Browsing Tag

Jeevan Nedunchezhiyan

റാങ്കിംഗില്‍ കുതിച്ച് കയറ്റവുമായി പൂരവ് രാജ-ജീവന്‍ നെടുന്‍ചെഴിയന്‍ കൂട്ടുകെട്ട്

ഏറ്റവും പുതിയ എടിപി ഡബിള്‍സ് റാങ്കിംഗില്‍ 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പൂരവ് രാജ-ജീവന്‍ നെടുന്‍ചെഴിയന്‍ കൂട്ടുകെട്ട്. നിലവില്‍ 25ാം സ്ഥാനത്തുള്ള കൂട്ടുകെട്ടാണ് ഇന്ത്യയുടെ ഇപ്പോളത്തെ ഒന്നാം നമ്പര്‍ കൂട്ടുകെട്ട്. നേരത്തെ ഇന്ത്യന്‍…