Home Tags Harmanpreet Kaur

Tag: Harmanpreet Kaur

സ്മൃതി മന്ഥാനയുടെ മികവില്‍ ഓസ്ട്രേലിയയെയും വീഴ്ത്തി ഇന്ത്യ, ഗ്രൂപ്പ് ചാമ്പ്യന്മാരായി

വനിത ലോക ടി20യില്‍ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ 48 റണ്‍സ് വിജയം നേടി ഇന്ത്യ. ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി. നേരത്തെ തന്നെ ഇന്ത്യയും ഓസ്ട്രേലിയയും സെമി യോഗ്യത നേടിയതിനാല്‍...

ഹര്‍മ്മന്‍പ്രീത് കൗര്‍ വെടിക്കെട്ടിനു ശേഷം ബൗളര്‍മാരും തിളങ്ങി, ന്യൂസിലാണ്ടിനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി

വെടിക്കെട്ട് പ്രകടനവുമായി ഹര്‍മ്മന്‍പ്രീത് കൗറും ഒപ്പം മികച്ച പിന്തുണയുമായി ജെമീമ റോഡ്രിഗസും തിളങ്ങിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച വിജയം. ആദ്യം ബാറ്റ് ചെയ്ത് 194/5 എന്ന പടു കൂറ്റന്‍ സ്കോര്‍ നേടിയ ഇന്ത്യ...

ഹര്‍മ്മന്‍പ്രീത് കൗറിന്റെ മികവില്‍ ജയം നേടി ലങ്കാഷയര്‍ തണ്ടര്‍

ഹര്‍മ്മന്‍പ്രീത് കൗര്‍ നേടിയ 74 റണ്‍സിന്റെ ബലത്തില്‍ മികച്ച ജയം നേടി ലങ്കാഷയര്‍ തണ്ടര്‍. ആദ്യം ബാറ്റ് ചെയ്ത ലങ്കാഷയര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. 44 പന്തില്‍ നിന്ന്...

അരങ്ങേറ്റം അടിപൊളിയാക്കി ഹര്‍മ്മന്‍പ്രീത് കൗര്‍

ലങ്കാഷയര്‍ തണ്ടറിനു വേണ്ടിയുള്ള തന്റെ സൂപ്പര്‍ ലീഗ് അരങ്ങേറ്റത്തില്‍ അടിച്ച് തകര്‍ത്ത് ഹര്‍മ്മന്‍പ്രീത് കൗര്‍. ഇന്നലെ നടന്ന മത്സരത്തില്‍ സറേ സ്റ്റാര്‍സിനെതിരെ ലങ്കാഷയര്‍ തണ്ടര്‍ ചേസ് ചെയ്യുമ്പോള്‍ 21 പന്തില്‍ 34 റണ്‍സ്...

വ്യാജ ഡിഗ്രി, ഹര്‍മ്മന്‍പ്രീത് കൗറിന്റെ ഡിഎസ്പി റാങ്ക് തിരിച്ചെടുത്തു

പഞ്ചാബ് പോലീസില്‍ ഹര്‍മ്മന്‍പ്രീത് കൗറിനു നല്‍കിയ ഡിഎസ്‍പി റാങ്ക് തിരിച്ചെടുത്തു. താരം നല്‍കിയ വിവരങ്ങള്‍ ശരിയല്ലെന്ന കണ്ടെത്തലാണ് ഈ തീരുമാനത്തിനു പിന്നില്‍. ഹര്‍മ്മന്‍പ്രീത് കൗറിന്റെ ഡിഗ്രി വ്യാജമാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. പഞ്ചാബ് പോലീസ്...

കിയ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഹര്‍മ്മന്‍പ്രീത് കൗറും

സ്മൃതി മന്ഥാനയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിലെ കിയ സൂപ്പര്‍ ലീഗില്‍ കളിക്കാനൊരുങ്ങി ഇന്ത്യന്‍ ടി20 നായിക ഹര്‍മ്മന്‍പ്രീത് കൗറും. ജൂലൈ 22നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് താരങ്ങള്‍ ഇവര്‍ മാത്രമാണ്. ലങ്കാഷയര്‍...

