Home Tags Gokulam Kerala

Tag: Gokulam Kerala

ജിഷ്ണു ബാലകൃഷ്ണൻ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം ജിഷ്ണു ബാലകൃഷ്ണൻ ക്ലബ് വിടാൻ ഒരുങ്ങുന്നു. കഴിഞ്ഞ‌ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ള താരം കേരളത്തിലെ തന്നെ ക്ലബായ ഗോകുലം കേരള എഫ് സിയിലേക്കാകും എത്തുക. ഇതു...

ഗോകുലത്തിന്റെ കുതിപ്പ് തുടരുന്നു, ഇത്തവണ വീണത് മിനർവ

ഐ ലീഗിൽ കിരീടം സ്വപ്നം കണ്ട് കുതിച്ചിരുന്ന മിനർവയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തി ഗോകുലം കേരള. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം കേരള മിനർവയെ വീഴ്ത്തിയത്.  കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ വമ്പന്മാരെ മറികടന്ന...

ഈസ്റ്റ് ബംഗാളിനെയും അട്ടിമറിച്ച് ഗോകുലം കേരള

കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെയും അട്ടിമറിച്ച് ഗോകുലം എഫ്.സി. ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണു ഗോകുലം മത്സരം കൈപിടിയിലാക്കിയത്.  2- 1 നാണ് ഗോകുലം ഈസ്റ്റ് ബംഗാളിനെ മറികടന്നത്. മോഹൻ ബഗാനനെയും...

മോഹൻ ബഗാനെ അട്ടിമറിച്ച് ഗോകുലം കേരള

ഐ ലീഗിൽ അവസാന സ്ഥാനത്തായിരുന്ന ഗോകുലം കേരള എഫ്.സി മോഹൻ ബഗാനെ അട്ടിമറിച്ചു. 2-1 നാണ് കൊൽക്കത്ത ഭീമന്മാരായ മോഹൻ ബഗാനെ ഗോകുലം അട്ടിമറിച്ചത്. അലജ്മിയും ഹെൻറി കിസെക്കയുമാണ് ഗോകുലത്തിനു വേണ്ടി ഗോളുകൾ...

അർജുൻ ജയരാജ്, കാല്പന്തിന്റെ കേരളം കാണേണ്ട പ്രതീക്ഷ

ഐ എം വിജയന് ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ഇടം പിടിച്ച വേറെ ഒരു മലയാളി ഉണ്ടോ എന്നുള്ളത് സംശയമാണ്. വിജയന് ശേഷം പിന്നെ മലയാളികളുടെ ഇടയില്‍ നിന്നും ഇന്ത്യ അറിഞ്ഞത് നമ്മുടെ...

നെറോകയോടും തോൽവിയേറ്റുവാങ്ങി ഗോകുലം കേരള

ഗോകുലം കേരളക്ക് ഐ ലീഗിൽ വീണ്ടും തോൽവി. ഏകപക്ഷീയമായ ഒരു ഗോളിന് നെറോക എഫ്.സിയാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഗോകുലം ഗോൾ കീപ്പർ ബിലാൽ ഖാൻ വരുത്തിയ പിഴവാണ്...

വിജയവഴിയിൽ ഗോകുലം എഫ് സി തിരിച്ചെത്തി

അവസാനം ഗോകുലം എഫ്വ്സി വിജയ വഴിയിലേക്ക് തിരിച്ചെത്തി. ഇന്ന് കോയമ്പത്തൂരിൽ നടന്ന മത്സരത്തിൽ ചെന്നൈ സിറ്റിയെ തോൽപ്പിച്ചാണ് സീസണിലെ രണ്ടാം ജയം ഗോകുലം സ്വന്തമാക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം. കഴിഞ്ഞ ആഴ്ച...

സ്വന്തം ഗ്രൗണ്ടിൽ മിനർവയോട് തോറ്റ് ഗോകുലം കേരള

ഐ ലീഗിൽ ഗോകുലത്തിന് വീണ്ടും തോൽവി. ഇത്തവണ മിനർവയാണ് ഗോകുലം കേരളയെ സ്വന്ത ഗ്രൗണ്ടിൽ വെച്ച് ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. 18ആം മിനുട്ടിൽ ഗഗൻദീപ് സിങ് നേടിയ ഗോളാണ് മിനർവക്ക് വിജയം...

