Home Tags Hamilton

Tag: Hamilton

ഒന്നാം ദിവസം എറിയാനായത് 54.3 ഓവര്‍ മാത്രം, ടോം ലാഥമിന് ശതകം

ഹാമിള്‍ട്ടണ്‍ ടെസ്റ്റിന്റെ ആദ്യ ദിവസം രസം കൊല്ലിയായി മഴ. ഇംഗ്ലണ്ടിനെതിരെ വ്യക്തമായ ആധിപത്യം ഉറപ്പിച്ച് ആതിഥേയര്‍ മുന്നേറുമ്പോളാണ് മഴ വില്ലനായി എത്തിയത്. ടോം ലാഥം തന്റെ 11ാം ടെസ്റ്റ് ശതകം കുറിച്ച് ന്യൂസിലാണ്ടിന്റെ...

ന്യൂസിലാണ്ടിന് തലവേദനയായി പരിക്ക്, ബോള്‍ട്ടും ഗ്രാന്‍ഡോമും ഹാമിള്‍ട്ടണ്‍ ടെസ്റ്റില്‍ നിന്ന് പുറത്ത്

ഹാമിള്‍ട്ടണ്‍ ടെസ്റ്റില്‍ പരിക്ക് ന്യൂസിലാണ്ടിന് തലവേദന സൃഷ്ടിക്കുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ടീമിലേക്ക് പകരം ഓള്‍റൗണ്ടര്‍ ഡാരല്‍ മിച്ചലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ വണ്‍-ഡേ കപ്പ് കളിക്കുവാനായി റിലീസ് ചെയ്ത ടോഡ് ആസ്ട്‍ലേ,...

നാലാം ഏകദിനം, വീണ്ടും തിളങ്ങി മുഹമ്മദ് ഫഹീസ്

മൂന്നാം ഏകദിനം പോലെത്തന്നെ പാക് ബാറ്റിംഗ് നിരയില്‍ തിളങ്ങി മുഹമ്മദ് ഹഫീസ്. ഇന്ന് ഹാമിള്‍ട്ടണില്‍ നടന്ന നാലാം ഏകദിനത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഭേദപ്പെട്ടതും മെച്ചപ്പെട്ടതുമായ ബാറ്റിംഗ് പ്രകടനമാണ് ഇന്ന്...

ഹാമിള്‍ട്ടണിലും പിഴയേറ്റ് വാങ്ങി വെസ്റ്റിന്‍ഡീസ്

ഹാമിള്‍ട്ടണ്‍ ടെസ്റ്റിലും കുറഞ്ഞ ഓവര്‍ റേറ്റിനു പിഴയേറ്റ് വാങ്ങി വെസ്റ്റിന്‍ഡീസ്. വെല്ലിംഗ്ടണില്‍ നടന്ന ആദ്യ ടെസ്റ്റിലും വെസ്റ്റിന്‍ഡീസ് ടീമിനു പിഴയേറ്റു വാങ്ങിയിരുന്നു. കഴിഞ്ഞ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം വെസ്റ്റിന്‍ഡീസ് നായകന്‍...

വെസ്റ്റിന്‍ഡീസിനു 444 റണ്‍സ് ലക്ഷ്യം, രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടം

ന്യൂസിലാണ്ട് നല്‍കിയ 444 റണ്‍സ് ലക്ഷ്യം പിന്തുടരാനിറങ്ങിയ വെസ്റ്റിന്‍ഡീസിനു മോശം തുടക്കം. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 30/2 എന്ന നിലയിലാണ്. നേരത്തെ ന്യൂസിലാണ്ട് തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 291/8 എന്ന...

രസംകൊല്ലിയായി മഴ, ഹാമിള്‍ട്ടണില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് നഷ്ടം

മഴ മൂലം 41 ഓവര്‍ മാത്രം കളി നടന്ന ഹാമിള്‍ട്ടണ്‍ ടെസ്റ്റിലെ ആദ്യ ദിവസം ദക്ഷിണാഫ്രിക്ക 123/4. ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സായപ്പോള്‍ ഓപ്പണര്‍മാര്‍ രണ്ടു...

യു.എസ് ഗ്രാൻഡ് പ്രീയിൽ ലൂയിസ് ഹാമിൾട്ടൺ

ഫോർമുല വണിൽ ഈ സീസണിൽ 3 ഗ്രാൻഡ് പ്രീകൾ മാത്രം അവശേഷിക്കുമ്പോൾ പൊരുതാനുറച്ച് തന്നെയാണ് താനെന്ന് തെളിയിക്കുന്ന പ്രകടനമാണ് ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൺ അമേരിക്കയിൽ പുറത്തെടുത്തത്. കരിയറിലെ 50 താമത്തെതും അമേരിക്കയിലെ...

ജാപ്പനീസ് ഗ്രാന്‍ഡ്പ്രീ: നികോ റോസ്ബര്‍ഗിനു വിജയം

ജാപ്പനീസ് ഗ്രാന്‍ഡ്പ്രീ നികോ റോസ്ബര്‍ഗിനു വിജയം. തുടക്കത്തില്‍ നേടിയ ലീഡ് അവസാനം വരെ നിലനിര്‍ത്തിയാണ് റോസ്ബര്‍ഗിന്റെ വിജയം. ഒരിക്കല്‍ പോലും തന്നെ മറികടക്കാന്‍ മറ്റൊരു ഡ്രൈവറെയും അദ്ദേഹം അനുവദിച്ചില്ല. മാക്സ് വെര്‍സ്റ്റാപ്പനാണ് രണ്ടാം...
Advertisement

Recent News