Browsing Tag

Jithesh Sharma

മിന്നും തുടക്കം നൽകി മയാംഗും ധവാനും, അവസാന ഓവറുകളിൽ ജിതേഷ് ശര്‍മ്മയുടെ വെടിക്കെട്ട് പ്രകടനം

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 198 റൺസ് നേടി പഞ്ചാബ് കിംഗ്സ്. ആദ്യ പത്തോവറിൽ 99 റൺസാണ് പഞ്ചാബ് നേടിയതെങ്കിലും അടുത്ത പത്തോവറിൽ ടീം 99 റൺസ് കൂടി നേടി. ആദ്യ പകുതിയിൽ മയാംഗും ധവാനും കസറിയപ്പോള്‍ അവസാന ഓവറുകളിൽ ജിതേഷ്…