Browsing Tag

FSV Mainz 05

കിരീടധാരണത്തിനു പിറകെ ബയേണിന് ഞെട്ടിക്കുന്ന തോൽവി

ജർമ്മൻ ബുണ്ടസ് ലീഗയിൽ ചാമ്പ്യന്മാർ ആയ ബയേണിനെ അട്ടിമറിച്ചു മൈൻസ്. കിരീടധാരണം നടന്നു അടുത്ത ആഴ്ച തന്നെയാണ് ബയേണിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മൈൻസ് വീഴ്ത്തിയത്. മത്സരത്തിൽ ഏതാണ്ട് 70 ശതമാനം സമയവും പന്ത് കൈവശം വച്ചത് ബയേൺ ആയിരുന്നു…

സീസണിലെ മൂന്നാം ഹാട്രിക്കുമായി വെർണർ, അഞ്ച് ഗോൾ ജയവുമായി ലെപ്സിഗ്

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ആർബി ലെപ്സിഗ്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലെപ്സിഗ് മെയിൻസിനെ പരാജയപ്പെടുത്തിയത്. ഈ ബുണ്ടസ് ലീഗ സീസണിലെ മൂന്നാം ഹാട്രിക്കാണ് തീമോ വെർണർ നേടിയത്. യൂസൗഫ് പോൾസണ്ണും മാഴ്സൽ സാബിറ്റ്സറും ആണ് മറ്റ് രണ്ട് ഗോളുകൾ…

അലയൻസ് അറീനയിൽ ആറടിച്ച് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. ആതിഥേയരായ ബയേൺ മ്യൂണിക്ക് മെയിൻസിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ബയേൺ പിന്നീട് വമ്പൻ തിരിച്ച് വരവ് നടത്തുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകളും…

വോൾഫ്സ്ബർഗിന് വീണ്ടും സമനിലക്കുരുക്ക്

ബുണ്ടസ് ലീഗയിൽ വോൾഫ്സ്ബർഗ് മയിൻസ് മത്സരം സമനിലയിൽ പിരിഞ്ഞു. ഓരോ ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും പോയന്റ് പങ്കിട്ടത്. വോൾഫ്‌സിനു വേണ്ടി ജോസിപ് ബ്രെകലോയും മയിൻസിനു വേണ്ടി യോഷിനോറി മുട്ടോയുമാണ് ഗോൾ അടിച്ചത്. ഈ സമനിലയോടു കൂടി നിലവിൽ പതിനാലാം…

വോൾഫ്സ്ബർഗ് കോച്ച് രാജിവെച്ചു

ബുണ്ടസ് ലീഗ ടീമായ വോൾഫ്സ്ബർഗിന്റെ കോച്ച് മാർട്ടിൻ ഷ്മിഡ് രാജിവെച്ചു. 11 മത്സരങ്ങൾ ബാക്കി നിൽക്കെയാണ് തരം താഴ്ത്തൽ ഭീഷണി നേരിടുന്ന വോൾഫ്‌സിന്റെ കോച്ച് ടീമിനെ കയ്യൊഴിയുന്നത്. നിലവിൽ ബുണ്ടസ് ലീഗയിൽ പതിനാലാം സ്ഥാനത്താണ് വോൾഫ്സ്ബർഗ്. കഴിഞ്ഞ വർഷം…

റോബിൻ ക്വീസോണിന്‌ ഇരട്ട ഗോൾ, ഹെർത്തയെ അട്ടിമറിച്ച് മെയിൻസ്

ബുണ്ടസ് ലീഗയിൽ മെയിൻസിനു തകർപ്പൻ ജയം. ഹെർത്ത ബെർലിൻ അട്ടിമറിച്ചാണ് മെയിൻസ് വിജയം സ്വന്തമാക്കിയത്. റോബിൻ ക്വീസോണിന്റെ ഇരട്ട ഗോളുകളാണ് മെയിൻസിനു വിജയം നേടിക്കൊടുത്തത്.ഈ വിജയത്തോടു കൂടി ബുണ്ടസ് ലീഗയിൽ 17 ആം സ്ഥാനത്തുള്ള ഹാംബർഗർ എസ്‌വിയുമായുള്ള…

മെയിൻസിനെ തറപറ്റിച്ച് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് വീണ്ടും ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മെയിൻസിനെ ബയേൺ പരാജയപ്പെടുത്തിയത്. ലെവൻഡോസ്‌കിയും റോബനും സ്റ്റാർട്ട് ചെയ്യാത്ത മത്സരത്തിൽ സാൻഡ്രോ വാഗ്നർ ബയേണിന് വേണ്ടി ആദ്യമായി സ്റ്റാർട്ട് ചെയ്തു. ഹമ്മെൽസും…

ഒരു ദശാബ്ദത്തിനു ശേഷം സുബോട്ടിച്ച് ക്ലബ്ബ് വിടുന്നു

ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും പത്ത് വർഷത്തിന് ശേഷം നെവിൻ സബോട്ടിച്ച് കൂടു മാറുന്നു. ലീഗ് വൺ ക്ലബ്ബായ സെന്റ് ഏറ്റെയിനിലേക്ക് പോവാനാണ് സബോട്ടിച്ച് ബുണ്ടസ് ലീഗയോട് വിട പറയുന്നത്. 29 കാരനായ സബോട്ടിച്ച് ബുണ്ടസ് ലീഗ ക്ലബ്ബായ മെയിൻസിലൂടെയാണ്…

ആന്റണി ഉജ ചൈനീസ് സൂപ്പർ ലീഗ് വിട്ട് ബുണ്ടസ് ലീഗയിൽ തിരിച്ചെത്തി

ബുണ്ടസ് ലീഗ്‌ ടീമായ മെയിൻസ് മുൻ താരം ആന്റണി ഉജയെ ടീമിൽ തിരികെ എത്തിച്ചു. നിലവിൽ ലീഗയിൽ 15 ആം സ്ഥാനത്തുള്ള മെയിൻസ് പുതുവർഷത്തിൽ തിരികെ ഇത്തരം എന്ന പ്രതീക്ഷയോടെയാണ് നൈജീരിയൻ താരത്തിനെ ടീമിൽ എത്തിച്ചത്. 17 മത്സരങ്ങളിൽ 17 പോയിന്റുള്ള മെയിൻസിനു…

സ്റ്റോജർക്ക് കീഴിൽ ഡോർട്ട്മുണ്ടിന് ആദ്യ ജയം

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് മെയിൻസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. പുതിയ കോച്ച് പീറ്റർ സ്റ്റോജറിന്റെ കീഴിൽ ഡോർട്ട്മുണ്ടിന്റെ ആദ്യ ജയമാണിത്. കന്നി മത്സരത്തിൽ സ്റ്റോജർ ജയിച്ചപ്പോൾ അവസാനിച്ചത് 9 മത്സരങ്ങളായുള്ള…