Browsing Tag

George Weah

ബാലൻ ഡിയോർ നേടിയിട്ടും ലോകകപ്പ് കളിക്കാത്ത അച്ഛൻ, ലോകകപ്പ് അരങ്ങേറ്റത്തിൽ ഗോൾ നേടിയ മകൻ

ബാലൻ ഡിയോറും ഫിഫ ലോക ഫുട്‌ബോളർ അവാർഡും നേടിയ ഏക ആഫ്രിക്കൻ താരമായ ജോർജ് വിയക്ക് ഒരിക്കലും ലോകകപ്പ് കളിക്കുക എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കാൻ സാധിച്ചിരുന്നില്ല. നിലവിൽ ലൈബീരിയൻ പ്രസിഡന്റ് കൂടിയായ ഇതിഹാസതാരത്തിന്റെ കരിയറിലെ ഏക നിരാശയും ചിലപ്പോൾ…

ബാലൻ ഡിയോർ നേടിയിട്ടും ലോകകപ്പ് കളിക്കാൻ സാധിക്കാത്ത അച്ഛന്റെ മകൻ അമേരിക്കക്ക് ആയി ലോകകപ്പ്…

ബാലൻ ഡിയോർ നേടിയ ഫിഫ ലോക ഫുട്‌ബോളർ ആയി ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോൾ താരം ആയി മാറിയ ഒരേയൊരു ആഫ്രിക്കൻ താരമെ ചരിത്രത്തിൽ ഉള്ളു. അത് ജോർജ് വിയ എന്ന ഇതിഹാസം ആണ്. ലൈബീരിയയിൽ നിന്നു സാക്ഷാൽ ആഴ്‌സൻ വെങർ കൈപിടിച്ച് ഉയർത്തി മൊണാക്കോയിൽ എത്തിച്ച…

വെങറും വിയ്യയും – ഫുട്‌ബോളിലെ വംശീയതയെ തോൽപ്പിച്ച് മുമ്പേ നടന്നവർ

സ്പോർട്സിൽ മാത്രമല്ല നമ്മുടെ സമൂഹങ്ങളിൽ എങ്ങും നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ്‌ വംശീയവിദ്വേഷങ്ങളും അതിനെ തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളും. വ്യത്യസ്തമായതിനെ അത് ചിലപ്പോൾ തൊലിയുടെ നിറമാകാം, വിശ്വാസമാവാം, സംസാരിക്കുന്ന ഭാഷയാവാം,…

ജോർജ്ജ് വെ ലൈബീരിയയുടെ പ്രസിഡന്റ്

ബാലൺ ദെ' ഓർ ജേതാവും എസി മിലാൻ ലെജന്റുമായ ജോർജ്ജ് വെ ലൈബീരിയയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 1995 ലെ ബാലൺ ദെ'ഓർ ജേതാവായ വെ 73 കാരനായ ജോസഫ് ബോകായിയെ പരാജയപ്പെടുത്തിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എലൻ ജോൺസൺ സർലീഫിനു ശേഷം…