Home Tags Gautam Gambhir

Tag: Gautam Gambhir

കോഹ്‍ലി ഭാഗ്യവാന്‍, ആര്‍സിബിയോട് നന്ദി പറയണം

ഐപിഎലില്‍ തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ സാധിക്കാതെ പോയ വിരാട് കോഹ്‍ലിയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് കളയാത്തതില്‍ താരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് നന്ദി പറയണമെന്ന് അറിയിച്ച് ഗൗതം ഗംഭീര്‍. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷവും...

തീരുമാനം ബിസിസിയുടേത്, ആ രണ്ട് പോയിന്റുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ലെന്ന് ഗൗതം ഗംഭീര്‍

ഇന്ത്യ പാക് മത്സരം ഇന്ത്യ ഉപേക്ഷിക്കണമോ വേണ്ടയോ എന്ന ആദ്യ റൗണ്ട് അഭിപ്രായങ്ങള്‍ താരങ്ങളും മുന്‍ താരങ്ങളും രാഷ്ട്രീയക്കാരും ആരാധകരുമെല്ലാം പങ്കുവെച്ച ശേഷം തന്നോട് ഇതേ ചോദ്യം വീണ്ടും ചോദിച്ച റിപ്പോര്‍ട്ടര്‍മാരോട് മനസ്സ്...

ആ താരത്തിനു ജീവിതകാല വിലക്ക് കല്പിക്കണമെന്ന് ഗംഭീര്‍

ഡല്‍ഹി ക്രിക്കറ്റ് അസോസ്സിയേഷന്‍ സെലക്ഷന്‍ ചെയര്‍മാന്‍ അമിത് ഭണ്ഡാരിയെ മര്‍ദ്ദിക്കുവാന്‍ ഇടയായ സംഭവത്തിനു പിന്നില്‍ ആരാണോ ആ താരത്തിനു ആജീവനാന്ത വിലക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗൗതം ഗംഭീര്‍. തിരിച്ചറിയാത്ത 15 പേര്‍ വരുന്ന...

പത്മശ്രീ ഗൗതം ഗംഭീര്‍, ബജ്രംഗ് പൂനിയയും ഛേത്രിയും ഉള്‍പ്പെടെ എട്ട് കായിക താരങ്ങള്‍ക്കാണ് അവാര്‍ഡ്

വിരമിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനു പത്മ അവാര്‍ഡ്. ഗംഭീറിനു പത്മശ്രീ അവാര്‍ഡ് നല്‍കിയാണ് രാജ്യം ആദരിക്കുന്നത്. ഇന്ത്യ 70ാം റിപബ്ലിക് ദിന ആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്നതിനിടെയാണ് ഈ വാര്‍ത്ത ഗംഭീറിനെ തേടിയെത്തുന്നത്. ഇന്ത്യന്‍...

വിടവാങ്ങല്‍ മത്സരത്തില്‍ ശതകവുമായി ഗംഭീര്‍

തന്റെ അവസാന രഞ്ജി മത്സരത്തില്‍ ശതകം സ്വന്തമാക്കി ഗൗതം ഗംഭീര്‍. ആന്ധ്രയ്ക്കെതിരെ മികച്ച ഫോമില്‍ കളിച്ച ഗംഭീര്‍ 112 റണ്‍സ് നേടി പുറത്താകുകയായിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച താരം 185 പന്തില്‍...

അവസാന രഞ്ജി മത്സരത്തില്‍ ശതകത്തിനരികെ ഗംഭീര്‍

തന്റെ ക്രിക്കറ്റ് കരിയറിലെ അവസാന മത്സരം കളിയ്ക്കുന്ന ഗൗതം ഗംഭീര്‍ ശതകത്തിനു 8 റണ്‍സ് അകലെ നിലകൊള്ളുന്നു. ഫിറോസ് ഷാ കോട്‍ലയില്‍ ആന്ധ്രയ്ക്കെതിരെയുള്ള മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഗൗതം ഗംഭീര്‍ 92...

ഗംഭീറും മാക്സ്വെല്ലും ടീമില്‍ വേണ്ടെന്ന് തീരുമാനിച്ച് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്

പുതിയ സീസണില്‍ തങ്ങളുടെ ടീമില്‍ നിന്ന് ഗൗതം ഗംഭീറിനെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും ഒഴിവാക്കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിയ ഗംഭീറിനെ ടീമില്‍ നിന്ന് കഴിഞ്ഞ സീസണ്‍...

ഡല്‍ഹി നായക സ്ഥാനം ഒഴിഞ്ഞ് ഗൗതം ഗംഭീര്‍

യുവ തലമുറ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് സൂചിപ്പിച്ച് ഡല്‍ഹിയുടെ നായക സ്ഥാനം ഒഴിഞ്ഞ് ഗൗതം ഗംഭീര്‍. ടീമിന്റെ ഹിമാച്ചലിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിനു ഒരാഴ്ച മുമ്പാണ് ഗംഭീറിന്റെ തീരുമാനം. വിജയ് ഹസാരെ ട്രോഫിയില്‍...

