Browsing Tag

Jahanara Alam

മിത്താലിയ്ക്കൊപ്പം വീണ്ടും കളിക്കാനാകുന്നതിനായി ഉറ്റുനോക്കുന്നു – ജഹനാര ആലം

മിത്താലിയ്ക്കൊപ്പം കളിക്കുന്നതിനായി താന്‍ ഉറ്റുനോക്കുകയാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് പേസ് ബൗളിംഗ് താരം ജഹനാര ആലം. കഴിഞ്ഞ വര്‍ഷവും വനിത ടി20 ചലഞ്ചില്‍ മിത്താലിയുടെ ക്യാപ്റ്റന്‍സിയില്‍ വെലോസിറ്റിയ്ക്ക് വേണ്ടി ജഹനാര കളിച്ചിരുന്നു. അന്ന്…