വീണ്ടും ഇന്ത്യയെ വെള്ളംകുടിപ്പിച്ച് ബംഗ്ലാദേശ്, പൊരുതിയത് ക്യാപ്റ്റന്‍ മാത്രം

ഏഷ്യ കപ്പ് ടി20 ഫൈനലില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വെള്ളംകുടിപ്പിച്ച് ബംഗ്ലാദേശ്. തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ 100 റണ്‍സ് കടക്കുവാന്‍ സഹായിച്ചത് ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറിന്റെ ബാറ്റിംഗാണ്. അര്‍ദ്ധ ശതകം നേടിയ...

പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

ഏക്ത ബിഷ്ടിന്റെ മാന്‍ ഓഫ് ദി മാച്ച് പ്രകടനത്തിന്റെ ബലത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ ഏഷ്യ കപ്പ് വനിത ടി20 ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ടോസ്...

തായ്‍ലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് രണ്ടാം ജയം

തായ്‍ലാന്‍ഡിനെതിരെ 66 റണ്‍സ് ജയം നേടി ഇന്ത്യന്‍ വനിതകള്‍. ഏഷ്യ കപ്പ് ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടി. മറുപടി...

വനിത ടി20 ചലഞ്ച് മത്സരം, ഹര്‍മ്മന്‍പ്രീത് കൗറും സ്മൃതി മന്ഥാനയും നയിക്കും

ഐപിഎല്‍ ഒന്നാം ക്വാളിഫയറിനു മുമ്പ് മേയ് 22നു വാങ്കഡേയില്‍ നടക്കുന്ന വനിത ടി20 ചലഞ്ചില്‍ പങ്കെടുക്കുന്ന ടീമുകളെ ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന എന്നിവര്‍ നയിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്ക്...

സീയറ്റുമായി രണ്ട് വര്‍ഷത്തെ കരാറിലേര്‍പ്പെട്ട് ഹര്‍മ്മന്‍പ്രീത് കൗര്‍

മുംബൈ ആസ്ഥാനമായുള്ള ടയര്‍ ഉല്പാദന കമ്പനിയുമായി കരാര്‍ ഒപ്പിട്ട് ഹര്‍മ്മന്‍പ്രീത് കൗര്‍. രണ്ട് വര്‍ഷത്തെക്കാണ് കരാര്‍ എന്നാണ് പുറത്ത് വരുന്ന വിവരം. ഇതാദ്യമായാണ് സീയറ്റ് ഒരു വനിത താരവുമായി സീയറ്റ് കരാറിലേര്‍പ്പെടുന്നത്. ഇന്ത്യന്‍...

വനിത ഏകദിന, ടി20 ലോക ടീമില്‍ ഇടം പിടിച്ച് ഏക്ത ബിഷ്ട്

ഐസിസിയുടെ ഈ വര്‍ഷത്തെ വനിത ഏകദിന, ടി20 ടീമുകളില്‍ ഇടം പിടിച്ച് ഏക്ത ബിഷ്ട്. ഇരു ടീമുകളിലും ഇടം നേടിയ ഏക ഇന്ത്യക്കാരി എന്ന ബഹുമതിയും താരം സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ ഏകദിനങ്ങളില്‍ 14ാം...

കരാര്‍ പുതുക്കി ഹര്‍മന്‍പ്രീത് കൗര്‍

വനിത ബിഗ് ബാഷ് ടീം ആയ സിഡ്നി തണ്ടേഴ്സുമായുള്ള തന്റെ കരാര്‍ നീട്ട് ഹര്‍മന്‍പ്രീത് കൗര്‍. രണ്ട് വര്‍ഷത്തേക്ക് കൂടിയാണ് ഹര്‍മന്‍പ്രീത് സിഡ്നി തണ്ടേഴ്സുമായുള്ള കരാര്‍ പുതുക്കിയത്. ഓസ്ട്രേലിയയുടെ വനിത ലീഗില്‍ കളിക്കുന്ന...

ഹര്‍മന്‍പ്രീത് കൗറിന്റെ വെടിക്കെട്ട്, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 281 റണ്‍സ്

ഹര്‍മന്‍പ്രീത് കൗര്‍ ഓസീസ് ബൗളര്‍മാരെ തച്ചുതകര്‍ത്തപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരെ സെമിയില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് നേടുകയായിരുന്നു....
Advertisement

Recent News