ഖജ്രോലിയയ്ക്ക് ആറ് വിക്കറ്റ്, ശതകം നേടി ഗംഭീര്‍ നയിച്ചു, ഹരിയാനയെ തകര്‍ത്ത് ഡല്‍ഹി സെമിയിലേക്ക്

വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടറില്‍ അനായാസ ജയം സ്വന്തമാക്കി ഡല്‍ഹി. ഹരിയാനയുടെ സ്കോറായ 229 റണ്‍സ് 39.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് സെമിയില്‍ കടന്നത്. ഗൗതം ഗംഭീറിന്റെ തകര്‍പ്പന്‍ ശതകമാണ്...

വിജയ് ഹസാരെ ട്രോഫിയിലെ കേരളത്തിന്റെ രണ്ടാം തോല്‍വി 165 റണ്‍സിനു

ആന്ധ്ര പ്രദേശിനോട് ജയിക്കേണ്ട മത്സരം കൈവിട്ട ശേഷം തുടര്‍ വിജയങ്ങളുമായി കുതിയ്ക്കുകയായിരുന്ന കേരളത്തിനു 165 റണ്‍സ് തോല്‍വി സമ്മാനിച്ച് ഡല്‍ഹി. ഗൗതം ഗംഭീറിന്റെയും(151) ഉന്മുക്ത് ചന്ദ്(69), ധ്രുവ് ഷോറെ(99*), പ്രന്‍ഷി വിജായരന്‍(48*) എന്നിവരുടെ...

ഡല്‍ഹി നായകനായി ഗൗതം ഗംഭീര്‍

വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഡല്‍ഹി. ടീമിനെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ നയിക്കും. എലൈറ്റ് ഗ്രൂപ്പ് ബിയില്‍ കേരളം, സൗരാഷ്ട്ര, ആന്ധ്ര പ്രദേശ്, ചത്തീസ്ഗഢ്, ഉത്തര്‍...

ഒന്നുകില്‍ പാക്കിസ്ഥാനുമായി കളിക്കുന്നത് നിരോധിക്കുക അല്ലേല്‍ ടീമുകള്‍ തമ്മിലുള്ള പരമ്പര പുനരാരംഭിക്കുക

ഐസിസി ടൂര്‍ണ്ണമെന്റുകളിലോ ഏഷ്യ കപ്പ് ടൂര്‍ണ്ണമെന്റുകളിലോ മാത്രമായി ചുരുങ്ങിയ ഇന്ത്യ-പാക്കിസ്ഥാന്‍ പരമ്പരകള്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി ഗൗതം ഗംഭീര്‍. ഒന്നുകില്‍ പാക്കിസ്ഥാനുമായി ഇന്ത്യ കളിക്കുന്നതില്‍ പൂര്‍ണ്ണമായും നിരോധനം ഏര്‍പ്പെടുത്തുക അല്ലെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള...

ഡല്‍ഹി ക്രിക്കറ്റ് അസോസ്സിയേഷന്‍ ഭാരവാഹികളായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍

ഡല്‍ഹി അസോസ്സിയേഷന്റെ ക്രിക്കറ്റ് കമ്മിറ്റിയിലേക്ക് വിരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ എന്നിവരെ ഉള്‍പ്പെടുത്തി. ഗൗതം ഗംഭീറിനെ പ്രത്യേക ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം സേവാഗ്, ആകാശ് ചോപ്ര, രാഹുല്‍ സംഘ്‍വി എന്നിവരെ കമമിറ്റി...

ഹാര്‍ദ്ദിക്കിനു പകരം അശ്വിനെ കളിപ്പിക്കണം: ഗംഭീര്‍

ഇംഗ്ലണ്ടിനെതിരെ വിരാട് കോഹ്‍ലിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം രവിചന്ദ്രന്‍ അശ്വിനെ കളിപ്പിച്ചേനെയെന്ന് ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടില്‍ ഇപ്പോളത്തെ കാലാവസ്ഥയില്‍ പിച്ചുകള്‍ വരളുന്നതിനാല്‍ ഈ മാറ്റം ടീമിനു ഏറെ ഗുണം ചെയ്യുമെന്ന്...

ബേദിയെയും ചേതന്‍ ചൗഹാനെയും കളിയാക്കി ഗൗതം ഗംഭീര്‍

നവദീപ് സൈനിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനു ശേഷം ബിഷന്‍ സിംഗ് ബേദിയെയും ചേതന്‍ ചൗഹാനെയും ട്വിറ്ററിലൂടെ കളിയാക്കി ഗൗതം ഗംഭീര്‍. ഡല്‍ഹി ടീമിലേക്ക് നവദീപ് സൈനിയുടെ തിരഞ്ഞെടുപ്പിനെ എതിര്‍ത്തവരായിരുന്നു ബിഷന്‍ സിംഗ് ബേദിയും...
Advertisement

Recent News