Browsing Tag

Graham potter

ചെൽസിയുടെ വാഗ്ദാനം നിരസിക്കാൻ പറ്റാത്തത്രയും നല്ലതായിരുന്നു – ഗ്രഹാം പോട്ടർ

ചെൽസിയിലേക്കുള്ള തന്റെ വരവിന് കൂടുതൽ ആലോചനകൾ വേണ്ടിവന്നിരുന്നില്ല എന്ന് ഗ്രഹാം പോട്ടർ. ചെൽസി വാഗ്ദാനം ചെയ്തത് തനിക്ക് നിരസിക്കാവുന്നതിലും അപ്പുറം ഉള്ളതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ചെൽസി പരിശീലകൻ എന്ന നിലയിൽ തന്റെ ആദ്യ മത്സരത്തിന്…

ബ്രൈറ്റൺ ആരാധകരോട് ക്ഷമ ചോദിച്ച് ഗ്രഹാം പോട്ടർ

ബ്രൈറ്റൺ വിട്ട് ചെൽസിയിൽ എത്തിയ പരിശീലകൻ ഗ്രഹാം പോട്ടർ തന്റെ മുൻ ക്ലബിന്റെ ആരാധകർക്ക് ഒരു തുറന്ന കത്ത് എഴുതി. ബ്രൈറ്റൺ ആരാധകരോട് ക്ഷമ ചോദിച്ചു കൊണ്ട് നന്ദി പറഞ്ഞും കൊണ്ടായിരുന്നു പോട്ടറിന്റെ കത്ത്. എന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു…

ഔദ്യോഗിക പ്രഖ്യാപനം വന്നു, ചെൽസിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പോട്ടറാശാൻ

അങ്ങനെ ചെൽസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗ്രഹാം പോട്ടർ ചെൽസിയുടെ പുതിയ പരിശീലകനായി ചുമതലയേറ്റു. തോമസ് ടൂക്കലിനെ പുറത്താക്കി ഒറ്റ ദിവസം കൊണ്ടാണ് ചെൽസി പുതിയ പരിശീലകനെ എത്തിക്കുന്നത്‌. അഞ്ചു വർഷത്തെ കരാർ ആകും പോട്ടർ ചെൽസിയിൽ ഒപ്പുവെച്ചു.…

പണി കിട്ടുക ബ്രൈറ്റണ്, ചെൽസി പുതിയ പരിശീലകനായി ഗ്രഹാം പോട്ടറെ ലക്ഷ്യമിടുന്നു

തോമസ് ടൂക്കലിനെ പുറത്താക്കിയ ചെൽസി പുതിയ പരിശീലകനായി ഗ്രഹാം പോട്ടറിനെ എത്തിക്കാൻ ശ്രമിക്കുന്നു. അവസാന സീസണുകളിൽ ബ്രൈറ്റണിൽ അത്ഭുതം കാണിച്ചു കൊണ്ടിരിക്കുന്ന പരിശീലകനാണ് പോട്ടർ. അദ്ദേഹത്തിനായി 2026വരെയുള്ള കരാർ ചെൽസി വാഗ്ദാനം ചെയ്തു കഴിഞ്ഞു‌…

ഗ്രഹാം പോട്ടർ സ്വാൻസിയുടെ പുതിയ പരിശീലകനാകും

ഗ്രഹാം പോട്ടർ സ്വാൻസി സിറ്റിയുടെ പുതിയ പരിശീലകനാകും. മൂന്നു വർഷത്തെ കരാറിലാണ് പോട്ടർ സ്വാൻസിയിലെത്തുന്നത്. സ്വീഡിഷ് ക്ലബായ ഓസ്റ്റര്‍സണ്ട്‌സിന്റെ പരിശീലകനായിരുന്നു പോട്ടർ. പോർച്ചുഗീസുകാരൻ കാർലോസ് കാർവഹാലിന്റെ പകരക്കാരനായാണ് ലിബർട്ടി…