Browsing Tag

Harry Tector

അവസാന പന്ത് ബാക്കി നിൽക്കെ വിജയം കുറിച്ച് അയര്‍ലണ്ട്, സ്വന്തമാക്കിയത് 7 വിക്കറ്റ് വിജയം

അഫ്ഗാനിസ്ഥാനെതിരെ 1 പന്ത് അവശേഷിക്കവെ 169 റൺസെന്ന ലക്ഷ്യം നേടി അയര്‍ലണ്ട്. കരുതുറ്റ ബാറ്റിംഗ് പ്രകടനം അയര്‍ലണ്ട് ടോപ് ഓര്‍ഡര്‍ കാഴ്ചവെച്ചപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് 19.5 ഓവറിൽ ടീം നേടിയത്. 61 റൺസാണ് പോള്‍ സ്റ്റിര്‍ലിംഗ് -…

മുന്നൂറടിച്ച് അയര്‍ലണ്ട്, പക്ഷേ വിജയം ഇല്ല, വാലറ്റത്തോടൊപ്പം നിന്ന് ന്യൂസിലാണ്ട് വിജയം നേടിയത്…

ന്യൂസിലാണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ മികച്ച സ്കോര്‍ നേടിയെങ്കിലും വിജയം നേടാനാകാതെ അയര്‍ലണ്ട്. മത്സരത്തിൽ 1 വിക്കറ്റ് വിജയവുമായി ന്യൂസിലാണ്ട് തടിതപ്പുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 300/9 എന്ന സ്കോര്‍ നേടിയപ്പോള്‍ വാലറ്റത്തോടൊപ്പം…

ജയിക്കുവാന്‍ 12 ഓവറിൽ ഇന്ത്യ നേടേണ്ടത് 109 റൺസ്, മിന്നും അര്‍ദ്ധ ശതകം നേടി ഹാരി ടെക്ടര്‍

ഇന്ത്യയ്ക്കെതിരെ ആദ്യ ടി20യിൽ 108/4 എന്ന മികച്ച സ്കോര്‍ നേടി അയര്‍ലണ്ട്.. മഴ കാരണം 12 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു. ഹാരി ടെക്ടര്‍ 33 പന്തിൽ 64 റൺസ് നേടിയപ്പോള്‍ വിക്കറ്റുകള്‍ വീഴുന്നതിനിടയിലും റൺ റേറ്റ് നിലനിര്‍ത്തുവാന്‍ അയര്‍ലണ്ടിന്…

മഴ നിയമത്തിൽ അയര്‍ലണ്ടിന് വിജയം

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ വിജയം കരസ്ഥമാക്കി അയര്‍ലണ്ട്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 229 റൺസിന് ഓള്‍ഔട്ട് ആയ ശേഷം കളി മഴ തടസ്സപ്പെടുത്തുകയായിരുന്നു. ഇതോടെ 36 ഓവറിൽ 168 റൺസായി അയര്‍ലണ്ടിന്റെ ലക്ഷ്യം മാറി. 32.3…