Browsing Tag

Jagatheeshan Kousik

ബൗളര്‍മാരുടെ മികവിൽ വിജയം നേടി മധുരൈ പാന്തേഴ്സ്

ബൗളര്‍മാരുടെ മികവിൽ ഡിണ്ടിഗൽ ഡ്രാഗൺസിനെ തറപറ്റിച്ച് മധുരൈ പാന്തേഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡിണ്ടിഗൺ ഡ്രാഗൺസ് 18.5 ഓവറിൽ 96 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മണി ഭാരതി(26), ഹരി നിശാന്ത്(19) എന്നിവരായിരുന്നു ഡ്രാഗൺസിന്…