസ പരിശീലകൻ ഹോസെ മൗറിനോ. ഇറ്റാലിയൻ ടി.വി ഷോയിൽ സംസാരിക്കവെയാണ് തന്റെ ഭാവി ഇറ്റലിക്ക് പുറത്താണെന്ന് മൗറിനോ പറഞ്ഞത്. ഇറ്റലിയിൽ ഇന്റർ...

മൂന്ന് പേർ വന്നിട്ടും ഈ ടീമിന് പുരോഗതിയില്ല, യുണൈറ്റഡിനെതിരെ വിമർശനവുമായി ജോസ് മൗറീഞ്ഞോ

മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ രൂക്ഷ വിമർശനവുമായി മുൻ പരിശീലകൻ ജോസ് മൗറീഞ്ഞോ. ഒലെയുടെ ടീം താൻ പരിശീലിപ്പിച്ച ടീമിൽ നിന്ന് കാര്യമായ ഒരു പുരോഗതിയും നേടിയിട്ടില്ലെന്നും ടീം വളരെ മോശമായാണ് വെസ്റ്റ് ഹാമിനെതിരെ...

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് താൻ പുറത്താവാൻ കാരണം പോഗ്ബയല്ലെന്ന് മൊറീഞ്ഞോ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് താൻ പുറത്താവാനുള്ള കാരണം ഫ്രാൻസിന്റെ സൂപ്പർ താരം പോൾ പോഗ്ബയല്ലെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൊറീഞ്ഞോ. 28 വർഷത്തിനിടെയുള്ള മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞഡിസംബറിലാണ് മാഞ്ചസ്റ്റർ...

റാകിറ്റിച്‌ ലോകത്തിലെ ഏറ്റവും അണ്ടർ റേറ്റഡ് കളിക്കാരൻ- മൗറീഞ്ഞോ

ബാഴ്സലോണ ക്ലാസിക്കോ ഗോൾ സ്‌കോറർ ഇവാൻ റാകിറ്റിചിന് പ്രശംസയുമായി ജോസ് മൗറീഞ്ഞോ. ലോകത്തിലെ ഏറ്റവും അണ്ടർ റേറ്റഡ് താരമാണ്‌ റാകിറ്റിച്‌ എന്നാണ് മൗറീഞ്ഞോയുടെ പക്ഷം. കൂടാതെ പോൾ പോഗ്ബയെ ലക്ഷ്യം വെച്ചുള്ള വിമർശനവും...

പോഗ്ബ അടുത്ത വർഷവും യുണൈറ്റഡിൽ തന്നെ തുടരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് മൗറിഞ്ഞോ

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം പോൾ പോഗ്ബ അടുത്ത വർഷവും യുണൈറ്റഡിൽ തന്നെ തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് ഹോസെ മൗറിഞ്ഞോ. മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റോ താനോ പോഗ്ബയെ ട്രാൻസ്ഫർ...
Advertisement

Recent News