Browsing Tag

Hero ISL

ജെംഷദ്പൂരിലും വിജയക്കുതിപ്പ് തുടർന്ന് ഹൈദരാബാദ്

ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ഹൈദരാബാദ് എഫ്സി. ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി ജെംഷദ്പൂരിനെ വീഴ്ത്താൻ ഹൈദരാബാദിനായി. മുഹമ്മദ് യാസിറിന്റെ ഗോളാണ് ഹൈദരാബാദ് എഫ്സിക്ക് ജയം നേടിക്കൊടുത്തത്. ഈ ജയത്തോട് കൂടി ഐഎസ്എല്ലിൽ പോയന്റ് നിലയിൽ…

അടിമുടി മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്, ഇവാന്റെ പരീക്ഷണങ്ങൾ വിജയിക്കുമോ

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ അഞ്ചാം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിന് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. മുംബൈ സിറ്റിക്ക് എതിരായ പരാജയങ്ങളിൽ നിന്ന് വലിയ മാറ്റങ്ങളുമായാണ് ഇവാൻ ഇന്ന് ടീമിനെ ഇറക്കുന്നത്. സന്ദീപ് സിംഗ്,…