Browsing Tag

Harbhajan Singh

രാഹുലിനെക്കാള്‍ ടി20 ഫോര്‍മാറ്റിനെക്കുറിച്ച് നെഹ്റയ്ക്ക് അറിയാം – ഹര്‍ഭജന്‍ സിംഗ്

ഇന്ത്യയുടെ ടി20 കോച്ചിംഗ് സംഘത്തിലേക്ക് ആശിഷ് നെഹ്റയെ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്. നിലവിലെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനെക്കാള്‍ ഈ ഫോര്‍മാറ്റിനെക്കുറിച്ച് ആശിഷ് നെഹ്റയ്ക്ക് അറിയാം എന്നാണ് ഹര്‍ഭജന്‍ സിംഗ് പറഞ്ഞത്.…

ഇന്ത്യ ടി20യിൽ നെഹ്റയെ കോച്ച് ആക്കണം എന്ന് ഹർഭജൻ

ദ്രാവിഡിനെ പോലെ ഒരു താരമല്ല ഇന്ത്യക്ക് ടി20യിൽ കോച്ച് ആയി വേണ്ടത് എന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഇന്നലെ ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായ ശേഷം സംസാരിക്കുക ആയിരുന്നു ഹർഭജൻ സിങ്. ഇന്ത്യക്ക് കോച്ചായി വേണ്ടത് ടി20യിൽ നിന്ന് അടുത്ത…

അര്‍ഷ്ദീപിനെ വിമര്‍ശിക്കുന്നത് നിര്‍ത്തു, ആരും അറിഞ്ഞോണ്ട് ക്യാച്ചുകള്‍ കളയുന്നില്ല -ഹര്‍ഭജന്‍ സിംഗ്

രവി ബിഷ്ണോയിയുടെ ഓവറിൽ അര്‍ഷ്ദീപ് സിംഗ് ആസിഫ് അലിയുടെ ക്യാച്ച് കൈവിട്ടപ്പോള്‍ വലിയ വിലയാണ് പിന്നീട് മത്സരത്തിൽ ഇന്ത്യ കൊടുക്കേണ്ടി വന്നത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19ാം ഓവറിൽ ആസിഫ് അലിയും ഖുഷ്ദിൽ ഷായും ചേര്‍ന്ന് താരത്തെ…

പുജാരയല്ലാതെ ആരാണ് ഇംഗ്ലണ്ടിൽ മികച്ച് നിൽക്കുന്നത് – ഹര്‍ഭജന്‍ സിംഗ്

ചേതേശ്വര്‍ പുജാരയുടെ ബാറ്റിംഗ് പ്രകടനങ്ങള്‍ പലപ്പോഴും ശ്രദ്ധ ലഭിയ്ക്കുന്നില്ലെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. രോഹിത് ശര്‍മ്മയുടെ അഭാവത്തിൽ പുജാരയോട് ഇന്ത്യ ബാറ്റിംഗ് ഓപ്പൺ ചെയ്യുവാന്‍ ആവശ്യപ്പെടുമെന്നാണ് ലഭിയ്ക്കുന്ന…

പ്രസിദ്ധ് കൃഷ്ണ ടി20 ലോകകപ്പ് കളിക്കണമെന്ന് ആഗ്രഹം – ഹ‍‍ർഭജൻ സിംഗ്

ഇന്ത്യയ്ക്കായി രണ്ടാം ഏകദിനത്തിൽ നാല് വിക്കറ്റ് നേടി ഇന്ത്യയുടെ വിജയത്തിൽ സുപ്രധാന പങ്ക് വഹിച്ച പ്രസിദ്ധ് കൃഷ്ണ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കളിക്കണമെന്നാണ് തന്റെ ആഗ്രഹം എന്ന് പറ‍ഞ്ഞ് ഹർഭജൻ സിംഗ്. 12 റൺസ് മാത്രം വിട്ട് നല്‍കി 9…

ധോണിയ്ക്ക് ലഭിച്ച പോലെ ബിസിസിഐ പിന്തുണ ആര്‍ക്കും ലഭിച്ചിട്ടില്ല- ഹര്‍ഭജന്‍ സിംഗ്

മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ബിസിസിഐയിൽ നിന്ന് ലഭിച്ച പിന്തുണ പോലെ മറ്റൊരു താരങ്ങള്‍ക്കും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്. അടുത്തിടെ താരം ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചിരുന്നു. തനിക്ക് കൂടുതൽ അവസരങ്ങള്‍…

80 ടെസ്റ്റുകളിൽ ഹര്‍ഭജന്റെ റെക്കോര്‍ഡ് മറികടക്കാനാകുന്നത് മികച്ച നേട്ടം – രാഹുല്‍ ദ്രാവിഡ്

ഹര്‍ഭജന്‍ സിംഗിന്റെ 417 വിക്കറ്റുകളെന്ന നേട്ടം മറികടന്ന് ഇന്ത്യയുടെ മൂന്നാമത്തെ മികച്ച ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരനായ അശ്വിന്റെ നേട്ടം മികവേറിയതെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്. 80 ടെസ്റ്റുകളിൽ നിന്ന് ആണ് ഈ…

സിറാജിന് ടീമിൽ ഇടം ലഭിയ്ക്കും – ഹര്‍ഭജന്‍ സിംഗ്

അടുത്തിടെ അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ കളിക്കുമെന്ന് പറ‍ഞ്ഞ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ്. താരം മികച്ച ഫോമിലാണ് ഓസ്ട്രേലിയയിലും ഇംഗ്ലണ്ട് പരമ്പരയിലും അതിന് ശേഷം ഐപിഎലിലും പന്തെറിഞ്ഞത്.…

മത്സരത്തിന്റെ ഏത് ഘട്ടത്തിലും പന്തെറിയുക എന്നതാണ് തന്റെ പുതിയ ദൗത്യം – ഹര്‍ഭജന്‍ സിംഗ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ തന്റെ അരങ്ങേറ്റം കുറിച്ച ഹര്‍ഭജന്‍ സിംഗിന് മത്സരത്തില്‍ ഒരു ഓവര്‍ മാത്രമാണ് എറിയുവാന്‍ നല്‍കിയത്. ഡേവിഡ് വാര്‍ണര്‍ക്കെതിരെ താരത്തിനെ ഉപയോഗിച്ച ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ നീക്കം ഫലം കണ്ടുവെന്നാണ്…

ചെന്നൈയില്‍ മത്സരങ്ങളുള്ളതിനാല്‍ ഹര്‍ഭജന്റെ സാന്നിദ്ധ്യം ഗുണം ചെയ്യും – ഓയിന്‍ മോര്‍ഗന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആദ്യ മൂന്ന് മത്സരങ്ങള്‍ ചെന്നൈയില്‍ ആണ് നടക്കാനിരിക്കുന്നത്. ഇതിനാല്‍ തന്നെ ഈ സീസണിലെ ലേലത്തില്‍ ടീമിലെത്തിച്ച ഹര്‍ഭജന്‍ സിംഗിന്റെ സാന്നിദ്ധ്യം ടീമിന് ഗുണം ചെയ്യുമെന്നാണ് ടീം ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ…