Home Tags Gautam Gambhir

Tag: Gautam Gambhir

“വിരാട് കോഹ്‌ലിയെക്കാൾ മികച്ച ബാറ്റ്സ്മാൻ സച്ചിൻ ടെണ്ടുൽക്കർ”

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെക്കാളും മികച്ച ഏകദിന ബാറ്റ്സ്മാൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഏകദിന ക്രിക്കറ്റിൽ വന്ന മാറ്റങ്ങളും കൂടുതൽ കാലം...

മികച്ച പരിശീലകനാവാൻ ഒരുപാട് ക്രിക്കറ്റ് കളിക്കേണ്ട ആവശ്യം ഇല്ലെന്ന് ഗൗതം ഗംഭീർ

മികച്ച പരിശീലകനാവാൻ ഒരുപാട് ക്രിക്കറ്റ് കളിക്കേണ്ട ആവശ്യം ഇല്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. എന്നാൽ ഒരു മികച്ച സെലക്ടർ ആവാൻ ഒരുപാട് ക്രിക്കറ്റ് കളിച്ച അനുഭവം നല്ലതാണെന്നും മുൻ ഇന്ത്യൻ...

“എന്തിന്റെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയ ഒന്നാം നമ്പർ ടെസ്റ്റ് ടീം ആയത്”

ഓസ്‌ട്രേലിയൻ ടീമിന് ഐ.സി.സി  റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നൽകിയതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. എന്തിന്റെ അടിസ്ഥാനത്തിലാണ് ഓസ്‌ട്രേലിയക്ക് ഐ.സി.സി ഒന്നാം റാങ്ക് നൽകിയതെന്നും ഗംഭീർ ചോദിച്ചു. 2016 ഒക്ടോബറിന്...

കോവിഡ്-19 അപകടം മുൻപിൽ കണ്ടുകൊണ്ട് ക്രിക്കറ്റ് താരങ്ങൾ ജീവിക്കേണ്ടി വരുമെന്ന് ഗൗതം ഗംഭീർ

കോവിഡ്-19 വൈറസ് ബാധയുടെ അപകടങ്ങൾ മുൻപിൽ കണ്ടുകൊണ്ട് ക്രിക്കറ്റ് താരങ്ങൾ ജീവിക്കേണ്ടി വരുമെന്ന് മുൻ ഇന്ത്യൻ തരാം ഗൗതം ഗംഭീർ. നിലവിൽ കൊറോണ വൈറസ് ബാധക്ക് മരുന്ന് കണ്ടുപിടിക്കുന്നതുവരെ അനന്തമായി ക്രിക്കറ്റ് മത്സരങ്ങൾ...

രോഹിത്തിനെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമെന്ന് വിളിച്ച് ഗംഭീര്‍, നന്ദിയറിച്ച് ഹിറ്റ്മാന്‍

പരിമിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് രോഹിത് ശര്‍മ്മയെന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍. താരത്തിന്റെ ജന്മദിനത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് ട്വിറ്ററിലൂടെയാണ് സന്ദേശം ഗംഭീര്‍ കൈമാറിയത്. ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍...

“രോഹിത് ശർമ്മ ഏറ്റവും മികച്ച താരം”

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. രോഹിത് ശർമ്മയുടെ ജന്മദിനമായ ഇന്ന് ട്വിറ്ററിൽ താരത്തിനയച്ച ജന്മദിന സന്ദേശത്തിലാണ്...

ഗൗതം ഗംഭീറും ഷെയിന്‍ വോണും തന്റെ പ്രിയപ്പെട്ട ഐപിഎല്‍ ക്യാപ്റ്റന്മാര്‍

ഐപിഎലില്‍ മൂന്ന് ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയാണ് യൂസഫ് പത്താന്‍ കളിച്ചിട്ടുള്ളത്. തുടക്കം രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും വേണ്ടി കളിച്ച താരം ഇപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടി കളിക്കുന്നു. ഇതില്‍...

കൊല്‍ക്കത്തയിലെ ആദ്യ ദിനങ്ങളില്‍ തന്നെ വസീം അക്രമും ഗൗതം ഗംഭീറും ഏറെ സ്വാധീനിച്ചിരുന്നു

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ കളിച്ചിരുന്ന ആദ്യ കാലത്ത് തന്നെ സ്വാധീനിച്ച വ്യക്തികളായിരുന്നു ടീം ക്യാപ്റ്റന്‍  ഗൗതം ഗംഭീറും ബൗളിംഗ് കോച്ച് വസീം അക്രമും എന്ന് പറഞ്ഞ് കുല്‍ദീപ് യാദവ്. തനിക്ക് ടീമില്‍...

ഐപിഎലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ അത് രോഹിത് ശര്‍മ്മ – ഗൗതം ഗംഭീര്‍

ഐപിഎലില്‍ ഏറ്റവും മികച്ച ക്യാപ്റ്റനാരാണെന്ന് ചോദിച്ചാല്‍ അത് നിസ്സംശയം രോഹിത് ശര്‍മ്മയാണെന്ന് പറയാമെന്ന് അഭിപ്രായപ്പെട്ട് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരവും ക്യാപ്റ്റനുമായി ഗൗതം ഗംഭീര്‍. ഐപഎലില്‍ ഇതുവരെ നാല് കിരീടം നേടുവാന്‍...

തനിക്ക് പ്രിയപ്പെട്ട ക്യാപ്റ്റൻ അനിൽ കുംബ്ലെയെന്ന് ഗൗതം ഗംഭീർ

തന്റെ ക്യാപ്റ്റന്മാരിൽ തനിക്ക് ഏറ്റവും മികച്ച ക്യാപ്റ്റനായി തോന്നിയത് മുൻ ഇന്ത്യൻ സ്പിന്നറും ക്യാപ്റ്റനുമായ അനിൽ കുംബ്ലെയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. റെക്കോർഡുകളുടെ കാര്യം നോക്കുമ്പോൾ ധോണി മുന്നിട്ട് നിൽകുമെങ്കിലും...

മദൻ ലാലും ഗൗതം ഗംഭീറും ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി അംഗങ്ങളാവും

മുൻ ഇന്ത്യൻ താരങ്ങളായ മദൻ ലാലും ഗൗതം ഗംഭീറും ബി.സി.സി.ഐയുടെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി അംഗങ്ങളാവും. അടുത്ത നാല് വർഷത്തേക്കുള്ള ബി.സി.സി.ഐയുടെ സെലെക്ടർമാരെ കണ്ടെത്തുകയെന്നതാവും ഇവരുടെ ജോലി. ഇരു താരങ്ങളും മുൻ ലോകകപ്പ്...

10 മാസത്തിൽ കൂടുതൽ ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി ഇരിക്കണമെന്ന് ഗംഭീർ

ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലി 10 മാസത്തിൽ കൂടുതൽ പ്രസിഡന്റായി നിൽക്കണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഗാംഗുലിക്ക് പത്ത് മാസത്തിൽ കൂടുതൽ പ്രസിഡന്റായി നിൽക്കാൻ സാധിച്ചില്ലെങ്കിൽ അത് കനത്ത...

സ്വന്തം ശക്തിയ്ക്കനുസരിച്ചുള്ള പിച്ചുകള്‍ തയ്യാറാക്കിയാല്‍ മാത്രമേ വിന്‍ഡീസിന് സാധ്യതയുള്ളു

താന്‍ വിന്‍ഡീസ് ടീമിലായിരുന്നുവെങ്കില്‍ ഏത് ഫോര്‍മാറ്റായാലും ഫാസ്റ്റ് പിച്ചുകള്‍ തയ്യാറാക്കുവാന്‍ ആവശ്യപ്പെടുമെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സ്വന്തം ശക്തിയ്ക്കനുസരിച്ചുള്ള പിച്ചുകള്‍ തയ്യാറാക്കിയാല്‍ മാത്രമേ ഇന്ത്യയെ പോലെ കരുത്തുറ്റ ടീമിനെ...

സെമി ഫൈനലിസ്റ്റുകള്‍ ഇവരെന്ന് പ്രവചിച്ച് ഗൗതം ഗംഭീര്‍

മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ ഈ ലോകകപ്പില്‍ സെമി ഫൈനലില്‍ കടക്കുന്ന ടീമുകളെ പ്രവചിച്ചു. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാണ്ട് എന്നിവരെ മുന്‍ പന്തിയിലുള്ളവരായി ഗംഭീര്‍ തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യയയാണ് ഗംഭീറിന്റെ...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ ബിജെപിയിലേക്ക്

മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റിലിയുടെയും രവിശങ്കര്‍ പ്രസാദിന്റെയും സാന്നിധ്യത്തിലാണ് ഗംഭീര്‍ ബിജെപിയില്‍ അംഗത്വം എടുത്തത്. ഡല്‍ഹിയിലെ ഏതെങ്കിലും ഒരു സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍...
Advertisement

Recent News