Home Tags Gokulam Kerala

Tag: Gokulam Kerala

അഭിമാനം ഈ വനിതകൾ, ഈ ക്ലബ്!! ഗോകുലത്തിന് ചരിത്ര വിജയം

കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം കേരളക്ക് ചരിത്ര വിജയം. ഇന്ന് എ എഫ് സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ ഉസ്ബെക് ക്ലബായ ബുണ്യോദ്കറിനെ നേരിട്ട ഗോകുലം കേരള ചരിത്ര വിജയമാണ് നേടിയത്. ഏഷ്യൻ...

പൊരുതി കീഴടങ്ങി ഗോകുലം കേരള

എ എഫ് സി ക്ലബ് വനിതാ ചാമ്പ്യൻഷിപ്പിൽ ഗോകുലത്തിന് ഒരിക്കൽ കൂടെ നിരാശ. ഇന്ന് ഇറാനിയൻ ക്ലബായ ഷഹ്റദ്രി സിർജാനെ നേരിട്ട ഗോകുലം പരാജയപ്പെട്ടു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം. രണ്ടാം പകുതിയിൽ...

ചരിത്ര പോരാട്ടത്തിന് ഇറങ്ങിയ ഗോകുലത്തിന് നിരാശ

എ എഫ് സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറങ്ങിയ ഗോകുലം കേരളയ്ക്ക് നിരാശ. ഇന്ന് ജോർദാനിൽ വെച്ച് നടന്ന മത്സരത്തിൽ ജോർദാൻ ചാമ്പ്യന്മാരായ അമ്മൻ ആയിരുന്നു ഗോകുകത്തിന്റെ എതിരാളികൾ. അവരോട്...

എ എഫ് സി ചാമ്പ്യൻഷിപ്പിനായി ഗോകുലം കേരള ജോർദാനിൽ എത്തി

AFC വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി ഗോകുലം കേരള എഫ്‌സിയുടെ 23 അംഗ വനിതാ ടീം ജോർദാനിലെ അഖബയിലെത്തി. കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വനിതാ ടീമാണ് ഗോകുലം കേരള....

ദലിമ തിരികെ ഗോകുലം കേരളയിൽ

ഇന്ത്യൻ വനിതാ ടീമിലെ പ്രധാന താരമായ ദലിമ ചിബെർ തിരികെ വീണ്ടും ഗോകുലം കേരളയിൽ എത്തി. രണ്ടു വർഷം മുമ്പ് ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലത്തിന് വേണ്ടി കളിച്ചിരുന്ന താരമാണ് ദലിമ....

സൗഹൃദം മറന്ന് ഗോകുലം ഗോവ സൗഹൃദ മത്സരം, നെമിലിന് പരിക്ക്

പുതിയ സീസണായി ഒരുങ്ങും മുമ്പ് നടന്ന ഗോകുലം കേരളയും എഫ് സി ഗോവയും തമ്മിൽ നടന്ന സൗഹൃദ മത്സരം പകുതിക്ക് വെച്ച് ഉപേക്ഷിച്ചു. ഗോകുലം താരങ്ങൾ സൗഹൃദം മറന്ന് കടുത്ത ടാക്കിളുകൾ നടത്തിയെന്നും...

പ്രീസീസൺ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് എതിരെ ഗോകുലം കേരളക്ക് പരാജയം

പുതിയ സീസണായി ഒരുങ്ങുന്നതിന്റെ ഭാഗമായി സൗഹൃദ മത്സരത്തിൽ ഇന്ന് ഈസ്റ്റ് ബംഗാളും കേരള ക്ലബായ ഗോകുലവും ഏറ്റുമുട്ടി. ഈസ്റ്റ് ബംഗാൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മത്സരം സ്വന്തമാക്കി. ആദ്യ പകുതിയിൽ ആയിരുന്നു ഈസ്റ്റ്...

Fast & Up ഗോകുലം കേരളയുമായുള്ള സഹകരണം തുടരും

ഐ ലീഗ് ചാമ്പ്യന്മാരും ഇന്ത്യൻ വുമൺസ് ലീഗ് ചാമ്പ്യന്മാരുമായ ഗോകുലം കേരള എഫ്‌സി ഇന്ത്യയിലെ പ്രമുഖ കായിക, സജീവ പോഷകാഹാര ബ്രാൻഡായ ഫാസ്റ്റ് ആൻഡ് അപ്പുമായുള്ള സഹകരണം തുടരും. ന്യൂട്രീഷൻ പാർട്ണറായി അവർ...

