Home Tags French Open

Tag: French Open

പരിക്ക് സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണിൽ നിന്നു പിന്മാറി

രണ്ടാം റൗണ്ട് മത്സരത്തിനു മുമ്പ് പരിക്ക് കാരണം ഇതിഹാസതാരം സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണിൽ നിന്നു പിന്മാറി. കാലിനു ഏറ്റ പരിക്ക് ആണ് സെറീന വില്യംസ് ടൂർണമെന്റിൽ നിന്നു പിന്മാറാൻ കാരണം. രണ്ടാം...

സിന്ധുവിനും സൈനയ്ക്കും ജയം, പുരുഷ ഡബിള്‍സ് ടീമും ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ വിജയം കുറിച്ച് സിന്ധുവും സൈനയും ഒപ്പം പുരുഷ ഡബിള്‍സ് ടീമും. ഇവര്‍ മൂന്ന് പേരും ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. പിവി സിന്ധു അനായാസ ജയമാണ് സ്വന്തമാക്കിയത്. സിംഗപ്പൂരിന്റെ...

ഇന്ത്യയ്ക്ക് മോശം ദിവസം, വിജയിച്ചത് പുരുഷ ഡബിള്‍സിലെ ഒരു ടീം മാത്രം

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് മോശം ദിവസം. പുരുഷ ഡബിള്‍സ് ടീമായ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഒഴികെ ബാക്കി താരങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. പുരുഷ സിംഗിള്‍സില്‍ ശ്രീകാന്ത് കിഡംബി, സമീര്‍ വര്‍മ്മ, പാരുപ്പള്ളി കശ്യപ്,...

അനായാസം സിന്ധു, ശുഭാങ്കര്‍ ഡേയ്ക്ക് പൊരുതി നേടിയ വിജയം

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ 2019ല്‍ ആദ്യ റൗണ്ടില്‍ വിജയം കുറിച്ച് ഇന്ത്യന്‍ താരങ്ങളായ ശുഭാങ്കര്‍ ഡേയും പിവി സിന്ധുവും. പുരുഷ വിഭാഗത്തില്‍ പൊരുതി നേടിയ വിജയം ശുഭാങ്കര്‍ സ്വന്തമാക്കിയപ്പോള്‍ വനിത വിഭാഗത്തില്‍ സിന്ധു...

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഇന്ന് മുതല്‍, പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തിന്

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഇന്ന് മുതല്‍ ആരംഭിക്കും. പുരുഷ വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. പുരുഷ വിഭാഗം സിംഗിള്‍സില്‍ ശ്രീകാന്ത് കിഡംബി, സമീര്‍ വര്‍മ്മ, പാരുപ്പള്ളി കശ്യപ്, ശുഭാങ്കര്‍...

ബ്രസീല്‍ താരത്തെ കീഴടക്കി സായി പ്രണീത്

ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ടില്‍ വിജയം കുറിച്ച് സായി പ്രണീത്. 40 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ബ്രസീല്‍ ഗോര്‍ കൊയ്‍ലോയെ പരാജയപ്പെടുത്തിയാണ് സായി പ്രണീത് രണ്ടാം റൗണ്ടിലേക്ക് കടന്നത്. 21-13, 21-17 എന്ന...

സൈനയ്ക്കും ആദ്യ റൗണ്ടില്‍ ജയം

ഫ്രഞ്ച് ഓപ്പണില്‍ വിജയത്തുടക്കവുമായി സൈന നെഹ്‍വാല്‍. ഇന്ന് ആദ്യ റൗണ്ട് മത്സരത്തില്‍ 21-11, 21-11 എന്ന സ്കോറിനാണ് സൈനയുടെ ജയം. ജപ്പാന്റെ സയേന കവകാമിയെയാണ് സൈന ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയത്. 37 മിനുട്ടിലാണ്...

ഏഷ്യന്‍ ഗെയിംസ് ജേതാവിനോട് കീഴടങ്ങി സമീര്‍ വര്‍മ്മ

ഏഷ്യന്‍ ഗെയിം ജേതാവായ സമീര്‍ വര്‍മ്മയോട് ആവേശകരമായ മത്സരത്തിനൊടുവില്‍ കീഴടങ്ങി സമീര്‍ വര്‍മ്മ. മൂന്ന് ഗെയിം പോരാട്ടത്തില്‍ ആദ്യം ഗെയിം നേടിയ ശേഷമാണ് ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയോട് സമീര്‍ വര്‍മ്മയുടെ തോല്‍വി. 21-16,...

അനായാസ ജയം, കിഡംബി പ്രീക്വാര്‍ട്ടറിലേക്ക്

ലോക 22ാം നമ്പര്‍ താരം വോംഗ് വിംഗ് കി വിന്‍സെന്റിനെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്ത് ഫ്രഞ്ച് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. 21-19, 21-13 എന്ന സ്കോറിനാണ് കിഡംബിയുടെ...

പുരുഷ ഡബിള്‍സ് കൂട്ടുകെട്ട് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്ത്

പിവി സിന്ധുവിനു ആദ്യ ദിവസം വിജയം കുറിയ്ക്കാനായെങ്കിലും പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തോല്‍വി. അര്‍ജ്ജുന്‍ എം.ആര്‍-രാമചന്ദ്രന്‍ ശ്ലാക് കൂട്ടുകെട്ടാണ് ആദ്യ റൗണ്ടില്‍ ചൈനീസ് താരങ്ങളോട് പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ കൂട്ടുകെട്ട് ചൈനയുടെ...

പ്രതികാരം വീട്ടി സിന്ധു

ഡെന്മാര്‍ക്ക് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പരാജയമേറ്റു വാങ്ങിയ പിവി സിന്ധു അതേ എതിരാളിയെ ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തി പകരം വീട്ടി. അമേരിക്കയുടെ ബീവെന്‍ സാംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ 34 മിനുട്ടിലാണ്...

ഫ്രഞ്ച് ഓപ്പണ്‍ ഇന്ന് മുതല്‍, അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കും

ഫ്രഞ്ച് ഓപ്പണ്‍ 2018 ഇന്ന് ആരംഭിക്കും. പുരുഷ വനിത സിംഗിള്‍സ് വിഭാഗത്തിലായി അഞ്ച് താരങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് കിഡംബി, സമീര്‍ വര്‍മ്മ, സായി പ്രണീത് എന്നിവരും വനിത സിംഗിള്‍സില്‍...

പത്ത് മണിക്കൂർ ഡ്രൈവ്, വിജയത്തോടെ രണ്ടാം റൗണ്ടിൽ

ഫ്രഞ്ച് ഓപ്പണിൺ ടെന്നീസിന്റെ ക്വാളിഫൈയിങ് റൗണ്ടിൽ തോറ്റ് താമസ സ്ഥലമായ ബാഴ്‌സലോണയ്ക്ക് തിരികെ പോയ അർജന്റീനയുടെ മാർക്കോ ട്രങ്കലെറ്റി പത്ത് മണിക്കൂർ ഡ്രൈവ് ചെയ്ത് ജയിച്ച് കയറിയത് ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടിലേക്ക്,...

ഫ്രഞ്ച് ഓപ്പണിന് ഫെഡറർ ഇല്ല

ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിനില്ല. മിയാമി മാസ്റ്റേഴ്‌സിൽ രണ്ടാം റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതോടെ റോജർ ഫെഡറർക്ക് ഇന്ന് ഇറങ്ങുന്ന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നഷ്ടമായിരുന്നു. ഓസ്‌ട്രേലിയയുടെ...
Advertisement

Recent News