Browsing Tag

Jerome Taylor

ടി20 ബ്ലാസ്റ്റ്, സോമര്‍സെറ്റുമായി കരാറിലേര്‍പ്പെട്ട് ജെറോം ടെയിലര്‍

സോമര്‍സെറ്റിന്റെ ശേഷിക്കുന്ന 9 മത്സരങ്ങള്‍ക്കായി ടീമുമായി കരാറിലേര്‍പ്പെട്ട് ജെറോം ടെയിലര്‍. ജൂലൈ 27നു സറേയുമായുള്ള ഫിക്സ്ച്ചറിലും ടീം നോക്ക്ഔട്ട് റൗണ്ടിലേക്ക് യോഗ്യത നേടുകയാണെങ്കില്‍ ആ മത്സരങ്ങളിലുമാവും ടെയിലറുടെ സേവനം സോമര്‍സെറ്റിനു…