2018ൽ പുതിയ തുടക്കം തേടി ഗോകുലം കേരള മിനർവക്കെതിരെ

2018ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഗോകുലം കേരള മിനർവ എഫ്.സിയെ നേരിടും. ഗോകുലത്തിന്റെ സ്വന്തം ഗ്രൗണ്ടായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.  പോയിന്റ് പട്ടികയിൽ നാല് പോയിന്റുമായി ഒൻപതാം സ്ഥാനത്തുള്ള ഗോകുലത്തിന്...

നിർഭാഗ്യം വീണ്ടും, ഗോകുലത്തിന് തോൽവി

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഗോകുലത്തിനു തോൽവി. ഐസ്വാൾ എഫ്.സിയാണ് ഗോകുലത്തെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചത്. പ്രമുഖ താരങ്ങൾക്കെല്ലാം പരിക്കേറ്റതാണ് ഗോകുലത്തിന് തിരിച്ചടിയായത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരെ മികച്ച രീതിയിൽ പ്രതിരോധിച്ചാണ്‌ ഗോകുലം കേരള...

സ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയം തേടി ഗോകുലം ചാമ്പ്യന്മാർക്കെതിരെ

ഐ ലീഗിലെ തുടക്കക്കാരായ ഗോകുലം കേരള ഇന്ന് കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഐസ്വാൾ എഫ്.സിയെ നേരിടും. ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കാലിക്കറ്റ് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് ഉച്ചക്ക് 2 മണിക്കാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ...

ഈസ്റ്റ് ബംഗാളിനെ വിറപ്പിച്ച് ഗോകുലം കീഴടങ്ങി

ഐ ലീഗിൽ ശക്തരായ ഈസ്റ്റ് ബംഗാളിനെ വിറപ്പിച്ച് ഗോകുലം 1-0ന്  കീഴടങ്ങി. ഈസ്റ്റ് ബംഗാളിന്റെ കാണികളുടെ മുൻപിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗോകുലം റഫീഖിന്റെ മികച്ച ഗോളിൽ തോൽവി സമ്മതിക്കുകയായിരുന്നു. അവസാന അര...

ഗോകുലം കേരള കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെതിരെ

ഐ ലീഗിലെ ആദ്യ വിജയത്തിന് പിന്നാലെ ഗോകുലം കേരള എഫ്.സി ഇന്ന് കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെ നേരിടും. ഇന്ത്യൻ ആരോസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചതിന്റെ പിന്നാലെയാണ് ഗോകുലം ഈസ്റ്റ് ബംഗാളിനെ...

ഗ്രൂപ്പ് ചാമ്പ്യന്മാരായി ഗോകുലം U-15 ഐലീഗ് ഫൈനൽ റൗണ്ടിലേക്ക്

അണ്ടർ 15 യൂത്ത് ഐലീഗിൽ ഗോകുലം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിലും ജയം നേടിയതോടെയാണ് ഗോകുലം ഫൈനൽ റൗണ്ടിലേക്ക് കടന്നത്. ഇന്ന് സായ് കേരളയെ...

അണ്ടർ 15 ഐ ലീഗ്: ഗോകുലം കേരളക്ക് തകർപ്പൻ വിജയം

അണ്ടർ 15 ഐ ലീഗിൽ ഗോകുലം കേരളം എഫ്‌സി തകർപ്പൻ ഫോം തുടരുന്നു, ഇന്ന് നടന്ന മത്സരത്തിൽ വയനാട് ഫുട്ബാൾ ക്ലബ്ബിനെ രണ്ടിനെതിരെ ആറു ഗോളുകൾ അടിച്ചാണ് ഗോകുലത്തിന്റെ കുട്ടികൾ തകർപ്പൻ വിജയം...
Advertisement

Recent News