Browsing Tag

ISSF Worldcup

മൂന്ന് സ്വര്‍ണ്ണത്തോടെ ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യ ഒന്നാമത്

മൂന്ന് സ്വര്‍ണ്ണം നേടി ഷൂട്ടിംഗ് ലോകകപ്പിന്റെ മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഇന്ത്യയ്ക്ക് മൂന്ന് മെഡലുകള്‍ ലഭിച്ചപ്പോള്‍ രണ്ട് സ്വര്‍ണ്ണവും ഓരോ വെള്ളിയും വെങ്കലവും നേടിയ ചൈനയാണ് രണ്ടാം സ്ഥാനത്ത്. രണ്ട് മെഡല്‍ നേടിയ…

ഷൂട്ടിംഗില്‍ സ്വര്‍ണ്ണവുമായി മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട്

ISSF ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ്ണം കൂടി. മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം വിഭാഗത്തിലാണ് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ 778 പോയിന്റുമായി യോഗ്യത റൗണ്ടില്‍…

ഇന്ത്യയ്ക്ക് നിരാശ, ഷൂട്ടിംഗില്‍ മനു ഭാക്കറിനും ഹീന സിദ്ധുവിനും ഫൈനലിനു യോഗ്യതയില്ല

ISSF ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക വനിത 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ നിരാശ. ഫൈനലിനു യോഗ്യത നേടാനാകാതെ ഇന്ത്യയുടെ ഹീ സിദ്ധുവും മനു ഭാക്കറും ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുകയായിരുന്നു. യോഗ്യത റൗണ്ടില്‍ യഥാക്രം പത്തും പതിനാലും…

സ്വര്‍ണ്ണവും പുതിയ ലോക റെക്കോര്‍ഡുമായി ഇന്ത്യയുടെ അപൂര്‍വി ചന്ദേല

2019 ISSF ലോകകപ്പില്‍ സ്വര്‍ണ്ണവുമായി ഇന്ത്യയുടെ അപൂര്‍വി ചന്ദേല. സ്വര്‍ണ്ണം മാത്രമല്ല പുതിയ ലോക റെക്കോര്‍ഡ് കൂടിയാണ് ഇന്ത്യന്‍ താരം ഇന്ന് സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിത വിഭാഗം ഫൈനലിലാണ് ഇന്ത്യന്‍ താരത്തിന്റെ സുവര്‍ണ്ണ…

16ാം വയസ്സില്‍ ഇന്ത്യയ്ക്കായി ലോകകപ്പ് സ്വര്‍ണ്ണം നേടി മനു ഭാക്കര്‍

ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്ട് ഫെഡറേഷന്‍(ISSF) ലോകകപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടി 16 വയസ്സുകാരി മനു ഭാക്കര്‍. ഇതോടെ ഇന്ത്യയ്ക്കായി ഷൂട്ടിംഗ് ലോകകപ്പ് സ്വര്‍ണ്ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറി മനു.…

ISSF ലോകകപ്പ്, ശക്തമായ പ്രകടനവുമായി ഇന്ത്യന്‍ സംഘം

മെക്സികോയില്‍ നടക്കുന്ന ISSF ഷൂട്ടിംഗ് ലോകകപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടി ഷാഹ്സര്‍ റിസ്‍വി. ലോക റെക്കോര്‍ഡോടു കൂടിായണ് റിസ്‍വി തന്റെ അരങ്ങേറ്റ ലോകകപ്പില്‍ തന്നെ സ്വര്‍ണ്ണം സ്വന്തമാക്കിയത്. ജിത്തു റായിയും മെഹുലി ഘോഷും വെങ്കല മെഡലുകളും…