Home Tags ICC Ranking

Tag: ICC Ranking

റാങ്കിംഗില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി വില്യംസണ്‍, കോഹ്‍ലിയും രോഹിത്തും ആദ്യ സ്ഥാനങ്ങളില്‍ നിലകൊള്ളുന്നു

ലോകകപ്പിന് ശേഷം ഏകദിന റാങ്കിംഗില്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കുയര്‍ന്ന് കെയിന്‍ വില്യംസണ്‍. ടൂര്‍ണ്ണമെന്റില്‍ ന്യൂസിലാണ്ടിന്റെ ബാറ്റിംഗ് നെടുംതൂണായി മാറിയ താരം ഒറ്റയ്ക്കാണ് പല മത്സരങ്ങളിലും ടീമിനെ ലക്ഷ്യത്തിലേക്ക്...

ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി സ്മൃതി മന്ഥാന

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിനങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഐസിസി ഏകദിന റാങ്കിംഗിന്റെ തലപ്പത്തെത്തി ഇന്ത്യയുടെ സ്മൃതി മന്ഥാന. 105, 90*, 1 എന്നിങ്ങനെയുള്ള താരത്തിന്റെ സ്കോറുകളാണ് റാങ്കിംഗില്‍ മുന്നിലെത്തുവാന്‍ സഹായിച്ചത്. പരമ്പര 2-1നു ഇന്ത്യ...

ഏകദിനത്തില്‍ ഒന്നാം റാങ്കിലേക്ക് ഉയര്‍ന്ന് ഇന്ത്യ

ഈഡന്‍ ഗാര്‍ഡന്‍സ് വിജയത്തോടെ ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തി ഇന്ത്യ. പരമ്പര 4-1 നു സ്വന്തമാക്കുകയാണെങ്കില്‍ പുതിയ റാങ്കിംഗ് പട്ടിക ഐസിസി പുറത്തിറക്കുമ്പോള്‍ ഏകദിനത്തില്‍ ഇന്ത്യയാവും ഒന്നാം സ്ഥാനത്ത്. ഇന്ന് ഓസ്ട്രേലിയ 50 റണ്‍സിനു...

ബൗളര്‍മാരില്‍ ഒന്നാമന്‍ ജഡേജ തന്നെ, ഓള്‍റൗണ്ടര്‍ ഒന്നാം സ്ഥാനം നഷ്ടമായി

പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗ് ബൗളിംഗ് ഒന്നാം സ്ഥാനം നിലനിര്‍ത്തി ജഡേജ. ശ്രീലങ്കയ്ക്കെതിരെ അവസാന ടെസ്റ്റില്‍ വിലക്കുണ്ടായിട്ടും ഒന്നാം സ്ഥാനം ജഡേജ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ടെസ്റ്റിലെ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ തന്റെ ഒന്നാം റാങ്ക്...

Recent News