Home Tags Hobart

Tag: Hobart

ഇംഗ്ലണ്ടിന് 6 വിക്കറ്റ് നഷ്ടം, ഇനി പ്രതീക്ഷ അരങ്ങേറ്റക്കാരന്‍ സാം ബില്ലിംഗ്സിൽ

ആഷസ് പരമ്പരയിലെ പതിവ് കാഴ്ച പോലെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര ഹോബാര്‍ട്ടിലും തകര്‍ന്നു. മത്സരത്തിന്റെ രണ്ടാം ദിവസം ടീം ബ്രേക്കിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 124/6 എന്ന നിലയിലാണ്. 19 റൺസുമായി സാം ബില്ലിംഗ്സും...

ഹോബാര്‍ട്ടിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്, സാം ബില്ലിംഗ്സിന് അരങ്ങേറ്റം

ആഷസിലെ അവസാന ടെസ്റ്റിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. ഹോബാര്‍ട്ടിൽ അഞ്ച് മാറ്റങ്ങളോടു കൂടിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ജോണി ബൈര്‍സ്റ്റോ, ഹസീബ് ഹമീദ്, ജോസ് ബട്‍ലര്‍, ജെയിംസ് ആന്‍ഡേഴ്സൺ, ജാക്ക് ലീഷ് എന്നിവര്‍ക്ക് പകരം...

ജോഷ് ഹാസൽവുഡ് അവസാന ആഷസ് ടെസ്റ്റിലും കളിക്കില്ല

ബ്രിസ്ബെയിനിലെ ടെസ്റ്റില്‍ ഏറ്റ പരിക്കിൽ നിന്ന് മോചിതനാകാത്ത ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹാസൽവുഡ് പരമ്പരയിലെ അവസാന ടെസ്റ്റിലും കളിക്കില്ല. ഇതോടെ താരത്തിന് പരമ്പരയിൽ ആകെ കളിക്കാനായത് ഒരു ടെസ്റ്റ് മാത്രമാണ്. ഹോബര്‍ട്ടിൽ നടക്കുന്ന അവസാന...

ലോക്ക്ഡൗൺ വിഷയമല്ല, വനിത ബിഗ് ബാഷ് മത്സരങ്ങള്‍ നടക്കും

ഹോബാര്‍ട്ടിൽ നടക്കേണ്ട വനിത ബിഗ് ബാഷ് മത്സരങ്ങള്‍ ടാസ്മാനിയയിലെ ലോക്ക്ഡൗൺ കാരണം നടക്കാതെ പോകുമോ എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ലോക്ക്ഡൗൺ നിലനില്‍ക്കുമെങ്കിലും ബിഗ് ബാഷ് മത്സരങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് അധികാരികള്‍ അറിയിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഓസ്ട്രേലിയയും ടാസ്മാനിയന്‍...

ടാസ്മാനിയയിൽ ലോക്ക്ഡൗൺ, വനിത ബിഗ് ബാഷ് മത്സരങ്ങള്‍ക്ക് ഭീഷണി

ടാസ്മാനിയ ലോക്ക്ഡൗണിലേക്ക് പോയതോടെ വനിത ബിഗ് ബാഷിൽ ഹോബാര്‍ട്ടിൽ നടക്കുന്ന മത്സരങ്ങള്‍ക്ക് ഭീഷണി. മത്സരങ്ങള്‍ സംബന്ധിച്ച് അവ്യക്തത ഉടലെടുത്തിരിക്കുകയാണ് ഇപ്പോള്‍. മൂന്ന് ദിവസത്തേക്കാണ് ടാസ്മാനിയയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 19, 20 തീയ്യതികിളിലായി നാല്...

ഇന്നിംഗ്സ് ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പര 2-0 നു സ്വന്തം

ഓസ്ട്രേലിയയ്ക്കെതിരെ ഇന്നിംഗ്സ് വിജയവുമായി ദക്ഷിണാഫ്രിക്ക. ഒരു ഇന്നിംഗ്സിനും 80 റണ്‍സിനുമാണ് ഹൊബാര്‍ട്ട് ടെസ്റ്റിന്റെ നാലാം ദിവസം ആദ്യ സെഷനില്‍ തന്നെ ഓസ്ട്രേലിയയ്ക്കെതിരെ വിജയം പിടിച്ചെടുക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് തോല്‍വിയാണിത്....
Advertisement

Recent News