Browsing Tag

Ian Botham

ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസിയെ വിമര്‍ശിച്ച് ഇയാന്‍ ബോത്തം

കോവിഡ് വന്ന ശേഷം റൊട്ടേഷന്‍ പോളിസി ഉപയോഗിച്ച് താരങ്ങള്‍ക്ക് ആവശ്യമായ വിശ്രമം നല്‍കി പരമ്പരകള്‍ കളിക്കുന്ന സമീപനം ആണ് ഇംഗ്ലണ്ട് ബോര്‍ഡ് തിരഞ്ഞെടുത്തിട്ടുള്ളത്. പരിമിത ഓവര്‍ ക്രിക്കറ്റിൽ ഇത് വിജയമാണെങ്കിലും ടെസ്റ്റ് ഫോര്‍മാറ്റിൽ ഈ സമീപനം വലിയ…

വിരാട് കോഹ്‌ലിക്കെതിരെ കളിക്കാൻ ആഗ്രഹം : ഇയാൻ ബോതം

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിക്കെതിരെ കളിയ്ക്കാൻ തനിക്ക് ആഗ്രഹം ഉണ്ടെന്ന് മുൻ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ഇയാൻ ബോതം. വിരാട് കോഹ്‌ലി തന്നെയാണ് ഇന്ത്യയെ നയിക്കാൻ എന്തുകൊണ്ടും യോഗ്യൻ എന്നും മുൻ ഇംഗ്ലണ്ട് ഓൾ റൗണ്ടർ പറഞ്ഞു. വിരാട് കോഹ്‌ലി…

അലിസ്റ്റര്‍ കുക്ക് ഇനി മുതല്‍, “സര്‍ അലിസ്റ്റര്‍ കുക്ക്”

പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളുടെ ഭാഗമായി ക്രിക്കറ്റിനുള്ള സംഭാവനയ്ക്ക് അലിസ്റ്റര്‍ കുക്കിനു സര്‍ പട്ടം നല്‍കി. ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് റണ്‍സ് സ്കോററും ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ചാം സ്ഥാനത്തുമുള്ള…

900 പോയിന്റ് കടന്ന് ജെയിംസ് ആന്‍ഡേഴ്സണ്‍

ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മുന്നേറുന്ന ജെയിംസ് ആന്‍ഡേഴ്സണ്‍ 900 റേറ്റിംഗ് പോയിന്റ് കടന്നു. 903 റേറ്റിംഗ് പോയിന്റുള്ള താരം രണ്ടാം സ്ഥാനത്തുള്ള കാഗിസോ റബാഡയെക്കാള്‍ 21 പോയിന്റ് അധികമാണ്…

ആദില്‍ റഷീദിനെ 2019 സീസണില്‍ ടീമിലെടുക്കുവാന്‍ സന്നദ്ധം: ഇയാന്‍ ബോത്തം

ആദില്‍ റഷീദിനെ 2019 കൗണ്ടി സീസണില്‍ ടീമില്‍ അവസരം നല്‍കുവാന്‍ തയ്യാറാണെന്ന് അറിയിച്ച് ഡര്‍ഹം ചെയര്‍മാന്‍ ഇയാന്‍ ബോത്തം. ആദില്‍ റഷീദ് ഈ വര്‍ഷം മുതല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് താരം അറിയിച്ച ശേഷം പരിമിത…