Browsing Tag

Imran Khan

താനാണ് ബാബറിനെ നായകനാക്കുവാന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടത് – ഇമ്രാന്‍ ഖാന്‍

പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെ ക്യാപ്റ്റനാക്കുവാന്‍ ബോര്‍ഡിനോട് ആദ്യമായി ആവശ്യപ്പെട്ടത് താനാണെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ നായകനും മുന്‍ പ്രധാനമന്ത്രിയും ആയ ഇമ്രാന്‍ ഖാന്‍. താന്‍ അത്തരത്തിൽ ആവശ്യപ്പെട്ടത് ബാബര്‍ ലോകോത്തര താരം…

ഇമ്രാൻ ഖാന് എതിരായ ആക്രമണത്തെ അപലപിച്ച് ബാബർ അസം

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ഇതിഹാസ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാനെതിരായ ആക്രമണത്തെ അപലപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം രംഗത്ത്. താരം ഈ വിഷയത്തിൽ ഇന്ന് ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. 1992 ലോകകപ്പ് ജേതാവവും…

ടി20 ലോകകപ്പിനുള്ള സംഘത്തിൽ മാറ്റം വരുത്തുവാന്‍ ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍

പാക്കിസ്ഥാന്റെ ടി20 ലോകകപ്പിനുള്ള സ്ക്വാഡിന്റെ റിവ്യൂ നടത്തുവാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയോട് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാന്‍ പ്രധാന മന്ത്രിയായ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ ചീഫ് പേട്രൺ…

ലക്ഷ്യം ഇമ്രാന്‍ ശൈലി – ക്യാപ്റ്റന്‍സിയെക്കുറിച്ച് ബാബര്‍ അസം

ഇമ്രാന്‍ ഖാന്റെ ശൈലിയിലുള്ള ക്യാപ്റ്റന്‍സിയാണ് താന്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് പറഞ്ഞ് പാക്കിസ്ഥാന്റെ പുതിയ പരിമിത ഓവര്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസം. ടി20 ക്യാപ്റ്റനായിരുന്ന താരത്തെ അടുത്തിടെയാണ് പാക്കിസ്ഥാന്‍ ഏകദിനത്തിന്റെ…

താന്‍ വളര്‍ന്നത് അഞ്ച് ഇതിഹാസ ഓള്‍റൗണ്ടര്‍മാരെ കണ്ട് കൊണ്ട്, അതിലൊരാള്‍ക്കൊപ്പം കളിക്കാനുള്ള…

തന്റെ കുട്ടിക്കാലത്ത് താന്‍ വളര്‍ന്ന് വന്നത് ക്രിക്കറ്റില മഹാരഥന്മാരായ ഓള്‍റൗണ്ടര്‍മാരെ കണ്ടു കൊണ്ടാണെന്ന് അഭിപ്രായപ്പെട്ട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അതില്‍ ഒരാള്‍ക്കൊപ്പം തനിക്ക് കളിക്കാനുള്ള ഭാഗ്യ സിദ്ധിച്ചുവെന്നും സച്ചിന്‍ പറഞ്ഞു.…

പാക്കിസ്ഥാനിലെ ഒരു സീനിയര്‍ താരം തന്നോട് മോശമായി പെരുമാറി, താന്‍ അര മണിക്കൂറോളം കരയുകയായിരുന്നു

പാക്കിസ്ഥാന്‍ സൃഷ്ടിച്ച ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ഇന്‍സമാം ഉള്‍ ഹക്ക്. തന്റെ തുടക്കത്തിലെ കരിയറില്‍ തന്െ ഭാഗത്ത് നിന്ന് മോശം പ്രകടനം ഉണ്ടായപ്പോള്‍ താന്‍ വളരെയധികം വിഷമിച്ചതും തനിക്ക് സങ്കടം സഹിക്ക വയ്യാതെ അര മണിക്കൂറോളം…

വിവാദ പ്രസ്താവനയുമായി ബാസിത് അലി, പാക്കിസ്ഥാന്‍ ടീമില്‍ നിന്ന് മിയാന്‍ദാദിനെ പുറത്താക്കാന്‍…

പാക്കിസ്ഥാന്റെ മികച്ച ബാറ്റ്സ്മാനില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന ജാവേദ് മിയാന്‍ദാദ് ടീമിലെ ആക്രമോത്സുകമായ ബാറ്റിംഗിന് പേരുകേട്ട ഒരു വ്യക്തിയാണ്. ദേശിയ ടീമിലുണ്ടായിരുന്നപ്പോള്‍ ബാറ്റിംഗ് സങ്കല്പം തന്നെ മാറ്റി മറിച്ച താരത്തെ ടീമില്‍ നിന്ന്…

അടുത്ത ലോകകപ്പിന് മുൻപ് പാകിസ്ഥാനെ ലോകം കണ്ട മികച്ച ടീമാക്കി മാറ്റുമെന്ന് ഇമ്രാൻ ഖാൻ

അടുത്ത ലോകകപ്പിന് മുൻപ് പാകിസ്ഥാനെ ലോകം കണ്ട മികച്ച ടീമാക്കി മാറ്റുമെന്ന് പാകിസ്ഥാൻ പ്രധാന മന്ത്രിയും മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയായ ഇമ്രാൻ ഖാൻ. പാകിസ്ഥാനെ മികച്ച ടീമാക്കി മാറ്റാനുള്ള പദ്ധതികൾ തന്റെ കൈവശം ഉണ്ടെന്നും ഇമ്രാൻ…

പകരം ഇമ്രാന്‍ ഖാനോ ജാവേദ് മിയാന്‍ദാദോ ഉണ്ടോ? സര്‍ഫ്രാസിനെതിരെ തിരിഞ്ഞവര്‍ക്കെതിരെ വസീം അക്രം

പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിനോടുള്ള ടെസ്റ്റ് പരമ്പര പരാജയത്തിനു ശേഷം സര്‍ഫ്രാസ് അഹമ്മദിന്റെ ക്യാപ്റ്റന്‍സി സ്ഥാനം തെറിപ്പിക്കണമെന്ന് പറഞ്ഞവരോട് തിരിച്ചടിച്ച് വസീം അക്രം. താന്‍ ഏറെ കാലമായി ഇത് കേള്‍ക്കുന്നു. സര്‍ഫ്രാസിനെ മാറ്റണം മാറ്റണമെന്ന്…

കോഹ്‍ലിയില്‍ ഞാന്‍ ഇമ്രാന്‍ ഖാന്റെ ഗുണങ്ങള്‍ കാണുന്നു: രവി ശാസ്ത്രി

വിരാട് കോഹ്‍ലിയെ പാക്കിസ്ഥാന്‍ ഇതിഹാസം ഇമ്രാന്‍ ഖാനുമായി താരതമ്യം ചെയ്ത് രവി ശാസ്ത്രി. ഒരു ടീമിനെ നയിക്കുമ്പോള്‍ കോഹ്‍ലി എന്നില്‍ ഇമ്രാന്‍ ഖാന്റെ ഓര്‍മ്മകള്‍ കൊണ്ടെത്തിക്കുന്നു എന്നാണ് രവി ശാസ്ത്രി പറഞ്ഞത്. കോഹ്‍ലിയ്ക്ക് ചെറുപ്പമാണ്, പക്ഷേ…