Browsing Tag

Harry Maguire

മഗ്വയർ നേരിടുന്നത് ഇന്നുവരെ ആരും നേരിടാത്ത വിമർശനങ്ങൾ : ലൂക്ക് ഷോ

ജർമനിക്കെതിരായ മത്സരത്തിലും പിഴവ് ആവർത്തിച്ച ഹാരി മഗ്വയർക്ക് പിന്തുണയുമായി യുനൈറ്റഡ് സഹതാരം കൂടിയായ ലൂക്ക് ഷോ. ബിബിസി റേഡിയോയുമായി സംസാരിക്കുന്നതിനിടെയാണ് മഗ്വയർക്കുള്ള തന്റെ പിന്തുണ ഷോ പ്രകടിപ്പിച്ചത്. "മഗ്വയർ നേരിടുന്ന തരത്തിലുള്ള…

“വിമർശനങ്ങൾ ശ്രദ്ധിക്കുന്നില്ല, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ആയത് കൊണ്ട് തനിക്ക് എതിരെ…

വിമർശനങ്ങൾക്ക് താൻ ചെവി കൊടുക്കാറില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ. താൻ കളിക്കാൻ തയ്യാറാണ് ഫിറ്റും ആണ്. എന്റെ ഫോമിനെ കുറിച്ച് ആൾക്കാർ എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല, അത് ഞാൻ ശ്രദ്ധിക്കാറിൽ. ഇംഗ്ലീഷ് താരം പറഞ്ഞു.…

“ക്യാപ്റ്റൻ ആണെന്ന് കരുതി മഗ്വയർ ആദ്യ ഇലവനിൽ എത്തണമെന്നില്ല” – ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ മഗ്വയറിന് ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പില്ല എന്ന് എറിക് ടെൻ ഹാഗ്. കഴിഞ്ഞ മത്സരത്തിൽ മഗ്വയർ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. ആ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിക്കുകയും…

ഹാരി മഗ്വയർ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ് മഗ്വയറിനെ കളിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ എത്തിയതായി ടാക്ക് സ്പോർട്സ് റിപ്പോട്ട് ചെയ്യുന്നു. ഇന്ന് ലിവർപൂളിന് എതിരായ…

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയറിനെ നൽകുമോ എന്ന് അന്വേഷിച്ച് ചെൽസി!! | Exclusive

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ക്ലബ് വിടുമോ? യുണൈറ്റഡ് താരം ഹാരി മഗ്വയറിനെ നൽകുമോ എന്ന് അന്വേഷിച്ച് വൈരികളായ ചെൽസി. ഇംഗ്ലീഷ് മാധ്യമങ്ങൾ ആണ് മഗ്വയറിനെ വിട്ടു നൽകുമോ എന്ന് ചെൽസി അന്വേഷിച്ചതായി റിപ്പോർട്ട് ചെയ്യുന്നത്. ചെൽസിയുടെ താരമായ…

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡ്രൈസ്ങ് റൂമിൽ പ്രശ്നങ്ങൾ, റൊണാൾഡോ ക്ലബ് വിടാത്തതിലും മഗ്വയർ ക്യാപ്റ്റൻ…

ചരിത്രത്തിലെ ഏറ്റവും മോശം തുടക്കം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന് ഈ സീസൺ തുടക്കത്തിൽ നേരിടേണ്ടി വന്നത്. ഇതോടെ ക്ലബിനകത്തുള്ള പല പ്രശ്നങ്ങളും പുറത്ത് വരികയാണ്. ഇന്നലെ പരിശീലകൻ ടെൻ ഹാഗ് ടീമിന്റെ അവധി റദ്ദാക്കി ടീമിനെ കടുത്ത വെയിലിൽ കഠിനമായ…

ലോകകപ്പിൽ കന്നി ഗോളുമായി ഹാരി മഗ്യെർ

മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിലെ സ്വീഡൻ - ഇംഗ്ലണ്ട് പോരാട്ടത്തിൽ ആദ്യ ഗോൾ നേടിയത് ഹാരി മഗ്യെറാണ്. ഹാരി മഗ്യെറുടെ ഗോളിന് പ്രത്യേകതകൾ ഏറെയുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി തന്റെ ആദ്യ ഗോളാണ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഹാരി മഗ്യെർ നേടിയത്.…