ഐ ലീഗിൽ ഗോകുലം കേരളക്ക് തോൽവി

ഐ ലീഗിൽ ഗോകുലം കേരളക്ക് തോൽവി. മുഹമ്മദൻ സ്പോട്ടിങ് ക്ലബ് ആണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഗോകുലത്തെ തോൽപ്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ജോൺ ചിഡിയിലൂടെ മുഹമ്മദൻ സ്പോട്ടിങ് ക്ലബ് ആണ് ഗോളടി തുടങ്ങിയത്....

ഐ ലീഗ് ചാമ്പ്യന്മാരെയും തോൽപ്പിച്ച് ഗോകുലത്തിന്റെ കുതിപ്പ്

ബംഗ്ലാദേശിൽ നടക്കുന്ന ഷെയ്ഖ് കമാൽ ഇന്റർനാഷണൽ ക്ലബ് കപ്പിൽ ഗോകുലത്തിന് ജയം. ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെയാണ് ഗോകുലം ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ജയത്തോടെ ടൂർണമെന്റിന്റെ സെമി ഫൈനൽ ഉറപ്പിക്കാനും...

ഐ ലീഗ് നവംബർ 30ന് തുടങ്ങും

2019-20 സീസണിലെ ഐ ലീഗ് നവംബർ 30ന് തുടങ്ങുമെന്ന് അറിയിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഐ ലീഗ് കമ്മിറ്റിയാണ് നവംബർ 30ന് ലീഗ് തുടങ്ങുന്ന വിവരം ചർച്ച ചെയ്ത് തീരുമാനിച്ചത്. അതെ...

നെരോക്കയെ സമനിലയിൽ തളച്ച് ഗോകുലം കേരള

ഐ ലീഗിൽ തങ്ങളുടെ രണ്ടാം മത്സരത്തിലും സമനില വഴങ്ങി ഗോകുലം കേരള. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ നെരോക്ക എഫ്.യെ ആണ് ഗോകുലം കേരള അവരുടെ ഗ്രൗണ്ടിൽ 1-1ന് സമനിലയിൽ തളച്ചത്. ആദ്യ...

ഗോകുലം കേരളം ഇന്ന് നെരോക്കക്കെതിരെ

ഐ ലീഗിൽ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ഗോകുലം കേരള ഇന്ന് നെരോക്ക എഫ്.സിയെ നേരിടും. ആദ്യ മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ മോഹൻ ബഗാനെ സമനിലയിൽ പിടിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഗോകുലം കേരള നെരോക്കയുടെ ഗ്രൗണ്ടിൽ...

ഐലീഗ്: സ്വപ്‌നകുതിപ്പിനൊരുങ്ങി ഗോകുലം

കോഴിക്കോട്: ഐലീഗ് പുതിയ സീസണില്‍ മുന്നേറാനു­റച്ച്  ഗോകുലം കേരള എഫ്.സി ഹോം ഗ്രൗണ്ടായ കോർപറേഷന്‍ സ്റ്റേഡിയത്തില്‍ പരിശീലനം തുടിങ്ങി. കഴിഞ്ഞ വര്‍ഷം ഐലീ­ഗില്‍ അരങ്ങേറ്റം കുറിച്ച കേരള ടീമിന് തുടക്കത്തില്‍ തിരിച്ചടി നേ­രിട്ടെങ്കിലും...

ബെംഗളുരുവിനെതിരെ ഗോകുലം കേരളക്ക് തോൽവി

പ്രീ സീസൺ മത്സരത്തിൽ ഗോകുലം എഫ്.സിക്ക് തോൽവി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബെംഗളൂരു എഫ്.സി ഗോകുലം കേരളയെ പരാജയെപ്പടുത്തിയത്. ബെംഗളൂരു എഫ് സിക്ക് വേണ്ടി മിക്കു ഹാട്രിക് നേടിയപ്പോൾ മറ്റൊരു ഗോൾ ക്യാപ്റ്റൻ...
Advertisement

Recent News