Home Tags ILeague

Tag: ILeague

ഐ ലീഗ് രണ്ടാം ഡിവിഷൻ: കേരള ബ്ലാസ്റ്റേഴ്സിനെ എഫ്‌സി കേരള തകർത്തു

ഐ ലീഗ് രണ്ടാം ഡിവിഷനിൽ എഫ്‌സി കേരളയ്ക്ക് വമ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ (റിസർവ്‌സ്) ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് എഫ്‌സി കേരള തകർത്തത്. എഫ്‌സി കേരളയ്ക്ക് വേണ്ടി ശ്രേയാസ്...

സൂപ്പർ കപ്പിന് നേരിട്ട് യോഗ്യത ഇല്ല, എങ്കിലും തല ഉയർത്തി ഗോകുലം എഫ് സി

ആദ്യ ഐലീഗ് സീസൺ അവസാനിക്കുമ്പോൾ തല ഉയർത്തി തന്നെയാണ് ബിനൊ ജോർജ്ജും ഗോകുലം എഫ് സിയും മടങ്ങുന്നത്. ഇന്ന് നടന്ന അവസാന മത്സരത്തിൽ മോഹൻ ബഗാനെ നേരിടുമ്പോൾ വിജയം നിർബന്ധമായിരുന്നു ഗോകുലത്തിന്. ഒരു...

അവസാനം ഐസോളിന് ജയം

നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഐസോളിന് അവസാനം ഒരു ജയം. ജയമറിയാത്ത ഒമ്പതു മത്സരങ്ങൾക്കു ശേഷം ഇന്ന് ഇന്ത്യൻ ആരോസിനെ നേരിട്ട ഐസോൾ ഏകപക്ഷീയമായി തന്നെയാണ് വിജയിച്ചത്. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ഇന്നത്തെ...

ഇന്റർവ്യു; ഗോകുലം എഫ് സി കോച്ച് ബിനോ ജോർജ്ജ് | Fanport Exclusive

പുതുതലമുറക്ക് ഗോകുലം എഫ് സി കൊണ്ട് എന്താണ് നേട്ടം? ഗോകുലം എഫ് സി കൊണ്ട് പുതുതലമുറക്കാണ്  നേട്ടം. ഞാന്‍ വിവാ കേരളയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് കളിച്ചിരുന്ന സി.കെ വിനീതും സബിത്തും ഷാഹിൻലാലുമാണ് ഇന്ന്...

ബോബി നോങ്ബട്ട് ഷില്ലോങ്ങ് ലജോങ്ങ് കോച്ച്

2017-18 ഐ ലീഗ് സീസണിൽ ഷില്ലോങ്ങ് ലജോങ്ങിന്റെ തന്ത്രങ്ങൾ മെനയുന്നത് ബോബി നോങ്ബട്ട് ആകും. മേഘാലയിൽ നിന്നുള്ള എ എഫ് സി എ ലൈസൻസുള്ള കോച്ചാണ് നോങ്ബട്ട്. കഴിഞ്ഞ സീസൺ വരെ‌ ടീമിനെ...

കളിക്കാൻ ഗ്രൗണ്ട് നൽകുന്നില്ല, ഈസ്റ്റ് ബംഗാൾ ഐസോൾ മത്സരം പ്രതിസന്ധിയിൽ

ഐ ലീഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രശ്നങ്ങൾ എത്തിയിരിക്കുകയാണ്. ഈസ്റ്റ് ബംഗാളിന് ആദ്യ മത്സരത്തിൽ തന്നെ മൂന്നു പോയന്റ് വാക്കോവറിൽ നഷ്ടമായേക്കും എന്നാണ് സൂചനകൾ. ഈസ്റ്റ് ബംഗാളിന് ആദ്യ മത്സരത്തിനായി ബംഗാൾ ഗവൺമെന്റ്...

ഐ ലീഗിലെ ഗോകുലം എഫ് സിയുടെ സ്ക്വാഡ് അറിയാം

ഐ ലീഗിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ് സിക്കു വേണ്ടി ആരൊക്കെ ആകും ബൂട്ടു കെട്ടുക എന്ന് അറിയാം. ഇന്നലെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടന്ന ടീം...

