Browsing Tag

Hyderabad FC

കേരള ഫുട്ബോളിന്റെ പ്രതീക്ഷകളായ നാല് യുവതാരങ്ങളുമായി ഹൈദരബാദ് ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിലേക്ക്

ഇന്ന് ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിനായുള്ള സ്ക്വാഡ് ഹൈദരാബാദ് എഫ് സി പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകും. മലയാളി പരിശീലകനായ ഷമീൽ ചെമ്പകത്ത് നയിക്കുന്ന ടീമിൽ നാല് മലയാളി ഭാവി പ്രതീക്ഷകൾ ആണുള്ളത്. റബീഹ് ഉൾപ്പെടെ…

ഡെവലപ്മെന്റ് ലീഗിനായുള്ള ഹൈദരബാദ് ടീം പ്രഖ്യാപിച്ചു, മലയാളി പരിശീലകൻ ഷമീൽ ചെമ്പകത്ത് നയിക്കും

ഏപ്രിൽ 15ന് ഗോവയിൽ ആരംഭിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിനായുള്ള 24 അംഗ ടീമിനെ ഹൈദരാബാദ് എഫ്‌സി പ്രഖ്യാപിച്ചു. സൗത്ത് ഗോവയിലെ രണ്ട് വേദികളിലായി നടക്കുന്ന 8 ടീമുകളുടെ ടൂർണമെന്റിൽ ഹൈദരാബാദ് ഉൾപ്പെടെ ആറ് ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളും…

ഹൈദരാബാദിന് കിരീടം നേടിക്കൊടുത്ത പരിശീലകൻ മനോലോ മാർക്കോസിന് ക്ലബിൽ പുതിയ കരാർ

ഈ സീസൺ ഐ എസ് എല്ലിൽ എല്ലാവരെയും ഞെട്ടിച്ച് കിരീടം നേടിയ ടീമാണ് ഹൈദരാബാദ് എഫ് സി. കിരീട യാത്രയിൽ പ്രധാന പങ്കുവഹിച്ച പരിശീലകൻ മനോലോ മാർക്കസിന് ക്ലബ് പുതിയ കരാർ നൽകി. മാർക്കസിന് നിലവിൽ 2023വരെ ഹൈദരബാദിൽ കരാർ ഉണ്ടായിരുന്നു. ഐ എസ് എല്ലിൽ നിന്ന്…

വിജയിച്ചു എങ്കിലും മോഹൻ ബഗാൻ പുറത്ത്, കേരള ബ്ലാസ്റ്റേഴ്സ് vs ഹൈദരബാദ് ഫൈനൽ

ഐ എസ് എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിയെ നേരിടും. ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഹൈദരബാദ് മോഹൻ ബഗാനോട് പരാജയപ്പെട്ടു എങ്കിലും അഗ്രിഗേറ്റ് സ്കോറിൽ അവർ രക്ഷപ്പെടുക ആയിരുന്നു. ആദ്യ പാദത്തിൽ ഹൈദരാബാദ് 3-1 എന്ന സ്കോറിന്…

മോഹഭംഗ ബഗാൻ!! ഐ എസ് എൽ സെമി ഫൈനലിൽ ഹൈദരബാദിന്റെ വമ്പൻ തിരിച്ചുവരവ്

ഐ എസ് എൽ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദം ഹൈദരാബാദ് സ്വന്തമാക്കി. ഇന്ന് ഗോവയിൽ വെച്ച് മോഹൻ ബഗാനെ നേരിട്ട ഹൈദരാബാദ് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് 3-1ന് വിജയിച്ച് കയറിയത്‌. ഇന്ന് തുടക്കത്തിൽ 18ആം മിനുട്ടിൽ ആയിരുന്നു ബഗാൻ ലീഡ്…

“ലീഗിന്റെ നിലവാരത്തിൽ മായം ചേർക്കപ്പെടുന്നു, ഹൈദരബാദ് കിരീടത്തോട് ഗുഡ്ബൈ പറയുകയാണ്”…

ഐ എസ് എൽ നടത്തിപ്പുക്കാരെ വിമർശിച്ച് ഹൈദരബാദ് പരിശീലകൻ മനോലോ മാർക്കസ്. ഇന്നലെ ജംഷദ്പൂരിനെതിരായ മത്സരത്തിൽ കോവിഡ് ബാധിച്ച എട്ടു പേരില്ലാതെ ആയിരുന്നു ഹൈദരാബാദ് എഫ് സി ഇറങ്ങിയത്. അവർ പരാജയപ്പെടുകയും അവരുടെ ഒന്നാം സ്ഥാനത്ത് നിന്ന് പിറകോട്ട്…

ഖാസ കമാര ഐ എസ് എല്ലിൽ തിരികെയെത്തി

29 കാരനായ മിഡ്ഫീൽഡർ കമാര സീസണിന്റെ അവസാനം വരെ മനോലോ മാർക്വേസിന്റെ ഹൈദരാബാദ് ടീമിൽ ചേർന്നു. ഈ സീസൺ തുടക്കത്തിൽ നോർത്ത് ഈസ്റ്റിന്റെ താരമായിരുന്നു കമാര. ഇപ്പോൾ സീസണിന്റെ അവസാനം വരെ ഹ്രസ്വകാല കരാറിൽ ആണ് മൗറിറ്റാനിയ ഇന്റർനാഷണൽ മിഡ്‌ഫീൽഡർ ഖസ്സ…

എഡു ഗാർസിയ ഹൈദരബാദ് എഫ് സി വിട്ടു

ഹൈദരബാദ് എഫ് സി അവരുടെ സ്പാനിഷ് താരമായ എഡു ഗാർസിയയുമായുള്ള കരാർ അവസാനിപ്പിച്ചു. താരത്തിന്റെ കരാർ സംയുക്തമായി അവസാനിപ്പിക്കാൻ തീരുമാനം ആയതായി ക്ലബ് അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ഗാർസിയക്ക് നാട്ടിലേക്ക് മടങ്ങേണ്ട ആവശ്യം ഉണ്ടായതിനാൽ ആണ്…

ഒഗ്ബെചെയ്ക്ക് മുന്നിൽ ഈസ്റ്റ് ബംഗാൾ വിറച്ചു, ഹൈദരബാദ് എഫ് സി കേരള ബ്ലാസ്റ്റേഴ്സിനും മുകളിൽ

ഐ എസ് എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം സ്ഥാനം തൽക്കാലം ഹൈദരാബാദ് സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് ഹൈദരബാദ് ലീഗിൽ ഒന്നാമത് എത്തിയത്. ആദ്യ പകുതിയിൽ ആയിരുന്നു…

ഹൈദരാബാദ് എഫ് സിക്ക് പുതിയ പരിശീലകൻ ബാഴ്സലോണയിൽ നിന്ന്

ഐ എസ് എൽ ക്ലബായ ഹൈദരാബാദ് എഫ് സി പുതിയ പരിശീലകനെ നിയമിച്ചു. ആൽബർട്ട് റോക ബാഴ്സലോണയിലേക്ക് പോയതിന് പകരനായി എത്തുന്നത് ബാഴ്സലോണയിൽ നിന്ന് ഒരു പരിശീലകൻ ആണ്. മുമ്പ് ലാലിഗയിൽ ഒക്കെ പരിശീലിപ്പിച്ചിട്ടുള്ള മനോലോ മാർക്കസ് ആണ് ഹൈദരാബാദ് എഫ് സിയുടെ…