Browsing Tag

Iker Casillas

വിവാദ ട്വീറ്റ്, തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് ആയിരുന്നു എന്ന വിശദീകരണവുമായി കസിയസ്

സ്വവർഗ ലൈംഗിക അനുരാഗി ആണ് താൻ എന്ന ട്വീറ്റ് വിവാദം ആയതിനു പിറകെ വിശദീകരണവും ആയി മുൻ റയൽ മാഡ്രിഡ്, സ്പാനിഷ് ഗോൾ കീപ്പർ ഇകർ കസിയസ്. താൻ സ്വവർഗ അനുരാഗി ആണ്, നിങ്ങൾ എന്നെ ബഹുമാനിക്കും എന്നും പ്രതീക്ഷിക്കുന്നു എന്നു കസിയസ് ട്വീറ്റ് ചെയ്തപ്പോൾ…

ലാ ലീഗയിൽ ചരിത്രമെഴുതി ലയണൽ മെസ്സി, കസിയസിന്റെ റെക്കോർഡിനൊപ്പമെത്തി

ലാ ലീഗയിൽ മറ്റൊരു നേട്ടം കൂടി ലയണൽ മെസ്സി സ്വന്തമാക്കി. ലാ ലീഗയിൽ ഏറ്റവുമധികം വിജയങ്ങൾ നേടിയ താരമെന്ന നേട്ടമാണ് ലയണൽ മെസ്സി സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന്റെ ഗോൾ കീപ്പിങ് ഇതിഹാസം ഇകേർ കസിയസിന്റെ റെക്കോർഡിനൊപ്പമെത്താൻ ഇന്ന് ലയണൽ മെസ്സിക്ക്…

കാരിയസിന് പിന്തുണ, സ്വന്തം പിഴവുകളുടെ വീഡിയോ പോസ്റ്റി കസിയാസ്

പിഴവുകളുടെ പേരിൽ ലിവർപൂൾ ഗോളി കാരിയസിനെ ക്രൂശിക്കരുത് എന്നവശ്യപ്പെട്ട റയൽ ഇതിഹാസം ഇക്കർ കാസിയസ് ഇന്ന് സ്വന്തം പിഴവുകളുടെ വീഡിയോ പോസ്റ്റി വീണ്ടും രംഗത്ത്. കാരിയസിന് പിന്തുണ നൽകാനാണ്‌ താരം സ്വന്തം കരിയറിൽ വരുത്തിയ പിഴവുകൾ ഉള്ള വീഡിയോ തന്റെ…

റയൽ മാഡ്രിഡിൽ മടങ്ങിയെത്തുമെന്നു ഉറപ്പുണ്ട് – ഇകർ കസിയസ്

റയൽ മാഡ്രിഡിൽ മടങ്ങിയെത്തുമെന്നു ഉറപ്പുണ്ടെന്ന് റയൽ മാഡ്രിഡ് ലെജൻഡ് ഇകർ കാസിയസ്. മാഡ്രിഡുമായി അസോസിയേറ്റ് ചെയ്യുന്ന ഏതൊരു സ്ഥാനവും ഏറ്റെടുക്കാൻ താൻ ഒരുക്കമാണെന്നും ലോകത്തെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ ഇകർ കാസിയസ് പറഞ്ഞു. ലാ ലീഗ ആസ്ഥാനത്…

കാസിയസ് പോർട്ടോയിൽ തിരിച്ചെത്തി

റയൽ മാഡ്രിഡ് ലെജൻഡ് ഇകർ കാസിയസ് ഒരിടവേളയ്ക്കു ശേഷം എഫ്‌സി പോർട്ടിക്ക് വേണ്ടി കളത്തിൽ ഇറങ്ങി. ഇതിനു മുൻപ് ഡ്രാഗൺസിന് വേണ്ടി കാസിയസ് അവസാനമായി ഗ്ലൗസ് അണിഞ്ഞത് 2017 ഒക്ടോബറിലായിരുന്നു. പോർച്ചുഗീസ് ക്ലബ്ബിനു ചാമ്പ്യൻസ് ലീഗിൽ ഏറ്റ ദയനീയ…