സൗഹൃദ മത്സരങ്ങളിൽ ഐ എസ് എൽ ടീമുകളെ വിറപ്പിച്ച് ഐലീഗ് ടീമുകൾ

ഐ എസ് എല്ലിന്റെ ഗ്ലാമറും സമ്പത്തും ഒന്നും ഐ ലീഗ് ക്ലബുകൾക്ക് ഇപ്പോൾ അവകാശപ്പെടാൻ ഇല്ല. എങ്കിലും ഇപ്പോഴും തങ്ങളും ഇന്ത്യയുടെ ഒന്നാം ഡിവിഷന്റെ ഭാഗമാണ് എന്നത് ഐ ലീഗ് ക്ലബുകൾ ഓർമ്മിപ്പിക്കുന്നു....

റൊമാനിയൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഐസോൾ എഫ് സിയിൽ

റൊമാനിയൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ ആൻഡ്രെ ലൊണെസ്കുവിനെ ഐസോൾ എഫ് സി സ്വന്തമാക്കി. 29കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ റൊമാനിയൻ ക്ലബായ വളണ്ടറിയുടെ താരമായിരുന്നു. ഐസോൾ ഈ സീസണിൽ പുതുതായി എത്തിക്കുന്ന നാലാമത്തെ വിദേശ താരമാണ്...

മൂന്നു വിദേശ താരങ്ങളെ ഒരു ദിവസം സൈൻ ചെയ്ത് ഷില്ലോങ്ങ് ലജോങ്ങ്

ഷില്ലോങ്ങ് ലജോങ്ങ് ഐ ലീഗിനുള്ള ഒരുക്കത്തിനായി മൂന്നു വിദേശ താരങ്ങളെയാണ് ഇന്ന് സൈൻ ചെയ്തത്. ഐവറി കോസ്റ്റ് സ്ട്രൈക്കർ അബ്ദുലയി കോഫി, ലൈബീരിയൻ സെന്റർ ബാക്ക് ലോറൻസ് ഡോ, നൈജീരിയൻ മിഡ്ഫീൽഡർ ഡാനിയൽ...

ഐ ലീഗും ഐ എസ് എല്ലും ചേർന്നൊരു ലീഗിനായി എ.എഫ്.സി

വിവാദങ്ങൾ നിറഞ്ഞ ഇന്ത്യൻ ഫുട്ബോൾ ലീഗിനെ ഒന്നാക്കാനുറച്ച്  ഏഷ്യൻ ഫുട്ബോൾ ഫെഡറേഷനും ഫിഫയും.  നിലവിൽ ഐ ലീഗ്, ഐ എസ് എൽ എന്നി രണ്ട് ലീഗുകൾ നിലനിൽക്കുന്ന ഇന്ത്യയിൽ രണ്ടു ലീഗിലെ ടീമുകളെയും പങ്കെടുപ്പിച്ച്...

ഐ ലീഗിലെ കേരള ഹാട്രിക്

സി കെ വിനീത് മുംബൈ എഫ് സിക്കെതിരെ തകർപ്പൻ ഹാട്രിക് നേടിയിട്ട് ദിവസങ്ങളേ ആകുന്നുള്ളൂ. ഐ ലീഗിൽ ബെംഗളൂരു എഫ് സിയുടെ ആദ്യ ഹാട്രിക്കായിരുന്നു ഇത്. വിനീത് മുംബൈക്കെതിരെ നേടിയ ഹാട്രിക്കിനെ കൂട്ടുപിടിച്ച്...

പ്രതീക്ഷയോടെ ഈസ്റ്റ് ബംഗാൾ; 2017ലെ ഐ ലീഗ് മത്സരങ്ങൾ കനക്കും

2017ലെ ഐ ലീഗ് എക്കാലത്തെയും വലിയ മത്സരമായിത്തീരും എന്നത് ഏതാണ്ട് ഉറപ്പായി. ഡിഫെൻഡിങ് ചാമ്പ്യൻ ബെംഗളൂരു എഫ് സി ക്കു അവരുടെ നാലാമത്തെ സീസണിൽ കപ്പ് നിലനിർത്താൻ നന്നായി വിയർക്കേണ്ടി വരും. കഴിഞ്ഞ...
Advertisement

Recent News